Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:


==='''<u><big>ജൂലൈ 21 ചാന്ദ്രദിനം</big></u>'''===
==='''<u><big>ജൂലൈ 21 ചാന്ദ്രദിനം</big></u>'''===
'''ചാന്ദ്രദിനവുമായി ബന്ധപ്പെട്ട്  ചാന്ദ്രദിന പതിപ്പ് നിർമാണം ക്ലാസ് തലത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. സസ്യൽ സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ക്വിസ് മത്സരം ചന്ദ്രനിലേക്ക്- വീഡിയോ പ്രദർശനവും നടന്നു.'''
==='''<u><big>ജൂലൈ 20- ലിറ്റിൽ കൈറ്റ്സ് പ്രീലിമിനറി ക്യാമ്പ്</big></u>'''===
'''ജൂലൈ 20 വ്യാഴാഴ്ച 10 മണിക്ക് ക്യാമ്പ് , പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ സിദ്ദിഖ് പള്ളിപ്പുഴ ഉദ്‌ഘാടനം ചെയ്തു. അധ്യക്ഷൻ സത്താർ തൊട്ടി, എം ബി ഷാനവാസ് എന്നിവർ ആശംസ അറിയിച്ചു. സുരേഷ് മാഷ് സ്വാഗതവും ശ്രീജിത്ത് മാഷ് നന്ദിയും അറിയിച്ചു.'''
==='''<big><u>ജൂലൈ 24-ശ്രദ്ധ ഉദ്‌ഘാടനം</u></big>'''===
'''ശ്രദ്ധ- മികവ് പരിപാടി ഉദ്‌ഘാടനം ഹെഡ്മാസ്റ്റർ കെ വി സുരേഷ് മാസ്റ്റർ നിർവഹിച്ചു. കോഓർഡിനേറ്റർ ജയരാജൻ മാസ്റ്റർ സ്വാഗതവും ഷൈന ടീച്ചർ, ശൈലജ ടീച്ചർ എന്നിവർ നന്ദിയും പറഞ്ഞു. 45 കുട്ടികൾ ശ്രദ്ധ ക്ലാസ്സിൽ മികവിനായി അണിനിരന്നു.'''
==='''<u><big>ജൂലൈ 26</big></u>'''===
'''കണ്ടൽ ദിന ബോധവത്കരണ ക്ലാസ് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹെഡ്മാസ്റ്റർ സുരേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്ത് കുട്ടികൾക്ക് ക്ലാസ് നൽകി. കോഓർഡിനേറ്റർ ലിജി ടീച്ചർ ക്ലാസ്സെടുത്തു.'''
==='''<u><big>ജൂലൈ 29- വാങ്മയം</big></u>'''===
'''വാങ്മയം ഭാഷാ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരീക്ഷ നടത്തി. എഴുത്തുപരീക്ഷയിൽ വാങ്മയം ഭാഷാ പ്രതിഭകളായി ഫാസില എം എ (10A) , ശ്രേയ കെ (8C) എന്നിവരെ തിരഞ്ഞെടുത്തു.'''
==='''<u><big>ജൂലൈ 31-സ്കൂൾ തല സ്വാതന്ത്ര്യ ദിന ക്വിസ്</big></u>''' ===
'''സ്കൂൾ തല സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടന്നു. മത്സരത്തിൽ, ശ്രേയ (8C) , അനന്യ (8A), അൻസിൽ (9A) എന്നിവർ വിജയിച്ചു.'''
'''1988 ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ സ്കൂളിന് അലമാര തുടങ്ങിയ ഫർണീച്ചറുകൾ കൈമാറി.'''
==='''<u><big>ഓഗസ്റ്റ് 2</big></u>'''===
'''സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ഇലക്കറികളിൽ വൈവിധ്യം തേടി കുട്ടികൾ' - സീഡ് 2023- വിവിധങ്ങളായ ഇലക്കറികളാൽ സമ്പുഷ്ടമായിരുന്നു ഇലക്കറി മേള. എസ് . എം സി ചെയർമാൻ ഷാനവാസ് എം ബി ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സുരേഷ് മാഷ്, ബീന ടീച്ചർ, ലിജി ടീച്ചർ, മകേഷ്‌ മാഷ് എന്നിവർ സംസാരിച്ചു.'''
