"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം (മൂലരൂപം കാണുക)
19:36, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം നഗരത്തിന്റെ സമീപഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബുക്കാനാന് ഇന്സ്ററിററ്യൂഷന് ഫോര്‍ ഗേള്‍സ് ഹൈസ്കൂള്‍'''. | |||
''' ബുക്കാനാന് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചര്‍ച്ച് മിഷന് സൊസൈറ്റി 1891-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം | |||
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
ചര്‍ച്ച് മിഷന് സൊസൈറ്റിയുടെ നേതൃതത്തില്‍ 1891 – ല്‍ റവ.ഡോ.ക്ളോഡിയസ് ബുക്കാനന്റെ സ്മരണാര്‍ത്ഥം റവ. എ.എച്ച്.ലാഷ് ബുക്കാനന് ഇന്സ്റ്റിറ്റ്യൂഷന് ഉദ്ഘാടനം ചെയ്തു. | ചര്‍ച്ച് മിഷന് സൊസൈറ്റിയുടെ നേതൃതത്തില്‍ 1891 – ല്‍ റവ.ഡോ.ക്ളോഡിയസ് ബുക്കാനന്റെ സ്മരണാര്‍ത്ഥം റവ. എ.എച്ച്.ലാഷ് ബുക്കാനന് ഇന്സ്റ്റിറ്റ്യൂഷന് ഉദ്ഘാടനം ചെയ്തു. | ||
എലിമെന്ററി ട്രെയിനിംഗ് സ്കൂള്‍, ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നിവ ഉള് പ്പെടുന്ന സ്കൂള്‍ സമുച്ചയം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രെത്യേകിച്ച് പിന്നോക്ക വിഭാഗക്കാരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു മാര്‍ഗ്ഗദീപം തെളിച്ചു.1945 - ല്‍ സ്കൂള്‍ ഒരു ഇംഗ്ലീഷ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2009 - 2010 കാലയളവില്‍ നാട്ടകം പഞ്ചായത്തിലെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനന് ഗേള്‍സ് ഹൈസ്കൂള്‍. റവ. ഡോ. കുര്യന് കോട്ടാച്ചേരില് ലോക്കല്‍ മാനേജരായും ശ്രീമതി. സുജ റേയ് ജോണ്‍ ഹെഡ് മിസ്ട്രസ്സായും | എലിമെന്ററി ട്രെയിനിംഗ് സ്കൂള്‍, ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നിവ ഉള് പ്പെടുന്ന സ്കൂള്‍ സമുച്ചയം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രെത്യേകിച്ച് പിന്നോക്ക വിഭാഗക്കാരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു മാര്‍ഗ്ഗദീപം തെളിച്ചു.1945 - ല്‍ സ്കൂള്‍ ഒരു ഇംഗ്ലീഷ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2009 - 2010 കാലയളവില്‍ നാട്ടകം പഞ്ചായത്തിലെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനന് ഗേള്‍സ് ഹൈസ്കൂള്‍. റവ. ഡോ. കുര്യന് കോട്ടാച്ചേരില് ലോക്കല്‍ മാനേജരായും ശ്രീമതി. സുജ റേയ് ജോണ്‍ ഹെഡ് മിസ്ട്രസ്സായും | ||
ശ്രീ.റെജി കുര്യന് പി.ടി.എ. പ്രസിഡന്റായും പ്രവര്‍ത്തിച്ചു വരുന്നു. | ശ്രീ.റെജി കുര്യന് പി.ടി.എ. പ്രസിഡന്റായും പ്രവര്‍ത്തിച്ചു വരുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും അപ്പര്‍ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 60: | വരി 62: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ | ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മദ്ധ്യ കേരള ഡയോസിഷന്‍ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 152 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈറ്റ്. ഡോ. തോമസ് സാമുവല്‍ ഡയറക്ടറായും റെവ. സാം റ്റി. മാത്യൂ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. സുജ റേയ് ജോണ്‍ | ||
ഹെഡ് മിസ്ട്രസ്സായ് പ്രവര്‍ത്തിക്കുന്നു. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
വരി 66: | വരി 69: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | |1891 | ||
| റവ. ടി. മാl | | റവ. ടി. മാl | ||
|- | |- |