ജി എൽ പി എസ് മടക്കിമല (മൂലരൂപം കാണുക)
12:23, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്→നേട്ടങ്ങൾ
വരി 179: | വരി 179: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ശാസ്ത്ര - ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ | ശാസ്ത്ര - ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലും, കായിക മേളകളിലും മുൻകാലങ്ങളിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഉന്നത വിജയം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. 2022-23 അധ്യയന വർഷത്തിലും, 2023-24 അധ്യയന വർഷത്തിലും കലാ-കായിക മേളകളിലും, ശാസ്ത്ര - ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലും നിരവധി കുട്ടികൾക്ക് എ ഗ്രേഡുകളും 2023-24 അധ്യയന വർഷത്തിൽ ഗണിത മാഗസിൻ മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ലഭിച്ചു. [[ജി എൽ പി എസ് മടക്കിമല/അംഗീകാരങ്ങൾ|കൂടുതൽ അറിയാം]] | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |