Jump to content
സഹായം

"എ എൽ പി എസ് മണ്ടകക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
'''മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിൽ മണ്ടകക്കുന്നു പ്രദേശത്ത്  ആറു പതിറ്റാണ്ടുകാലമായി പ്രവർത്തിച്ചുവരുന്ന ഒരു  വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ.'''

== '''<u>ചരിത്രം</u>''' ==
'''<u>ചരിത്രം</u>'''  
[[പ്രമാണം:18527-ALPS PHOTO.jpg|ഇടത്ത്‌|ചട്ടരഹിതം|332x332ബിന്ദു|ALPS]]

=== 1953 ൽ ശ്രീ-മാൻ ഇപ്പുട്ടി ഹാജി എന്നവരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്ന അക്കാലത്തു വളരെ ത്യാഗം ചെയ്താണ് അദ്ദേഹം ഇത് കെട്ടി പടുത്തത്‌ . ഒരു ചെറിയ ഓല ഷെഡിൽ പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ഇപ്പോൾ പ്രവിശാലമായ  നിരവധി കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചു വരുന്നത്. അദ്ധേഹത്തിന്റെ മരണ ശേഷം തന്റെ പുത്രൻ തെന്നാടൻ ഉമ്മർ എന്ന കുഞ്ഞിപ്പയായിരുന്നു ദീർഘകാലം ഇതിന്റെ മാനേജരുടെ ചുമതല നിർവഹിച്ചിരുന്നത്. അദ്ധേഹത്തിന്റെ അകാല വിയോഗം കാരണം അദ്ദേഹത്തിന്റെ പുത്രൻ സൈനുൽആബിദീന് ആണ് ഇപ്പോൾ സ്ഥാപനത്തിന്റെ മേൽ നോട്ടം വഹിച്ചു വരുന്നത്. ===

==== <small>[[എ എൽ പി എസ് മണ്ടകക്കുന്ന്/ചരിത്രം|കൂടുതൽ അറിയാൻ]]</small> ====
[[എ എൽ പി എസ് മണ്ടകക്കുന്ന്/ചരിത്രം|കൂടുതൽ അറിയാൻ]]

== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2171510" എന്ന താളിൽനിന്ന് ശേഖരിച്ചത്