"ജി.യു.പി.എസ്. മുതിരിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മുതിരിപ്പറമ്പ (മൂലരൂപം കാണുക)
12:31, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 82: | വരി 82: | ||
== പ്രീ പ്രൈമറി == | == പ്രീ പ്രൈമറി == | ||
രക്ഷിതാക്കളുടെ വളരെ നാളത്തെ ആഗ്രഹം പൂർത്തീകരിച്ചു കൊണ്ട് 2012-13 അധ്യായന വർഷത്തിൽ വിദ്യാലയത്തിൽ പ്രി- പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.നാട്ടുകാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണമാണ് ഇതിന് ലഭിച്ചത്. | രക്ഷിതാക്കളുടെ വളരെ നാളത്തെ ആഗ്രഹം പൂർത്തീകരിച്ചു കൊണ്ട് 2012-13 അധ്യായന വർഷത്തിൽ വിദ്യാലയത്തിൽ പ്രി- പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.നാട്ടുകാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണമാണ് ഇതിന് ലഭിച്ചത്. | ||
=== പോഷകാഹാരം === | |||
എല്ലാ ദിവസവും 12 മണിക്ക് പാലും ലഘുഭക്ഷണവും, വിഭവസമ്യദ്ധവും, വൈവിധ്യവുമായ ഉച്ചഭക്ഷണവും നൽകി വരുന്നു.കൂടാതെ ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും കുട്ടികൾക്ക് നൽകുന്നുണ്ട് . | എല്ലാ ദിവസവും 12 മണിക്ക് പാലും ലഘുഭക്ഷണവും, വിഭവസമ്യദ്ധവും, വൈവിധ്യവുമായ ഉച്ചഭക്ഷണവും നൽകി വരുന്നു.കൂടാതെ ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും കുട്ടികൾക്ക് നൽകുന്നുണ്ട് . | ||
=== ഭൗതിക സൗകര്യങ്ങൾ === | |||
കുട്ടികൾക്ക് ആകർഷകമായ ചുമർചിത്രങ്ങളോടു കൂടിയ ക്ലാസ്സ് മുറികൾ മാനസികോല്ലാസം നൽകുന്നതിനാവശ്യമായ കളിക്കോപ്പുകൾ, മരക്കുതിരകൾ, സൈക്കിളുകൾ കൂടാതെ കളിച്ചുല്ലസിക്കുന്നതിനാവശ്യമായ ചിൽ ഡ്രൻസ് പാർക്ക് എന്നിവ ഞങ്ങളുടെ പ്രത്യേകതകളാണ് | കുട്ടികൾക്ക് ആകർഷകമായ ചുമർചിത്രങ്ങളോടു കൂടിയ ക്ലാസ്സ് മുറികൾ മാനസികോല്ലാസം നൽകുന്നതിനാവശ്യമായ കളിക്കോപ്പുകൾ, മരക്കുതിരകൾ, സൈക്കിളുകൾ കൂടാതെ കളിച്ചുല്ലസിക്കുന്നതിനാവശ്യമായ ചിൽ ഡ്രൻസ് പാർക്ക് എന്നിവ ഞങ്ങളുടെ പ്രത്യേകതകളാണ് | ||
=== പഠന നേട്ടങ്ങൾ === | |||
പരിശീലനം ലഭിച്ച അധ്യാപികമാരുടെ നേതൃത്വത്തിലുള്ള ശിശു കേന്ദ്രീകൃത പഠന രീതിയാണ് ത്തങ്ങൾ അവലംബിച്ചിട്ടുള്ളത്.സംസ്ഥാന തലങ്ങളിൽ നടക്കുന്ന ടാലന്റ് പരീക്ഷകളിൽ റാങ്കുകളോടുകൂടിയ മികച്ച വിജയം നേടാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ കഴിവുകളും, മികവുകളും രക്ഷിതാക്കളുമായി നിരന്തരം ചർച്ച ചെയ്യുന്നതിനുള്ള സുതാര്യമായ സംവിധാനങ്ങളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട് .നൂറോളം കട്ടികളുള്ള LKG ,UKG ക്ലാസ്സുകളിൽ നാല് അധ്യാപികമാരും രണ്ട് ആയമാരും പ്രവർത്തിച്ചു വരുന്നു. | പരിശീലനം ലഭിച്ച അധ്യാപികമാരുടെ നേതൃത്വത്തിലുള്ള ശിശു കേന്ദ്രീകൃത പഠന രീതിയാണ് ത്തങ്ങൾ അവലംബിച്ചിട്ടുള്ളത്.സംസ്ഥാന തലങ്ങളിൽ നടക്കുന്ന ടാലന്റ് പരീക്ഷകളിൽ റാങ്കുകളോടുകൂടിയ മികച്ച വിജയം നേടാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ കഴിവുകളും, മികവുകളും രക്ഷിതാക്കളുമായി നിരന്തരം ചർച്ച ചെയ്യുന്നതിനുള്ള സുതാര്യമായ സംവിധാനങ്ങളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട് .നൂറോളം കട്ടികളുള്ള LKG ,UKG ക്ലാസ്സുകളിൽ നാല് അധ്യാപികമാരും രണ്ട് ആയമാരും പ്രവർത്തിച്ചു വരുന്നു. |