ജി എച്ച് എസ് എസ് ചാവക്കാട് (മൂലരൂപം കാണുക)
15:11, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന താരതമ്യേന വിദ്യാസമ്പന്നരല്ലാത്ത തീരദേശ മേഖലക്ക് വെളിച്ചം പകർ ന്നു നല്കി കൊണ്ട് സ്ഥിതിചെയുന്ന നമ്മുടെ സ്വന്തം ചാവക്കാട് ഹൈസ്കൂൾ അതിന്റെ സേവനസ്മരണയിൽ നൂറാം വർഷത്തിൽ എത്തി നില്കുന്നു. വിജ്ഞാനത്തിന്റെ പ്രഭ കൊണ്ട് കഴിഞ്ഞ തൊണ്ണൂറ്റിയൊൻപതു വര്‍ഷം പുത്തൻ തലമുറയുടെ ഉള്ളിലുള്ള അന്ധകാരത്തെ മാറ്റി അവിടെ വെളിച്ചം നിറയ്ക്കാൻ ചാ വ ക്കാട് ഹൈസ്കൂളിന് കഴിഞ്ഞു .ചാവക്കാടും സമീപപ്രദേശങ്ങളിലും താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസസൗകര്യം ലക്ഷ്യമാക്കി ഒരു സ്കൂൾ സ്ഥാപിക്കുന്നതിന് നാട്ടുകാരിൽനിന്ന് സമ്മർദം ഉണ്ടായി .അതിനെത്തുടർന്ന് ആയിരത്തി തൊള്ളായിരത്തി പതിനെട്ടിലെ മദിരാസി ഗവണ്മെന്റിന്റെ അംഗീകാരത്തോടെ നിലവിൽ വന്ന മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ പ്രത്യേക താല്പര്യാർത്ഥം ചാവക്കാട് | |||
സ്കൂൾ ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |