കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം (മൂലരൂപം കാണുക)
14:11, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2024→മുൻ സാരഥികൾ
വരി 310: | വരി 310: | ||
|- | |- | ||
|9 ||[[പ്രമാണം:21342-hm 9.jpeg|ലഘുചിത്രം|100px|എ. മുസാപ്പ]] || 2011-2015 | |9 ||[[പ്രമാണം:21342-hm 9.jpeg|ലഘുചിത്രം|100px|എ. മുസാപ്പ]] || 2011-2015 | ||
|വണ്ടിത്താവളം ജനാമ്പ് : അസ്സൻറാവുത്തർക്കും | |വണ്ടിത്താവളം ജനാമ്പ് : അസ്സൻറാവുത്തർക്കും സര ഉമ്മയ്ക്കും ഒമ്പതാമത്തെ മകനായി 16 - 08-1959-ൽ ജനനം.പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉയർന്ന വിദ്യാഭ്യാസം വരെ കെ കെ എം എച്ച് എസ് സ്കൂൾ വണ്ടിത്താവളത്തിൽ പൂർത്തീകരിച്ചു.ഉന്നത വിദ്യാഭ്യാസം നേടിയത് സർക്കാർ കോളേജ് ചിറ്റൂരിൽ ആണ് . തുടർന്ന് സർക്കാർ അടിസ്ഥാന അധ്യാപക പരിശീലന സ്കൂളിൽ പഠനം പൂർത്തീകരിക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥിഎന്ന് അഭിമാനത്തോടെ കെ കെ എം എൽ പി വിദ്യാലയത്തിൽ അധ്യാപകനായി 30-07-1981-ൽ തൻറെ മെച്ചപ്പെട്ട അദ്ധ്യാപനം തുടരുകയും ചെയ്തു. 34 കൊല്ലത്തെ അധ്യാപനത്തിന് ശേഷം പ്രധാനാധ്യാപകനായി 31-03- 2015-ൽ വിരമിച്ചു. | ||
ഭാര്യ : ശ്രീമതി . റഹ്മത്തുന്നിസ. കെ( പ്രധാന അധ്യാപിക കെ കെ എം എൽ പി എസ് വണ്ടിത്താവളം) | ഭാര്യ : ശ്രീമതി . റഹ്മത്തുന്നിസ. കെ( പ്രധാന അധ്യാപിക കെ കെ എം എൽ പി എസ് വണ്ടിത്താവളം) |