Jump to content
സഹായം

"മുണ്ടുകോട്ട സിഎംഎസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
വിദ്യാല1906 ൽ മിഷനറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ CMS മനേജുമെന്റിന്റെ അധീനതയിലുള്ള സ്ഥാപനമാണ്. കോട്ടയo വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽ പായിപ്പാട് ഗ്രാമ പഞ്ചായത്തിൽ വാർഡ് 8 - ൽ പായിപ്പാട് മുണ്ടു കോട്ട എന്ന ഗ്രാമത്തിൽ സി എം.എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. കാലാകാലങ്ങളായി ദേശത്തിന്റെ നാനാ തുറകളിലേക്ക് അനേകം പ്രഗൽഭരായ തലമുറകളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.. 50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് സാമാന്യം മെച്ചപ്പെട്ട രീതിയിൽ കെട്ടിടങ്ങളും കുടിവെള്ള സൗകര്യങ്ങളും ഇലക്ട്രി സിറ്റിയും കുട്ടികൾക്കനു പാ തീകമായ യൂറി നൽസും ടോയിലറ്റുകളുമുണ്ട്.  
വിദ്യാലയം 1906 ൽ മിഷനറിമാരാൽ സ്ഥാപിതമായതാണ്. ഈ സ്കൂൾ CMS മനേജുമെന്റിന്റെ അധീനതയിലുള്ള സ്ഥാപനമാണ്. കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽ പായിപ്പാട് ഗ്രാമ പഞ്ചായത്തിൽ വാർഡ് 8 - ൽ പായിപ്പാട് മുണ്ടുകോട്ട എന്ന ഗ്രാമത്തിൽ സി.എം.എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. കാലാകാലങ്ങളായി ദേശത്തിന്റെ നാനാ തുറകളിലേക്ക് അനേകം പ്രഗൽഭരായ തലമുറകളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.. 50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് സാമാന്യം മെച്ചപ്പെട്ട രീതിയിൽ കെട്ടിടങ്ങളും കുടിവെള്ള സൗകര്യങ്ങളും ഇലക്ട്രി സിറ്റിയും കുട്ടികൾക്കനുപാതീകമായ യൂറിനൽസും ടോയിലറ്റുകളുമുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  =പൊതുവിദ്യഭ്യാസ സംരക്ഷണ യഞ്ജം  പ്രതിഞ്ജ  2017=
*  =പൊതുവിദ്യഭ്യാസ സംരക്ഷണ യഞ്ജം  പ്രതിഞ്ജ  2017=
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2189284" എന്ന താളിൽനിന്ന് ശേഖരിച്ചത്