"ജി.എം.എൽ.പി.എസ്. പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ്. പത്തപ്പിരിയം (മൂലരൂപം കാണുക)
17:08, 10 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
പിൽക്കാലത്ത് ഈ സ്കൂൾ കുട്ടികളുടെ കുറവുമൂലം അടച്ചു പൂട്ടൽ ഭീഷണിയിലായിരുന്നു.തുടർന്ന് നാട്ടുകാരും രക്ഷിതാക്കളും സാമൂഹ്യ പ്രവർത്തകരും സ്കൂൾ ഏറ്റെടുക്കുകയും ഇന്ന് എടവണ്ണ പഞ്ചായത്തിലെ തന്നെ മികച്ച ഒരു പ്രൈമറി വിദ്യാലയായി മാറാനും സാധിച്ചിട്ടുണ്ട്.2006 ൽ സ്കൂളിൽ പ്രീ-പ്രൈമറിയും 2019 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിച്ചു. | പിൽക്കാലത്ത് ഈ സ്കൂൾ കുട്ടികളുടെ കുറവുമൂലം അടച്ചു പൂട്ടൽ ഭീഷണിയിലായിരുന്നു.തുടർന്ന് നാട്ടുകാരും രക്ഷിതാക്കളും സാമൂഹ്യ പ്രവർത്തകരും സ്കൂൾ ഏറ്റെടുക്കുകയും ഇന്ന് എടവണ്ണ പഞ്ചായത്തിലെ തന്നെ മികച്ച ഒരു പ്രൈമറി വിദ്യാലയായി മാറാനും സാധിച്ചിട്ടുണ്ട്.2006 ൽ സ്കൂളിൽ പ്രീ-പ്രൈമറിയും 2019 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിച്ചു. | ||
== ഭൗതിക സാഹചര്യങ്ങൾ == | |||
ക്ലാസ് റൂമുകൾ 12 | |||
ഓഫീസ് റൂം | |||
സ്റ്റേജ് | |||
ടോയിലറ്റുകൾ | |||
കഞ്ഞിപ്പുര | |||
ചിൽഡ്രൻസ് പാർക്ക് | |||
സ്കൂൾ ബസ്സ് | |||
== മുൻ സാരഥികൾ== | |||
കെ പി ശ്രീധരമേനോൻ (1975) | |||
പിള്ള | |||
ഉണ്ണിക്കുട്ടൻ(1993-2000) | |||
അബ്ദുറഹ്മാൻ എ പി(2000 june) | |||
നാരായണി (2001 june-may) | |||
അബ്ദു റഹ്മാൻ (june2001) | |||
ജോയ് ജോസഫ് (2002 june) | |||
ഗൗരി (2003-2007) | |||
അബ്ദു റഹ്മാൻ പി ടി(2007 രണ്ടു മാസം) | |||
ഗിരിജ (2007-2014) | |||
കുട്ടി മുഹമ്മദ് (2014-15) | |||
രാധ (2015-21) | |||
ഇബ്രാഹിം (2021- തുടരുന്നു) | |||
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | |||
1.ഡോ.ബി കുഞ്ഞാലി(റിട്ട. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം തലവൻ) | |||
2.Dr. അബൂബക്കർ ( മഹാരാജാസ് കോളേജ് അറബിക് Dept. head) | |||
3.A.അഹമ്മദു കുട്ടി( റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) | |||
4.Dr വി പിഅഷ്റഫ് | |||
5.Dr.വി.പി.മൻസൂർ അലി | |||
6.പ്രഫ. പി എൻ അബ്ദു റഹ്മാൻ (റിട്ട. പ്രിൻസിപ്പാൾ,മഞ്ചേരി യൂണിറ്റി കോളേജ്) | |||
7.Dr. റസീൽ മൊയ്തീൻ | |||
8.ബാബു(സിനിമ സംവിധായകൻ) | |||
== ക്ലബ്ബുകൾ== | |||
പരിസ്ഥിതി ക്ലബ്ബ് | |||
ഗണിത ക്ലബ്ബ് | |||
അറബിക് ക്ലബ്ബ് | |||
സുരക്ഷാ ക്ലബ്ബ് | |||
ഹെൽത്ത് ക്ലബ്ബ് | |||
ഇംഗ്ലീഷ് ക്ലബ്ബ് | |||
സയൻസ് ക്ലബ്ബ് | |||
സോഷ്യൽ സയൻസ് ക്ലബ്ബ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വാണിയമ്പലം റെയിൽവേ സ്റ്റേഷൻ(17Km)➡️ വണ്ടൂർ ബസ്റ്റാൻഡ്(15Km)➡️ തിരുവാലി(7Km0 ➡️എടവണ്ണ(2Km)➡️ പത്തപ്പിരിയം, വായനശാല | |||
മഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നും 10Km | |||
കരിപ്പൂർ എയർപോർട്ടിൽ നിന്നും 30 കിലോമീറ്റർ | |||
{{#multimaps: 11.19971,76.13532 | zoom=18 }} | {{#multimaps: 11.19971,76.13532 | zoom=18 }} |