==='''<u><big>ഓഗസ്റ്റ് 10</big></u>'''===
'''ജൂനിയർ റെഡ് ക്രോസ് ബേക്കൽ സബ് ജില്ലാ തല ദേശഭക്തി ഗാന മത്സരം സ്കൂളിൽ വച്ച് നടന്നു. ബെള്ളിക്കോത്ത് ഹൈ സ്കൂൾ ഒന്നാം സ്ഥാനവും തച്ചങ്ങാട് ഹൈ സ്കൂൾ രണ്ടാം സ്ഥാനവും നേടി.'''
==='''<u><big>ഓഗസ്റ്റ് 15</big></u>'''===
'''77ആം സ്വാതന്ത്ര്യ ദിനാഘോഷം സ്കൂളിൽ വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് മാഷ് പതാക ഉയർത്തി.  ഹെഡ് മാസ്റ്റർ സുരേഷ് മാഷ് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.'''
'''പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, എം.പി.ടി.എ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.  സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾ വിവിധ ഭാഷകളിൽ നൽകി.  കൂടാതെ ദേശഭക്തിഗാനാലാപനവും നടന്നു.  ഹെസ്‌പർ ജോളി ക്ലബ് പ്രവർത്തകർ കുട്ടികൾക്ക് പായസദാനം ഒരുക്കി.'''
==='''<u><big>ഓഗസ്റ്റ് 25  ഓണാഘോഷം</big></u>''' ===
'''ഓണം- പൊന്നോണം, പള്ളിക്കര സ്കൂളിൽ  വിവിധ മത്സരപരിപാടികളോടെയും സമ്പുഷ്ടമായ ഓണസദ്യയോടും കൂടി സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും കുട്ടികളുടെയും ഒത്തൊരുമയോടെ 24നു തന്നെ സദ്യവട്ടങ്ങൾക്കുള്ള ഒത്തുചേരൽ നടന്നു. വിഭവസമൃദ്ധമായ സദ്യ ഒരുക്കി, ഹെസ്‌പർ ജോളി ക്ലബ് അംഗങ്ങൾ സജീവമായിരുന്നു.  തുടർന്ന് 25നു പൂക്കളം ,കമ്പവലി മത്സരം, ചെണ്ടമേളം തുടങ്ങി നിറമുള്ള വിവിധ കലാപരിപാടികളോടെ ഓണാഘോഷം ഗംഭീരമായി നടന്നു.  പഞ്ചായത്തിലെ ആരോഗ്യ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സർക്കാർ ഓഫീസുകളിലെ ജോലിക്കാരും സദ്യയിൽ അണിചേർന്ന് പുത്തൻ അനുഭവമായി ആഘോഷം മാറി.  മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി.'''
<u>'''<big>ഓഗസ്റ്റ് 31</big>'''</u>
'''2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഏകദിന സ്കൂൾ തല ക്യാമ്പ് പൂർവ വിദ്യാർത്ഥി രാജേന്ദ്രൻ തെക്കേക്കുന്നിൽ ഉദ്‌ഘാടനം ചെയ്തു.  റിസോഴ്സ് അധ്യാപകരായ ശ്രീജിത്ത് , രാജകല എന്നിവർ ക്ലാസ്സെടുത്തു. ഹെഡ് മാസ്റ്റർ സുരേഷ് മാസ്റ്റർ സ്വാഗതവും എസ് എം സി ചെയർമാൻ ഷാനവാസ് അധ്യക്ഷതയും വഹിച്ചു.'''
'''<u><big>സപ്തംബർ 5</big></u>'''
'''ജെ ആർ സി, എസ്  എസ് എസ് , സീഡ് അംഗങ്ങൾ ചേർന്ന് അധ്യാപക ദിനം വിപുലമായി ആചരിച്ചു.  പൂർവ അദ്ധ്യാപകൻ ജനാർദ്ദന ബി യെ ഷാൾ അണിയിച്ചു ആദരിക്കുകയും പൂച്ചെണ്ട് നൽകുകയും ചെയ്തു. കുട്ടികൾ എല്ലാ അധ്യാപകർക്കും റോസാപ്പൂക്കൾ നൽകി ഹെഡ്മാസ്റ്റർ സുരേഷ് സർ ചടങ്ങിന് നേതൃത്വം നൽകി, അധ്യാപകദിന സന്ദേശം നൽകി.'''
'''<u><big>സപ്തംബർ 6</big></u>'''
'''സ്കൂൾ തല പ്രവൃത്തിപരിചയ മേള ചൊവ്വാഴ്ച 10 മണിമുതൽ സ്കൂൾ ഹാളിൽ നടന്നു.  വിവിധയിനങ്ങളിലായി 45ഓളം  കുട്ടികൾ മത്സരത്തിൽ അണിനിരന്നു.  വിധികർത്താക്കൾ സബ്ജില്ലാതല മത്സരത്തിന് യോഗ്യരായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. തുടർന്ന് കുട്ടികൾക്ക് പ്രദർശനം കാണാനുള്ള സൗകര്യമൊരുക്കി.'''
'''<u><big>സപ്തംബർ 7, വിജയോത്സവം</big></u>'''
'''ജി എച്ച് എസ് എസ്  പള്ളിക്കരയുടെ മികവിന്റെ അടയാളമായ അക്കാദമികരംഗത്തെ പ്രതിഭകൾക്കുള്ള ആദരം --- വിജയോത്സവം --- വിപുലമായി സ്കൂളിൽ നടന്നു. 2022-23 അധ്യയനവർഷം എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികൾ, എൻ എം എം എസ് സ്കോളർഷിപ്പ് വിജയി,ദേശീയ ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടിയ പ്രതിഭകൾ, ടീച്ചിങ് എയ്ഡ് മത്സരത്തിൽ സ്റ്റേറ്റ് തല A ഗ്രേഡ് നേടിയ ശ്രീജയ ടീച്ചർ എന്നിവരെ യോഗത്തിൽ അനുമോദിച്ചു.'''
'''സ്വാഗതം അബ്ദുൾ സത്താർ തൊട്ടി (പി ടി എ പ്രസിഡന്റ്) , അധ്യക്ഷൻ- സിദ്ദിഖ് പള്ളിപ്പുഴ (വാർഡ് മെമ്പർ) , റിപ്പോർട്ട് അവതരണം -- എച്ച് എം സുരേഷ് മാഷ്, ഉദ്‌ഘാടനം-കെ. മണികണ്ഠൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), ഉപഹാര സമർപ്പണം --ഗീത കൃഷ്ണൻ (ജില്ലാ പഞ്ചായത്ത് മെമ്പർ) എന്നിവർ ചടങ്ങിന് മാറ്റുകൂട്ടി. സീനിയർ അസിസ്റ്റന്റ് ഷൈന ടീച്ചർ, എസ് ആർ ജി കൺവീനർ ജയരാജൻ മാസ്റ്റർ, പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് മാഷ് എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി  ഇന്ദിര എം കെ നന്ദിയും പറഞ്ഞു.'''
'''<u><big>എസ്‌  എസ് എൽ സി കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്</big></u>'''
'''എസ് എസ് എൽ സി കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് ശ്രീ നിർമൽ കാടകം വിവിധ കലാ പരിപാടികളോടെ നടത്തി.  കളിയും ചിരിയിലൂടെയും ആശയ സംവേദനം നടത്തി. കുട്ടികൾക്ക് നവോന്മേഷം പകരുന്ന രീതിയിൽ രസകരവും വിജ്ഞാനപ്രദമായ ക്ലാസ്സായിരുന്നു. ഹെഡ്മാസ്റ്റർ സുരേഷ് മാഷ് നന്ദി അറിയിച്ചു.'''
'''<big><u>സെപ്തംബർ 15-16</u></big>'''
'''<big><u>സ്കൂൾ സോഷ്യൽ സർവീസ് ---ദ്വിദിന ക്യാമ്പ്</u></big>'''
എസ്  എസ്  എസ്  എസ് ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്  മെമ്പർ ഷക്കീല ബഷീർ ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ, എസ് എം സി ഭാരവാഹികൾ ആശംസകളർപ്പിച്ചു.  സോഷ്യൽ സർവീസ് സ്കീം കോഓർഡിനേറ്റർ റാഷിദ് മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി.
'''<big>അഭിനയ കളരി- ബാലു കണ്ടോത്ത് ,</big>'''
'''<big>പ്രോബ്ലം solving and skill training --ശ്രെയ  ശ്രീകുമാർ, ദൃശ്യ ദാസ്, ദിവ്യശ്രീ പി കെ എന്നിവർ ചേർന്നും</big>'''
'''<big>ആടാം- പാടാം --ശൈലജ ടീച്ചർ</big>'''
'''തുടങ്ങിയവർ നവ്യാനുഭവം നൽകുന്ന അവതരണവുമായി ക്ലാസിനു മാറ്റ് കൂട്ടി. മുപ്പതോളം വിദ്യാർത്ഥികൾക്ക് രണ്ടു ദിവസത്തെ ക്യാമ്പ് ഏറെ സന്തോഷപ്രദവും വിജ്ഞാനപ്രദവുമായിരുന്നു. അധ്യാപകരുടെ കൂട്ടായ്മയോടെ ക്യാമ്പിന് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കുവാൻ ശ്രദ്ധിച്ചു.'''
'''<big><u>സെപ്റ്റംബർ  -18</u></big>'''
'''സ്കൂൾ സ്പോർട്സ് മത്സരങ്ങൾ സെപ്റ്റംബർ 18നു സ്കൂൾ ഗ്രൗണ്ടിൽ പി ടി എ പ്രസിഡണ്ട് ഉദ്ഘാടനം  നിർവഹിച്ചു.  വിവിധയിനങ്ങളിൽ കുട്ടികൾ അവരുടെ കായികമികവ് പ്രകടിപ്പിച്ചു.''' 
'''<big><u>സെപ്റ്റംബർ 29</u></big>'''
'''<big><u>ബേട്ടി ബച്ചാവോ ബേട്ടി ബഠാവോ- 2023</u></big>'''
'''സ്കൂൾ കുട്ടികൾക്ക് ലൈഫ് സ്കിൽ ട്രെയിനിങ് ആർത്തവ ശുചിത്വം, ആർത്തവ ആരോഗ്യം, ആർത്തവ കെട്ടുകഥകളും സമൂഹത്തിലെ വിലക്കുകളും ഇല്ലാതാക്കാൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.  കേരളം സർക്കാർ വനിതാ ശിശു വികസന വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. '''
'''CHC പെരിയയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ സിജോ എം ജോസ് ക്ലാസ് കൈകാര്യം ചെയ്തു.  ഹെഡ്മാസ്റ്റർ സ്വാഗതവും ഷീന, ബീന തുടങ്ങിയ അദ്ധ്യാപകർ ആശംസ അർപ്പിച്ചു. കൗൺസിലർ ബിന്ദു നന്ദി അറിയിച്ചു.  '''
'''ഒക്റ്റോബർ 2 ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചു മുന്നൊരുക്കമായി കുട്ടികൾക്ക് പ്ലാസ്റ്റിക് ഇതര പാഴ്‌വസ്തുക്കൾ തരംതിരിച്ചു  ഹരിതകർമസേനക്ക് നൽകാനുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. മുന്നോടിയായി സ്കൂളും പരിസരവും വിവിധ ക്ലബ് അംഗങ്ങൾ ചേർന്ന് ശുചീകരിച്ചു.'''
'''<u><big>സെപ്റ്റംബർ 30</big></u>'''
* '''സുരേലി ഹിന്ദി ക്യാൻവാസ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ സുരേഷ് സർ ഹിന്ദിയിൽ സ്വന്തം പേരെഴുതി നിർവഹിച്ചു. ജയരാജൻ സർ, ഷൈന ടീച്ചർ, സതി ടീച്ചർ എന്നിവർ പങ്കെടുത്തു.'''
* '''സ്കൂളിലെ ഫിലിം ക്ലബ് രൂപീകരണവും സിനിമ പ്രദർശനവും ഹെഡ്മാസ്റ്റർ സുരേഷ് സർ  ഉദ്‌ഘാടനം ചെയ്തു.'''


===ഒക്ടോബർ 19_തച്ചങ്ങാട് സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു===
===ഒക്ടോബർ 19_തച്ചങ്ങാട് സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു===
284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2207246" എന്ന താളിൽനിന്ന് ശേഖരിച്ചത്