"സി.എ.എം.എച്ച്.എസ്, കുറുമ്പകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എ.എം.എച്ച്.എസ്, കുറുമ്പകര (മൂലരൂപം കാണുക)
19:26, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2009→ചരിത്രം
(പുതിയ താള്‍: <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്…) |
|||
വരി 46: | വരി 46: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാലയ ചരിത്രം | |||
കത്തോലിക്കാ സഭയുടെ ഏതുപള്ളിയോടുചേര്‍ന്ന് ഒരു പള്ളിക്കൂടം സ്ഥാപിച്ച് ആദേശത്തെ | |||
സമൂഹത്തി൭൯റ വിദ്യാസമ്പാദനത്തിനും ന൯മയിലുള്ള വളര്‍ച്ച യ്ക്കും പരിശ്രമിച്ചിട്ടുള്ളത് | |||
ചരിത്ര സത്യമാണ്. ഈസാഹചര്യത്തിലാണ് സി.എ.എം.എച്ച്.എസ്.സ്ഥാപിതമായത്. | |||
സ് കൂള്‍ കെട്ടിട നിര്‍മാണത്തില്‍ അന്നത്തെ ഇടവകവികാരിയായിരുന്ന റവ.ഫാ.ചാള്‍സ് അഗസ്ററി൭൯റ തീവ്രപരിശ്രമങ്ങളുടെ ഫലമായി ഷെവലിയാ൪ജോസഫ് അന്ത്രപ്പേ൪ | |||
എന്നവ്യക്തിയുടെ സഹായം എടുത്ത്പറയത്തക്ക താണ്.അദ്ദേഹത്തി൭ന്‍റ പേരിലാണ് | |||
ഇന്നും സ് കൂള്‍ അറിയപ്പെടുന്നത്. ഈ സ് കൂ ള്‍ആയിരത്തി തൊ ള്ളായിരത്തി അറു പത്തിനാ | |||
ലിലാണ് ആരംഭി ച്ചത്. അഭിവന്ദ്യ ജെറോം ഫെ ര്‍ണാഡസ് (ബിഷപ്പ് കൊല്ലം) ആയിരുന്നു കോര്‍പ്പറേററ് മാനേജ൪. എട്ടാം സ്റാ൯ഡേ൪ഡില്‍മൂന്ന് ഡിവിഷനുകളുമായി ആയിരത്തി | |||
തൊള്ളായിരത്തി അറുപത്തി നാലില്‍ ജൂണ്‍ ഒന്നിന് പ്രവ൪ത്തനം ആരംഭിച്ച സ് കൂ ളി൭൯റ | |||
ഹെഡ് മാസ്ററര്‍ ശ്രീ.എസ്.ജോണ്‍ആയിരുന്നു. ആയിരത്തിതൊള്ളായിരത്തിഅറുപത്ത്ആറി | |||
ല്‍ഇത് പൂ൪ണഹൈസ് കൂള്‍ആയിമാറി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |