Jump to content
സഹായം

"ജി. യു. പി. എസ്. ചിന്താവളപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(editing)
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GUPS CHINTHAVALAP  }}
{{prettyurl|GUPS CHINTHAVALAP  }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചിന്താവളപ്പ്
|സ്ഥലപ്പേര്=പുതിയറ
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 17236
|സ്കൂൾ കോഡ്=17236
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1921
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= പുതിയറ  
|യുഡൈസ് കോഡ്=32041400903
| പിന്‍ കോഡ്=673004
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04952722334
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= gupschinthavalappu@gmail.com  
|സ്ഥാപിതവർഷം=1912
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= ജി യു പി സ്കൂൾ ചിന്താവളപ്പ്
| ഉപ ജില്ല= കോഴിക്കോട് സിറ്റി
|പോസ്റ്റോഫീസ്=പുതിയറ
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|പിൻ കോഡ്=673004
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2722334
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഇമെയിൽ=gupschinthavalappu@gmail.com
| പഠന വിഭാഗങ്ങള്‍2=യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=കോഴിക്കോട് സിറ്റി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം= 18
|വാർഡ്=60
| പെൺകുട്ടികളുടെ എണ്ണം= 14
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 32
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| അദ്ധ്യാപകരുടെ എണ്ണം= 8
|താലൂക്ക്=കോഴിക്കോട്
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| പ്രധാന അദ്ധ്യാപകന്‍=ഉഷ എം എം
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=ഷിജിത
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=17236.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
}}
|പഠന വിഭാഗങ്ങൾ2=യു.പി
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=28
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=28
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹഫ്സത്ത് കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രുതി
|എം.പി.ടി.. പ്രസിഡണ്ട്=അജിലി എ.എസ്
| സ്കൂൾ ചിത്രം=17236school1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


==ചരിത്രം==


കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.


==ഭൗതികസൗകരൃങ്ങൾ==
==<font color=blue>''' ചരിത്രം'''</font>==
...........................................................................
              കോഴിക്കോടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ചിന്താവളപ്പ് ഗവൺമെന്റ് യു.പി.സ്കൂളിന് ചരിത്രപരമായി ഒരു പാട് കഥകൾ പറയാനുണ്ട്.
==മികവുകൾ==
ചിന്താവളപ്പ് മുനിസിപ്പൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ 1918 മുതൽ അറിയപ്പെട്ടിരുന്ന വിദ്യാലയം ആരംഭിക്കുന്നത് 1912 ൽ ചിന്താവളപ്പ് എന്ന സ്ഥലത്താണ്.കുടിപ്പള്ളിക്കൂടമായിട്ടാണ് സ്കൂൾ തുടങ്ങിയത് എന്നനുമാനിക്കുന്നു.1918 ൽ വിദ്യാലയം ചിന്താവളപ്പിൽ നിന്നും ഇപ്പോൾ സ്ഥിതി ചെയ്യുന്ന പുതിയറയിലേക്ക് മാറ്റി. സ്കൂൾ പ്രവർത്തിക്കാനാവശ്യമായ ഒരു ഇരു നിലക്കെട്ടിടം അന്ന് വിട്ട് കൊടുത്തത് പുതിയറയിലെ ഒരു പ്രശസ്ത ധനിക കുടുംബക്കാരായ "കാനോത്ത് "കാരാണ്.സാമൂതിരി രാജാവിന്റെ മന്ത്രികാര്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലമായത് കൊണ്ടാണ് ആ സ്ഥലത്തിന് ചിന്താവളപ്പ് എന്ന പേര് വന്നത്.
              1977-78 വർഷത്തിൽ 587 കുട്ടികൾ പഠിച്ച ഒരു സുവർണ്ണ കാലം സ്കൂളിന് ഉണ്ടായിരുന്നു.നഗരവികസനഫലമായി ഈ സ്കൂൾ പരിസരത്തുള്ള അഞ്ഞൂറോളം കുടുംബങ്ങൾ സ്വന്തം പാർപ്പിടം വലിയ തുകയ്ക്ക് വിറ്റ് ഉൾനാട്ടിലേക്ക് പോയി താമസം മാറ്റിയത് കുട്ടികൾ കുറയാൻ പ്രധാന കാരണമായി.ഇപ്പോൾ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും കച്ചവടത്തിന് വരുന്നവരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.വ്യത്യസ്ഥ ഭാഷയും വേഷവും സംസ്കാരവും കോർത്തിണങ്ങുന്ന ദേശീയോദ്ഗ്രഥനത്തിന് ഉത്തമ ഉദാഹരണമാണ് ഈ സ്കൂൾ.
==<font color=blue>''' ഭൗതികസൗകരൃങ്ങൾ'''</font>==
പാറക്കല്ലുകളാൽ നിർമ്മിച്ച ചുമരുകളുള്ള 10 ഓളം മുറികൾ സ്കൂളിനുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തുള്ള സ്കൂളിന്റെ മേൽക്കൂര മുഴുവനും ഓടിട്ടതാണ്. SSA യുടേയും മറ്റ് ഫണ്ടുകളും ഉപയോഗിച്ച് ക്ളാസ്സ് മുറികൾ,വരാന്ത,മുറ്റം ഇവ ടൈൽ പാകുകയും അഡാപ്റ്റഡ് കുട്ടികൾക്ക് വേണ്ടി പ്രത്യേക സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. പച്ചക്കറി കൃഷിക്കുള്ള സ്ഥലവും സ്കൂളിന് സ്വന്തമായുണ്ട്. കിണർ ഇല്ലാത്തതും സൗകര്യമുള്ള ഒരു അടുക്കളയില്ലാത്തതും സ്കൂളിന്റെ ഒരു പോരായ്മയായി ഇപ്പോഴും നില നില്കുന്നു.
[[പ്രമാണം:17236school1.jpg|thumb|center| ചിന്താവളപ്പ് ഗവ.യു.പി.സ്കൂൾ]]
 
