Jump to content
സഹായം

"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''കോട്ടക്കല്‍''' മലപ്പുറം ജില്ലയിൽ, ജില്ലാ ആസ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
                 വിശ്വംഭരക്ഷേത്രം, 1852 ല്‍ നിര്‍മിച്ച കോട്ടക്കലിലെ പ്രചീന ക്ഷേത്രമായ ഇന്ത്യനൂര്‍ മഹാഗണപാതി ക്ഷേത്രം  കേരളത്തില്‍ അപൂര്‍വ ചുമര്‍ ചിത്രമുള്ള വെങ്കിട്ടത്തേവാര്‍ ക്ഷേത്രം (ഇവിടത്തെ മനോഹരമായച‌ുവരി‍ ചിത്രങ്ങള്‍ വരച്ചത് ഭരതപ്പിഷാരടി)പാലപ്പുറ ജുമാമസ്ജിദ്, പാലത്തറ ജുമാമസ്ജിദ്, സെന്റ് ജോര്‍ജ് സിറിയന്‍ പള്ളി, ആതുരമാത പള്ളി എന്നിവയാണ് പ്രധാന ദേവാലയങ്ങള്‍.  

കോട്ടക്കല്‍ പൂരം, വെങ്കിടത്തേവര്‍ ക്ഷേത്രോത്സവം, പാലപ്പുറ നേര്‍ച്ച തുടങ്ങി നിരവധി ഉത്സവാഘോഷങ്ങള്‍ ആണ്ടുതോറും നടന്നുവരുന്നു.  
കോട്ടക്കല്‍ പൂരം, വെങ്കിടത്തേവര്‍ ക്ഷേത്രോത്സവം, പാലപ്പുറ നേര്‍ച്ച തുടങ്ങി നിരവധി ഉത്സവാഘോഷങ്ങള്‍ ആണ്ടുതോറും നടന്നുവരുന്നു.  
കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സ്ഥാപകന്‍ വൈദ്യരത്നം പി.എസ് വാര്യര്‍
കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സാരഥിയ‌ും ചീഫ് ഫിസിഷ്യന‌ുമായ ശ്രീ .പി.കെ. വാരിയര്‍
കവിക‌ുലഗ‌ുര‌ു  പി.വി.കൃഷ്ണ വാര്യര്‍,
ക‌ുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍( കോട്ടക്കലിനെ ക‌ുറിച്ച് ധാരാളം കവിതകള്‍ എഴ‌ുതി  ,ഹാംലെറ്റ് ,ഒഥല്ലോ എന്നീ നാടകങ്ങള്‍ കോട്ടകര്കലില്‍ വെച്ചാണ് അദ്ദേഹം പരിഭാഷപ്പെട‌ുത്തിയത്.ഇംഗ്ളീഷ് അറിയാത്ത
അദ്ദേഹത്തെ ഇതിന‌ു സഹായിച്ചത‌ു രാമച്ചന്‍ നെടുങ്ങാടിയാണ‌ു

'''പ്രശസ്ത വ്യക്തികള്‍'''

  *കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സ്ഥാപകന്‍ വൈദ്യരത്നം പി.എസ് വാര്യര്‍
  * കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സാരഥിയ‌ും പ്രമുഖ ആയൂര്‍വേദ ഭിഷ്വാഗരനുമായ ഡോ.ശ്രീ .പി.കെ. വാരിയര്‍
  * കവിക‌ുലഗ‌ുര‌ു  പി.വി.കൃഷ്ണ വാര്യര്‍,
  * ക‌ുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍( കോട്ടക്കലിനെ ക‌ുറിച്ച് ധാരാളം കവിതകള്‍ എഴ‌ുതി  ,ഹാംലെറ്റ് ,ഒഥല്ലോ എന്നീ നാടകങ്ങള്‍ കോട്ടകര്കലില്‍ വെച്ചാണ് അദ്ദേഹംപരിഭാഷപ്പെട‌ുത്തിയത്.ഇംഗ്ളീഷ്
        അറിയാത്തഅദ്ദേഹത്തെ ഇതിന‌ു സഹായിച്ചത‌ു രാമച്ചന്‍ നെടുങ്ങാടിയാണ‌്)           
,  *മുന്‍മന്ത്രി ബിരാന്‍ സാഹിബ്
  *  അബ്ദു സമദ് സമദാനി,
  *  നര്‍ത്തകന്‍ കോട്ടക്കല്‍ ശശിധരന്‍
  * കോട്ടക്കൽ പി.എസ്.വി നാട്യസംഘത്തിലെ മദ്ദളം ആശാന്‍ കോട്ടക്കൽ രവി
'''പ്രധാന സ്ഥാപനങ്ങൾ'''
'''പ്രധാന സ്ഥാപനങ്ങൾ'''

1,622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/218627" എന്ന താളിൽനിന്ന് ശേഖരിച്ചത്