Jump to content
സഹായം

"ഹൈസ്കൂൾ പരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,418 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2017
k
(p)
(k)
വരി 66: വരി 66:
കണ്ണിമാങ്ങാ പറിച്ചുപ്പിട്ടു തിന്നതും<br/>
കണ്ണിമാങ്ങാ പറിച്ചുപ്പിട്ടു തിന്നതും<br/>
കണ്ണീര്‍ നനവുള്ള ഓര്‍മകള്‍ മാത്രമോ? <br/>
കണ്ണീര്‍ നനവുള്ള ഓര്‍മകള്‍ മാത്രമോ? <br/>
കൊച്ചുമക്കള്‍ കളിക്കണ കണ്ടു‍‍ഞാന്‍
പെട്ടിപോലുള്ള കുന്തത്തിനുള്ളില്
മറ്റു സൗഹൃദബന്ധങ്ങളില്ലാത്തൊ-
രെന്തു ജീവിതം ഫ്ലാറ്റിലെ ജീവിതം
മാരിപോലെന്‍െറ കണ്ണീര്‍ പൊഴിഞ്ഞുപോയ്
മിന്നല്‍ പോലെന്‍െറ നെഞ്ചു പിളര്‍ന്നുപോയ്
മനുഷ്യരാമിന്നു ഭൂമിയാം അമ്മയെ
മലിനമാക്കിയ വാര്‍ത്ത ഞാന്‍ കാണവേ
''വെട്ടി വീണാ വനത്തിന്‍ കഥകളും
മലിനമായ പുഴതന്‍ കഥകളും
ശോചനീയമീ ഭൂമി തന്‍ മാറിടം''
എന്നു കണ്ടുഞാന്‍ പുസ്തകത്താളിലായ്
എന്തു പറ്റീ മനുഷ്യരേ നിങ്ങളീ
അമ്മഭൂമിയെ ദ്രോഹിപ്പതെന്തിന്.
ഒാര്‍ക്കു നീയും ഉറച്ചുനില്‍ക്കുന്നൊരീ
മണ്ണു പോലുമാ ഭൂമി തന്‍ മാറിടം
<gallery>
<gallery>
devi.jpeg|
devi.jpeg|
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/220632" എന്ന താളിൽനിന്ന് ശേഖരിച്ചത്