Jump to content
സഹായം

"ജി.ജെ.ബി.എസ്. വട്ടംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,239 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2017
school history
(schoolhistory)
(school history)
വരി 43: വരി 43:
കുട്ടികളുടെ സുഗമമായ പഠനത്തിനാവശ്യമായ സൗകര്യങ്ങളും സേവനതല്‍പരരായ അദ്ദ്യാപകരും ഇവിടെയുണ്ട്.
കുട്ടികളുടെ സുഗമമായ പഠനത്തിനാവശ്യമായ സൗകര്യങ്ങളും സേവനതല്‍പരരായ അദ്ദ്യാപകരും ഇവിടെയുണ്ട്.
സ്കൂളിന് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും പഞ്ചായത്തില്‍ നിന്നും എസ് എസ് എ യില്‍ നിന്നും ലഭിക്കുന്നുണ്ട്.
സ്കൂളിന് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും പഞ്ചായത്തില്‍ നിന്നും എസ് എസ് എ യില്‍ നിന്നും ലഭിക്കുന്നുണ്ട്.
ശിശു സൗഹൃദ ക്ളാസ്റൂം,ടൈല്‍സ് പാകിയ മുറ്റം,ഡിജിറ്റല്‍ സൗകര്യങ്ങളോടുകൂടിയ സ്മാര്‍ട്ട്റൂം.ഗ്യാസ് കണക്ഷനോടുകൂടിയ പാചകപ്പുര,ബയോഗ്യസ് പ്ലാന്‍റ്,ഓഡിറ്റോറിയം,ജൈവപച്ചക്കറിത്തോട്ടംതുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ സ്കൂള്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്.പ്രീ-പ്രൈമറി ഉള്‍പ്പെടെ നൂറ്റിഇരുപതിലധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ സേവനതത്പരരായ ഒരു കൂട്ടം അദ്ദ്യാപകരുമുണ്ട്.നാട്ടുകാരുടേയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹായം എന്നും ഈ വിദ്യാലയത്തോടൊപ്പമുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/217433" എന്ന താളിൽനിന്ന് ശേഖരിച്ചത്