എ.എം.എൽ.പി.എസ്. ഇന്ത്യനൂർ (മൂലരൂപം കാണുക)
12:17, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
വരി 62: | വരി 62: | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ എയ്‍ഡഡ് പ്രൈമറി വിദ്യാലയമാണ് എ.എം.എൽ.പി.എസ്. ഇന്ത്യനൂർ | മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ എയ്‍ഡഡ് പ്രൈമറി വിദ്യാലയമാണ് എ.എം.എൽ.പി.എസ്. ഇന്ത്യനൂർ | ||
==ചരിത്രം == | ==ചരിത്രം == | ||
വിദ്യാലയം - പൊതു വിശകലനം പ്രൈമറി 1929ൽ ഒരു എയ്ഡഡ് ലോവർ സ്കൂളായി തുടങ്ങിയ എഴുത്തു പളളിക്കൂടം ഇന്ന് എ.എം.എൽ.പി. സ്കൂൾ ഇന്ത്യരായി മാറി. എഴുത്തും വായനയും അന്യമായിരുന്ന ഒരു കാല ഘട്ടത്തിൽ അറിവിന്റെ വെളിച്ചം ഗ്രാമത്തിന് ലഭ്യമാ ക്കുക എന്ന മഹത് ലക്ഷ്യം സാക്ഷാത്കരിക്കാൻ തുടങ്ങിയതാണ് ഈ സ്ഥാപനം. സാമ്പത്തിക സാമ ഹിക-സാംസ്കാരിക പിന്നോക്കാവസ്ഥ പരിഹരിച്ച് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ എഴുത്തു പള്ളിക്കൂടം കലയുടേയും പെൺ വിദ്യാഭ്യാസത്തി ന്റെയും വായനയുടേയും എഴുത്തിന്റെയും പുതിയ വാതായനങ്ങൾ തുറന്നു. ഒരുപക്ഷെ ഒരു നേരത്തെ ആഹാരത്തിനായി കടന്നുവന്ന ഗ്രാമീണ ബാല്യം ഇന്ന് അറിവിന്റെ അസൂയാവഹമായ നേട്ട ത്തിന് അരികിലാണ്. കാലംമാറി ജീവിത സാഹ ര്യവും പിന്നേക്കാവസ്ഥയും മാറി. ആകർഷണീയ മായ കെട്ടിടസമുച്ചയം, നൂതന സാങ്കേതിക വിദ്യ കൾ, കളിസ്ഥലം, ശൗച്യാലയങ്ങൾ, കുടിവെളളം, പാ കപ്പുര, സ്റ്റേജ് ഇവയെല്ലാം നമ്മൾ കൈവരിച്ച നേട്ട ങ്ങളാണ്. എൽ.കെ.ജി, യു.കെ.ജി ക്ലാസ്സുകൾ, പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ എന്നിവ ഈയിടെ കൈവരിച്ച നേട്ടങ്ങളാണ്. ഇന്ന് സാധാരണക്കാരായ ജനങ്ങളക്ക് ഗുണമേൻമയുളള വിദ്യാഭ്യാസം നൽകുന്നതിൽ വിദ്യാലയം മുന്നിട്ടുനിൽക്കുന്നു. | വിദ്യാലയം - പൊതു വിശകലനം പ്രൈമറി 1929ൽ ഒരു എയ്ഡഡ് ലോവർ സ്കൂളായി തുടങ്ങിയ എഴുത്തു പളളിക്കൂടം ഇന്ന് എ.എം.എൽ.പി. സ്കൂൾ ഇന്ത്യരായി മാറി. എഴുത്തും വായനയും അന്യമായിരുന്ന ഒരു കാല ഘട്ടത്തിൽ അറിവിന്റെ വെളിച്ചം ഗ്രാമത്തിന് ലഭ്യമാ ക്കുക എന്ന മഹത് ലക്ഷ്യം സാക്ഷാത്കരിക്കാൻ തുടങ്ങിയതാണ് ഈ സ്ഥാപനം. സാമ്പത്തിക സാമ ഹിക-സാംസ്കാരിക പിന്നോക്കാവസ്ഥ പരിഹരിച്ച് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ എഴുത്തു പള്ളിക്കൂടം കലയുടേയും പെൺ വിദ്യാഭ്യാസത്തി ന്റെയും വായനയുടേയും എഴുത്തിന്റെയും പുതിയ വാതായനങ്ങൾ തുറന്നു. ഒരുപക്ഷെ ഒരു നേരത്തെ ആഹാരത്തിനായി കടന്നുവന്ന ഗ്രാമീണ ബാല്യം ഇന്ന് അറിവിന്റെ അസൂയാവഹമായ നേട്ട ത്തിന് അരികിലാണ്. കാലംമാറി ജീവിത സാഹ ര്യവും പിന്നേക്കാവസ്ഥയും മാറി. ആകർഷണീയ മായ കെട്ടിടസമുച്ചയം, നൂതന സാങ്കേതിക വിദ്യ കൾ, കളിസ്ഥലം, ശൗച്യാലയങ്ങൾ, കുടിവെളളം, പാ കപ്പുര, സ്റ്റേജ് ഇവയെല്ലാം നമ്മൾ കൈവരിച്ച നേട്ട ങ്ങളാണ്. എൽ.കെ.ജി, യു.കെ.ജി ക്ലാസ്സുകൾ, പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ എന്നിവ ഈയിടെ കൈവരിച്ച നേട്ടങ്ങളാണ്. ഇന്ന് സാധാരണക്കാരായ ജനങ്ങളക്ക് ഗുണമേൻമയുളള വിദ്യാഭ്യാസം നൽകുന്നതിൽ വിദ്യാലയം മുന്നിട്ടുനിൽക്കുന്നു. | ||
==ഭൗതിക സൗകര്യങ്ങൾ == | ==ഭൗതിക സൗകര്യങ്ങൾ == |