Jump to content
സഹായം

"എ.യു.പി.എസ്. പുത്തൂർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (Alignment)
വരി 71: വരി 71:
==മികവുകൾ==
==മികവുകൾ==

ദിശ
ദിശ
          
വിദ്യാലയത്തിലെത്തുന്ന ഓരോ കുട്ടിയുടേയും  ജീവിതസാഹചര്യം, കഴിവ്, താത്പര്യം, പരിമിതികൾ , സാധ്യതകൾ, പഠനാവസ്ഥ,ആരോഗ്യം , തുടങ്ങിയവ തികച്ചും വ്യത്യസ്തമായിരിക്കും.അത്കൊണ്ട് തന്നെ ഇത് തിരിച്ചറിഞ്ഞ് കുട്ടിയുടെ സമഗ്രമായ വികാസത്തിന് സാഹചര്യം ഒരുക്കേണ്ടത് വിദ്യാലയമാണ് എന്നതിനാൽ സ്കൂൾ പി.ടി.എ കമ്മറ്റി തയ്യാറാക്കിയ പുതിയ പദ്ധതിയാ​ണ് ദിശ. പഠന പിന്നോക്കാവസ്ഥയുളള വിദ്യാർത്ഥികളെ കണ്ടെത്തി അവർക്കും, രക്ഷിതാക്കൾക്കും ആവശ്യമായ കൗൺസിലിങ്ങും  യോഗയും ജില്ല ഹോമിയോ ആശുപത്രിയിലെ ഡോക്ടർമാരുടെ സഹകരണത്തോടെ നടപ്പാക്കി  മരുന്ന് ആവശ്യമായവർക്ക് അത് നൽകി . ഇതു കൊണ്ട് തന്നെ ഇത്തരം വിദ്യാർത്ഥികളുടെ പിന്നീടുളള പഠന പ്രവർത്തനങ്ങളിലെ പങ്കാളിത്തം ശ്രദ്ധേയമായി.

വരി 151: വരി 151:
എം.പി.ടി.എ  
എം.പി.ടി.എ  

സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും പി.ടി.എയുടെ വനിതവിഭാഗമായ എം.പി.ടി.എ യുടെ സജീവ സാന്നിധ്യം ഉണ്ട് . അരി , പയർ , പച്ചക്കറി , എന്നിവ വൃത്തിയാക്കൽ ഭക്ഷണം പാകം ചെയ്യുന്നിടത്തും വിതരണം നടത്തുന്നിടത്തും മേൽ നോട്ടം വഹിക്കൽ , പാത്രങ്ങളഅ‍ കഴുകി വൃത്തിയാക്കൽ എന്നിവയൊക്കെ അവർ ചെയ്യും.  

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2173069" എന്ന താളിൽനിന്ന് ശേഖരിച്ചത്