==<font color=blue>'''മികവുകൾ'''</font>==
....................................................
....................................................
==ദിനാചരണങ്ങൾ==
==<font color=blue>'''ദിനാചരണങ്ങൾ'''</font>==
........................................................
===<font color=blue>'''സ്വാതന്ത്ര്യദിനം'''</font>===
==അദ്ധ്യാപകർ==
[[പ്രമാണം:17236cinemashow.JPG|thumb|center|]]
*രാകേഷ്.എം.കെ
*ലാലു.ടി.എല്‍
*റീ‍‍ജ.ടി
* രാജീവന്‍.പി.പി
*


==ക്ളബുകൾ==
 
==<font color=blue>'''അദ്ധ്യാപകർ'''</font>==
*ലാലു.ടി.എൽ
* അഭിന സി എസ്
* സലീജ കെ
* രഷിത
* സുമ വി എ
* സുചിത്ര
* ഹഫ്സത്ത്
* ധന്യ
==<font color=blue>'''അനദ്ധ്യാപകർ'''</font>==
ഷേർളി സി
 
==<font color=red>'''ക്ളബുകൾ'''</font>==
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ക്ലബിന്റെ കീഴിൽ സ്കൂളിൽ പച്ചക്കറി കൃഷിക്കുള്ള ഒരുക്ക ങ്ങൾ നടക്കുന്നു.
[[പ്രമാണം:P_20161208_105815.jpg|thumb|center| ലാലു സാറിന്റെ കീഴിൽ പച്ചക്കറി കൃഷിയുടെ ഒരുക്കത്തിൽ]]
[[പ്രമാണം:P_20161208_105815.jpg|thumb|center| ലാലു സാറിന്റെ കീഴിൽ പച്ചക്കറി കൃഷിയുടെ ഒരുക്കത്തിൽ]]===ഹിന്ദി ക്ളബ്===
=


===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
=== ജെ.ആർ.സി ക്ളബ്===
=== ജെ.ആർ.സി ക്ളബ്===
==[[ജി. യു. പി. എസ്. ചിന്താവളപ്പ്/നേർക്കാഴ്ച|നേർക്കാഴ്ച ]]==
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:"11.252814/75.790849"|width=800px|zoom=12}}
 
* കോഴിക്കോട് പുതിയ സ്റ്റാന്റിൽ നിന്നും ഓട്ടോ പിടിച്ച് വരാവുന്ന ദൂരം 1 കിലോമീറ്റർ ദൂരം.കോഴിക്കോട് കസബ പോലീസ് സ്റ്റേഷന്റെ മുന്നിൽ .
 
 
 
{{#multimaps:11.25288,75.79034|zoom=18}}
204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/215485...1625933" എന്ന താളിൽനിന്ന് ശേഖരിച്ചത്