"വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
ആറ്റിങ്ങൽ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂൾ.സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ആറ്റിങ്ങലിലെ ആദ്യത്തെ ചുവടുവയ്പ്പാണ് വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂൾ.1976 ലാണ് ഈ സരസ്വതി ക്ഷേത്രം പ്രവർത്തനമാരംഭിച്ചത്.ആറ്റിങ്ങലി ലെ ഏറ്റവും പഴക്കമേറിയ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
'''1979 ല് ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. L.K.G-7 std വരെ C.B.S.C യൂം 8-10 വരെ STATE സിലബസൂം ആണ്.സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ആറ്റിങ്ങലിലെ ആദ്യത്തെ ചുവടുവയ്പ്പാണ് വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂൾ.1976 ലാണ് ഈ സരസ്വതി ക്ഷേത്രം പ്രവർത്തനമാരംഭിച്ചത്. ആദ്യകാലം മുതൽ തന്നെ ഗുണമേന്മയുള്ള വിദ്യാഭ്യാസം സ്കൂളിന്റെ മുഖമുദ്രയായിരുന്നു. അതുകൊണ്ടുതന്നെ ഈ കലാലയം ആറ്റിങ്ങൽ മേഖലയിൽ ഇന്നും ഉയരങ്ങളിൽ നിലകൊള്ളുക തന്നെയാണ്. പറഞ്ഞ് പഠനത്തോടൊപ്പം കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും പ്രത്യേകം ശ്രദ്ധ നൽകിവരുന്നു. കലാ-കായിക പ്രവർത്തനങ്ങളിൽ ഈ പാഠശാല  അഭിനന്ദനാർഹമായ  നേട്ടം കൈവരിച്ചിട്ടുണ്ട്. ഇവിടെ നിന്നും വിദ്യ നേടിയ കുട്ടികളിൽ ഭൂരിഭാഗവും സമൂഹത്തിൽ ഉന്നതങ്ങളിൽ വിരാജിക്കുകയാണ് എന്നത്  ചാരിതാർത്ഥജനകമാണ്.'''
1979 ല് ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. L.K.G-7 std വരെ C.B.S.C യൂം 8-10 വരെ STATE സിലബസൂം ആണ്.സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ആറ്റിങ്ങലിലെ ആദ്യത്തെ ചുവടുവയ്പ്പാണ് വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂൾ.1976 ലാണ് ഈ സരസ്വതി ക്ഷേത്രം പ്രവർത്തനമാരംഭിച്ചത്. ആദ്യകാലം മുതൽ തന്നെ ഗുണമേന്മയുള്ള വിദ്യാഭ്യാസം സ്കൂളിന്റെ മുഖമുദ്രയായിരുന്നു. അതുകൊണ്ടുതന്നെ ഈ കലാലയം ആറ്റിങ്ങൽ മേഖലയിൽ ഇന്നും ഉയരങ്ങളിൽ നിലകൊള്ളുക തന്നെയാണ്. പറഞ്ഞ് പഠനത്തോടൊപ്പം കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും പ്രത്യേകം ശ്രദ്ധ നൽകിവരുന്നു. കലാ-കായിക പ്രവർത്തനങ്ങളിൽ ഈ പാഠശാല  അഭിനന്ദനാർഹമായ  നേട്ടം കൈവരിച്ചിട്ടുണ്ട്. ഇവിടെ നിന്നും വിദ്യ നേടിയ കുട്ടികളിൽ ഭൂരിഭാഗവും സമൂഹത്തിൽ ഉന്നതങ്ങളിൽ വിരാജിക്കുകയാണ് എന്നത്  ചാരിതാർത്ഥജനകമാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിൽ രണ്ട് സ്കൂൾ ബസ്സൂകൾ ഉണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 29 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

1,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2192482" എന്ന താളിൽനിന്ന് ശേഖരിച്ചത്