Jump to content
സഹായം

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
കോട്ടയം പട്ടണത്തിന്‍റെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയില്‍ പത്തേക്കര്‍ സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്‍റെ മൗണ്ട് കാര്‍മ്മല് കോണ്‍വെന്‍റ് ഈ കോപൗണ്ടില്‍ കെ.കെ. റോഡിനും ഇറഞ്ഞാല്‍ റോഡിനും അഭിമുഖമായി മൗണ്ട് കാര്‍മ്മല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍നിലകൊള്ളുന്നു. മൗണ്ട് കാര്‍മ്മല്‍ ട്രെയിനിംഗ് കോളേജ് (ബി.എഡ്., .എഡ്.) മൗണ്ട് കാര്‍മ്മല്‍ വിദ്യനികേതന്‍ , എ.വി.എല്‍.പി.സ്കൂള്‍, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്‍റെ സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തില്‍ സ്കള്‍ ഓഫീസും സ്റ്റാഫ്റൂം ഒട്ടുമിക്ക ക്സാസുകളും പ്രവര്‍ത്തിക്കുന്നു. രണ്ടുനിലകളുള്ള ഏഴാമത്തെ ബ്ലോക്കില്‍‍ എല്ലാ ഏഴാം (6 ഡിവി.) ക്ലാസുകളും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂളില്‍ മലയാളവും ഇഗ്ലീഷ് മീഡിയവും ചേര്‍ന്ന് ആകെ 21 ‍ഡിവഷനും യു.പി. സെക്ഷനില്‍ രണ്ട് മീഡിയവുമായി 16 ഡിവിഷനുകളുമുണ്ട്. സയന്‍സ് ലാബ് കന്പ്യൂട്ടര്‍ ലാബ് എന്നിവ ഈരണ്ടുവീതമുണ്ട്. മാത്്സ് ലാബ് സോഷ്യല്‍ സയന്‍സ് ലാബ്, മള്‍ട്ടിമീഡിയ റൂം, പ്രയര്‍റൂം സ്റ്റോര്‍റൂ, കൗണ്‍സില്‍റൂം, കോണ്‍ഫ്രന്‍സ് റൂം, യോഗാ റൂം, എന്നിവ ഉണ്ട്. അസംബ്ലി ഗ്രൗണ്ടും, ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടും സുസ്സജ്ജമാണ്. സ്കൂള്‍ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുന്നു. മഴവെള്ള സംഭരണിയുള്ളതുകൊണ്ട് ജലത്തിന്‍റെ കുറവ് അനുഭവപ്പെടുന്നില്ല. സംപുഷ്ടമായ പച്ചക്കറിത്തോട്ടവും, അതിമനോഹരമായ പൂന്തോട്ടവും ഇവിടുത്തെ അധ്യാപക വിദ്യാര്‍ഥികളുടെ അധ്വാനത്തിന്‍റെ ഫലമാണ്. മണ്ണിര കംപോസ്റ്റില്‍നിന്നും വളം ലഭിക്കുന്നത് പച്ചക്കറി ഉദ്പാദനത്തിന്‍റെ തോത് കൂട്ടുന്നു.ഭാഷാ ലാബ് കംപ്യഉറ്റെര അദിഷ്ട്ടിത ലിബ്രരിശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, മരം, സസ്യം എന്നിവയ്ക്ക്പ്രാദേശികനാമവും  ശാസ്ത്രീയനാമവും കൊടുത്തു. തുട൪ച്ചയായിരണ്ടുവ൪ഷംഎസ്. എസ്. എല്. സിയ്ക്ക് നൂറു ശതമാനം വിജയം കോട്ടയം ജില്ലയില് ഏറ്റവും കൂടുതല് ഫുള് എപ്ലസുകള്, പലമ വായനക്കൂട്ടം, എഴുത്തുകൂട്ടം, ശാസ്ത്ര ക്ലബ്, സോഷ്യല് സയ൯സ് ക്ലബ് എന്നിവയുടെ ഏകോപിച്ചുള്ള പ്രവ൪ത്തനം. 80 കുട്ടികള്ക്ക് സൈക്കിളിന്റെ പ്രയോജനം. സ്കുള്കിണറിലേയും, മഴവെള്ള സംഭരണിയിലേയും ജലം കുട്ടികള്ക്ക് വേണ്ടുവോളം ഉപയോഗിക്കാ൯ കഴിയുന്നു. എന്നും ശുചാത്വം തുട൪പരിപാടി. ഋഷം സിനിമ. അന്താരാഷ്ട്ര ജോതി ശാസ്ത്രവ൪ഷത്തോടനുബന്ധിച്ച് സാമുഹ്യശാസ്ത്ര ക്ലബും വായനാക്കൂട്ടവും സയ൯സ് ക്ലബും ഏകോപിപ്പിച്ചു നടത്തിയ പ്രവ൪ത്തനം. സഞ്ചരിക്കുന്ന മഗസിന്‍ ഒരൊ ക്ലസ്സിലെയും കുട്ടികലുദെസര്‍ഗത്മകാമയ
