"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം (മൂലരൂപം കാണുക)
12:52, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2017→ഭൗതികസൗകര്യങ്ങള്‍
No edit summary |
|||
വരി 44: | വരി 44: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്നു ക്ലാാസുകള്‍ വീതം ഉള്‍പ്പെട്ട മൂന്നു ഓടിട്ട കെട്ടിടങ്ങളും മൂന്നു കോണ്‍ക്രീറ്റ് കെട്ടിടങ്ങളും രണ്ടു ഷീറ്റിട്ട കെട്ടിടങ്ങളും ഉണ്ട്. സ്ഥലപരിമിതി മൂലം ആഡിറ്റോറിയത്തിലാണ് വി.എച്ച്.എസ്.സി ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. വിശാലമായുള്ള കളിസ്ഥലം ഉണ്ട്.ഹൈസ്കൂളില്‍ ഒരു സ്മാര്‍ട്ട് ക്ലാസ് റൂമും സയന്‍സ് ലാബ്,ഐറ്റി ലാബ്, ലൈബ്രറി എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.വി.എച്ച്യഎസ്.സി വിഭാഗത്തില്‍ ലാംഗേജ് ലാബും ഹാര്‍ഡ് വെയര്‍ ക്ലിനിക്കും പ്രവര്‍ത്തിക്കുന്നു.കുട്ടികള്‍ക്കായി വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര പ്രവര്‍ത്തിക്കുന്നുണ്ട്. ബയോഗ്യാസ് പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |