"ഹോളി ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. കട്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. കട്ടേല (മൂലരൂപം കാണുക)
16:35, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2017ചരിത്രം
No edit summary |
(ചരിത്രം) |
||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
ആരംഭം | |||
മലങ്കര ഓ൪ത്തഡോക്സ് സഭയുടെ കീഴില്‍ 1980 ല്‍ രൂപീകരിക്കപ്പെട്ട തിരുവനന്തപുരം ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലീത്ത ആയിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ഗീവര്‍ഗീസ് മാര്‍ ദീയ സ്കോറസ് മെത്രാപ്പോലീത്തയുടെ അശ്രാന്ത പരിശ്രമഫലമായി ഭദ്രാസനം രൂപീകരിക്കപ്പെട്ട വര്‍ഷം തന്നെ വികലാംഗ ബാല ഭവനത്തിനു വേണ്ടി ആരംഭിച്ചതാണ് ഈ വിദ്യാലയം. | |||
വളര്‍ച്ചയും പുരോഗതിയും | |||
എളിയ സംരംഭമായി ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യത്തെ (1980) പ്രാധനാദ്ധ്യാപകനായി സേവനം ആരംഭിച്ചത് വെരി റെവ .തോമസ് റ്റി.വര്‍ഗീസ് കോര്‍ എപ്പിസ്ക്കോപ്പാ ആണ്. 1983ല്‍ എല്‍ . പി . സ്കൂള്‍ ആയി അംഗീകാരം കിട്ടി. 1993 ല്‍ യു .പി . സ്കൂള്‍ ആയും 1994 ല്‍ ഹൈസ്കൂള്‍ ആയും 2002ല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ആയും ഇതിനെ ഉയര്‍ത്തി. | |||
ലക്ഷ്യം | |||
വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച ഈ വിദ്യാലയം കുട്ടികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്നു. മാനസികവും ശാരീരികവും ബൗദ്ധികവുമായ പുരോഗതി ലക്ഷ്യമിടുന്നു. ഈ സ്ഥാപനം തദ്ദേശിയരായ ആത്മീകവുമായി വളര്‍ച്ച ലക്ഷ്യമിടുന്ന ഇടത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്.വിഭിന്ന ശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി അവരുടെ ആരോഗ്യപരമായ ചലനത്തിന് ആവശ്യമായ റാമ്പ് സൗകര്യമുള്ള ചുരുക്കം ചില സ്കൂളുകളില്‍ ഒന്നാണ് ഈ വിദ്യാലയം.ഭദ്രാസനത്തിലെ ജീവകാരുണ്യ സംരംഭങ്ങളായ ബാലികാ ബാല ഭവനങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ഇവിടെ ലഭ്യമാക്കുന്നു. | |||
ചുറ്റുവട്ടം | |||
ശ്രീകാര്യം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിന് 1.5 കി.മീ. സമീപത്തു അലത്തറയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയുന്നത്. പ്രകൃതി രമണീയമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം കുട്ടികളില്‍ ബൗദ്ധിക വളര്‍ച്ചക്കും ചിന്തക്കും സാദ്ധ്യതകള്‍ ഒരുക്കുന്നു. | |||
വിദ്യര്‍ത്ഥികള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ പ്രതിജ്ഞാബദ്ധമാണ് ഇവിടെയുള്ള അദ്ധ്യാപകര്‍. സാമ്പത്തിക ബാദ്ധ്യതകള്‍ക്ക് ഇടം നല്‍കാതെയും എന്നാല്‍ കുറഞ്ഞ ചിലവില്‍ വിദ്യാഭ്യാസം നല്‍കിയും ഉന്നത വിജയം കരസ്ഥമാക്കുവാന്‍ വേണ്ടി പ്രയത്നിക്കുന്ന ഒരു ശുശ്രൂഷാമുഖവും ഈ സ്കൂളിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നു.സ്കൂള്‍ സമുച്ചയത്തില്‍ കെ .ജി ക്കാര്‍ക്ക് വേണ്ടി പ്രത്യേക വിഭാഗവും എല്‍ . പി . വിഭാഗക്കാര്‍ക്കായി പ്രത്യേകവും ഹൈസ്കൂള്‍ വിഭാഗക്കാര്‍ക്കായി പ്രത്യേകം ബ്ലോക്ക് ക്രമീകരിക്കുകയും എല്ലാ ഭാഗത്തും അദ്ധ്യാപകരുടെ സാന്നിധ്യം ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. | |||
ഇതര ഇംഗ്ലീഷ് മീഡിയം സ്കൂളുകള്ക്കൊപ്പം കുട്ടികളിലെ വായനാശീലം വളര്‍ത്തുന്നതിന് ലൈബ്രറി , കമ്പ്യൂട്ടര്‍ ലാബ് , പ്ലസ്ടു ലാബ് , ദൃശ്യാവിഷ്കാരങ്ങള്‍ക്കായി സ്മാര്‍ട്ട് ക്ലാസ്സ് , ഓഡിയോ വിഷ്വല്‍ റൂം , പവിലിയന് , പ്ലേ ഗ്രൗണ്ട് , എന്നീ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നു. 21 അദ്ധ്യാപകരും 12 അനദ്ധ്യാപകരും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഈ വര്‍ഷവും പത്താം ക്ലാസ്സില്‍ 100% വിജയം കരസ്ഥമാക്കി. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |