"എ എം എൽ പി സ്കൂൾ വെട്ടിക്കാട്ടിരി പൊടിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം എൽ പി സ്കൂൾ വെട്ടിക്കാട്ടിരി പൊടിയാട് (മൂലരൂപം കാണുക)
11:12, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 88: | വരി 88: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
മുൻ വർഷങ്ങളിൽ കുട്ടികൾക്ക് അക്കാദമികമായും പഠ്യേതരപ്രവർത്തനങ്ങളിലും മികച്ച പരിശീലനമാണ് അധ്യാപകർ നല്കിവന്നിരുന്നത്. ഹലോ ഇംഗ്ലീഷ് ക്ലാസുകൾ , മലയാത്തിളക്കം, ഉല്ലാസഗണിതം ,ഗണിതവിജയം , ശ്രദ്ധ,ഇംഗ്ലീഷ് ഫെസ്റ്റ് , ക്വിസ് , തുടങ്ങി ഒട്ടനവധി അക്കാദമിക പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നുണ്ട്. കൂടാതെ അറബിക് അസംബ്ലി , ഇംഗ്ലീഷ് അസ്സെംബ്ലി, ദിനാചരണങ്ങൾ ബാലസഭാ ,കലാ മത്സരങ്ങൾ , ചിത്ര രചന മത്സരങ്ങൾ ,ഫീൽഡ് ട്രിപ്പ് ,വിനോദയാത്രകൾ തുടങ്ങി ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങളും ചെയ്യാറുണ്ട്.സ്കൂളിൽ കൊറോണ കാലത്തു കുട്ടികൾക്ക് എല്ലാവര്ക്കും ഓൺലൈൻ ക്ലാസ് നൽകി വരുന്നുണ്ട്. 2021 നവംബര്‍ 1നു സ്കൂളിൽ ഓഫ്ലൈൻ ഓൺലൈൻ ആയും പാഠഭാഗങ്ങൾ പഠിപ്പിക്കുന്നു. | മുൻ വർഷങ്ങളിൽ കുട്ടികൾക്ക് അക്കാദമികമായും പഠ്യേതരപ്രവർത്തനങ്ങളിലും മികച്ച പരിശീലനമാണ് അധ്യാപകർ നല്കിവന്നിരുന്നത്. ഹലോ ഇംഗ്ലീഷ് ക്ലാസുകൾ , മലയാത്തിളക്കം, ഉല്ലാസഗണിതം ,ഗണിതവിജയം , ശ്രദ്ധ,ഇംഗ്ലീഷ് ഫെസ്റ്റ് , ക്വിസ് , തുടങ്ങി ഒട്ടനവധി അക്കാദമിക പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നുണ്ട്. കൂടാതെ അറബിക് അസംബ്ലി , ഇംഗ്ലീഷ് അസ്സെംബ്ലി, ദിനാചരണങ്ങൾ ബാലസഭാ ,കലാ മത്സരങ്ങൾ , ചിത്ര രചന മത്സരങ്ങൾ ,ഫീൽഡ് ട്രിപ്പ് ,വിനോദയാത്രകൾ തുടങ്ങി ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങളും ചെയ്യാറുണ്ട്.സ്കൂളിൽ കൊറോണ കാലത്തു കുട്ടികൾക്ക് എല്ലാവര്ക്കും ഓൺലൈൻ ക്ലാസ് നൽകി വരുന്നുണ്ട്. 2021 നവംബര്‍ 1നു സ്കൂളിൽ ഓഫ്ലൈൻ ഓൺലൈൻ ആയും പാഠഭാഗങ്ങൾ പഠിപ്പിക്കുന്നു. | ||
[[എ എം എൽ പി സ്കൂൾ വെട്ടിക്കാട്ടിരി പൊടിയാട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |