"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എം ടി.എസ്.ജി യു പി എസ് മട്ടനൂർ/ചരിത്രം എന്ന താൾ മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 9: വരി 9:
1923ൽ മട്ടന്നൂർ ബോർഡ് എലിമെന്ററി സ്കൂൾ സ്ഥാപിതമായി.1-6-23ൽ പ്രവർത്തനം ആരംഭിക്കുമ്പോൾ‍ ഒന്നാമതായി ചേരാൻ ഭാഗ്യം ലഭിച്ചത് നാരായണൻ വടക്കേവീട് എന്ന വ്യക്തിക്കാണ്. ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ. കെ. കെ കു‍ഞ്ഞിരാമൻ നമ്പ്യാർ ആണ്. തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. 1927 മുതൽ ആറാം ക്ലാസ്സും തുടർന്ന് ഏഴ്, എട്ട്, ക്ലാസ്സുകളും ഇവിടെ ആരംഭിച്ചു. വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ് വാദ്യാലയത്തിൽ നിന്നു മാറ്റുകയാണുണ്ടായത്. ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത് വിവിധ കെട്ടിടങ്ങളിലാണ്. ശ്രീ. തങ്ങൾ പണിത കെട്ടിടത്തിലും മറ്റു ക്ലാസ്സുകൽ നാട്ടുകാർ നിർമ്മിച്ച ഓല ഷെഡ്ഡിലുമായിരുന്നു. ഇപ്പോൾ വ‍ൃന്ദ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചില ക്ലാസ്സുകൾ നടന്നത് ചിലർ ഓർമ്മിക്കുന്നു. തുടർന്ന് സർക്കാർ ഭൂമിയിൽ ഇന്ന് കാണുന്ന സ്ഥലത്ത് ഓല ഷെഡ്ഡുകളിലാണ് ക്ലാസ്സുകൾ നടന്നിരുന്നത്. 159 വിദ്യാർത്ഥികളിൽ ആരംഭിച്ച് 1500 ൽ അധികം വിദ്യാർത്ഥികൾ ഒരേ സമയത്ത് പഠനം നടത്തിയ വിദ്യാലയമായി ഇത് വളർന്നു. ഈ കാലയളവിൽ ഒട്ടേറെ പ്രശസ്തരായ വ്യക്തികൾ വിദ്യാലയത്തിന്റെ വളർച്ചക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ പ്രഗത്ഭരായ അധ്യാപരുടെ സേവനം വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്വളരെ കഴിവുറ്റ പ്രധാനാധ്യപകർ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.കർമ്മനിരതരായ അധ്യാപകരുടെ സഹകരണത്തോടെ വിദ്യാലത്തിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താനും പഠന പഠനാനുബന്ധപ്രവർത്തനങ്ങളിൽ ഉന്നതനിലവാരം പുലർത്താനും വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ഉപജില്ലാ-ജില്ലാ തലത്തിൽ ബാലകലോത്സവത്തിലും ശാസ്ത്രമേളകളിലും നിരന്തരം ചാമ്പ്യൻഷിപ്പുകൾ നേടിവരുന്നു.

എല്ലാവർഷവും കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങളും നടന്നുവരുന്നു. ഇപ്പോൾ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ 23 ഡിവിഷനുകളിലായി 696 കുട്ടികളും പ്രീ-പ്രൈമറി വിഭാഗത്തിൽ 150 കുട്ടികളുമാണ് വിദ്യാലയത്തിലുള്ളത്. ശ്രീ.എം.പി. ശശിധരൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള 32 അധ്യാപകരും 9 ജീവനക്കാരും വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ശ്രീ. സി.യശോനാഥിന്റെ നേതൃത്തിലുള്ള അധ്യാപക രക്ഷാകർതൃസംഘടനയും ശ്രീമതി അജിനയുടെ നേതൃത്വത്തിലുള്ള മാതൃസമിതിയെയും കൂടാതെ ശ്രീ.എ.കെ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും വിദ്യാലയത്തിന് പിന്തുണയുമായുണ്ട്.
എല്ലാവർഷവും കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങളും നടന്നുവരുന്നു. ഇപ്പോൾ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ 23 ഡിവിഷനുകളിലായി 696 കുട്ടികളും പ്രീ-പ്രൈമറി വിഭാഗത്തിൽ 150 കുട്ടികളുമാണ് വിദ്യാലയത്തിലുള്ളത്. ശ്രീ. സി. മുരളീധരൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള 32 അധ്യാപകരും 9 ജീവനക്കാരും വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ശ്രീ. എം രതീഷിന്റെ നേതൃത്തിലുള്ള അധ്യാപക രക്ഷാകർതൃസംഘടനയും ശ്രീമതി അജിനയുടെ നേതൃത്വത്തിലുള്ള മാതൃസമിതിയെയും കൂടാതെ ശ്രീ.എ.കെ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും വിദ്യാലയത്തിന് പിന്തുണയുമായുണ്ട്.
391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2189915" എന്ന താളിൽനിന്ന് ശേഖരിച്ചത്