കോട്ടയം പട്ടണത്തിന്‍റെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയില്‍ നാലര ഏക്കര്‍  സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്റെ  മൗണ്ട് കാര്‍മ്മല്‍  കോണ്‍വെന്‍റ് കോമ്പണ്ടില്‍ കെ.കെ. റോഡിനും ഇറഞ്ഞാല്‍ റോഡിനും അഭിമുഖമായി മൗണ്ട് കാര്‍മ്മല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ നിലകൊള്ളുന്നു. മൗണ്ട് കാര്‍മ്മല്‍ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എം .എഡ്.) മൗണ്ട് കാര്‍മ്മല്‍ വിദ്യനികേതന്‍(CBSC) , എ.വി.എല്‍.പി.സ്കൂള്‍, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ  സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തില്‍ സ്കള്‍ ഓഫീസും സ്റ്റാഫ്റൂം ഒട്ടുമിക്ക ക്സാസുകളും പ്രവര്‍ത്തിക്കുന്നു. രണ്ടുനിലകളുള്ള ഏഴാമത്തെ ബ്ലോക്കില്‍  എല്ലാ ഏഴാം ക്ലാസുകളും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂളില്‍ മലയാളവും ഇഗ്ലീഷ് മീഡിയവും ചേര്‍ന്ന് ആകെ 21 ഡിവിഷനും യു.പി. സെക്ഷനില്‍ രണ്ട് മീഡിയവുമായി 16 ഡിവിഷനുകളുമുണ്ട്.  തുട൪ച്ചയായി 5വ൪ഷം എസ്. എസ്. എല്‍ . സിയ്ക്ക് നൂറ്‌  ശതമാനം വിജയം,കോട്ടയം ജില്ലയിലെ  ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസുകള്‍ എന്നിവ കരസ്ഥമാക്കാന്‍ മൗണ്ട് കാര്‍മ്മലിന്‌  സാധിച്ചു  .സയന്‍സ് ലാബ് ,കമ്പ്യൂട്ടര്‍  ലാബ് എന്നിവ ഈരണ്ടു വീതമുണ്ട്. മാത്‌സ് ലാബ് ,സോഷ്യല്‍ സയന്‍സ് ലാബ്, മള്‍ട്ടിമീഡിയ റൂം,പ്രയര്‍ റൂം,സ്റ്റോര്‍ റൂം,കൗണ്‍സില്‍റൂം,കോണ്‍ഫ്രന്‍സ് റൂം, യോഗാ റൂം, എന്നിവയും ഉണ്ട്. അസംബ്ലി ഗ്രൗണ്ടും, ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടും സുസ്സജ്ജമാണ്. സ്കൂള്‍ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുന്നു.നിര്‍ധനരായ കുട്ടികള്‍ക്ക് സൈക്കിള്‍  നല്‍കുക വഴി അവരുടെ യാത്രാ ക്ലേശം ലഘൂകരിക്കുവാന്‍ കഴിയുന്നു . സ്കൂള്‍ കിണറിലേയും, മഴവെള്ള സംഭരണിയിലേയും ജലം കുട്ടികള്‍ക്കു  വേണ്ടുവോളം ഉപയോഗിക്കാ൯ കഴിയുന്നു  അതിനാല്‍  ജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നില്ല. സംപുഷ്ടമായ പച്ചക്കറിത്തോട്ടവും, അതിമനോഹരമായ പൂന്തോട്ടവും ഇവിടുത്തെ അധ്യാപക വിദ്യാര്‍ഥികളുടെ അധ്വാനത്തിന്‍റെ ഫലമാണ്.    വെണ്ട ,വഴുതന ,പാവല്‍  ,കോവല്‍  ,തക്കാളി, പടവലം,ക്യാബേജ് ,കോളിഫ്‌ളവര്‍  ,ക്യാരറ്റു ,പച്ചമുളക് ,ഇഞ്ചി ,പുതിന ,കൂര്‍ക്ക ,പയര്‍ തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു . മണ്ണിര കംപോസ്റ്റില്‍നിന്നും വളം ലഭിക്കുന്നത് പച്ചക്കറി ഉത്പാദനത്തിന്റെ  തോത് കൂട്ടുന്നു.ഭാഷാ ലാബ്,കമ്പ്യൂട്ടര്‍  അധിഷ്ട്ടിത ലൈബ്രറി,എന്നിവ കുട്ടികള്‍ ഏറെ പ്രയോജന പെടുത്തുന്നു. ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, മരം, സസ്യം എന്നിവയ്ക്കു പ്രാദേശികനാമവും ശാസ്ത്രീയനാമവും കൊടുത്തിരിക്കുന്നു. വായനക്കൂട്ടം, എഴുത്തുകൂട്ടം, ശാസ്ത്ര ക്ലബ്, സോഷ്യല്‍ സയ൯സ് ക്ലബ് ,ഗണിത ക്ലബ്‌ ,ഐ .ടി ക്ലബ്‌ ,പി ടി ക്ലബ്‌ ,മ്യൂസിക് ക്ലബ്‌ ,ഫിലിം ക്ലബ്‌ ,ഫോട്ടോഗ്രാഫി ക്ലബ്‌ ,കരാട്ടെ ക്ലബ്‌ ,നേച്ചര്‍ ക്ലബ്‌ ,വിദ്യാരംഗം കലാസാഹിത്യ വേദി ,എന്നിവയുടെ പ്രവ൪ത്തനം കുട്ടികളുടെ വാസനകളെ തൊട്ടുണര്‍ത്താന്‍  സഹായിക്കുന്നു . "എന്നും ശുചിത്വം "എന്ന പരിപാടിയുള്ളതിനാല്‍ ക്ലാസ്സ് മുറികളും ക്യാമ്പസും അടുക്കളയും ശുചി മുറികളും എപ്പോഴും ശുചിയായി സൂക്ഷിക്കാന്‍ കഴിയുന്നു. അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍  നിര്‍മ്മിച്ച "ഋക്ഷം" എന്ന സിനിമ ,"കാവ് തീണ്ടല്ലേ മക്കളെ" എന്ന ഡോക്യൂമെന്ററി ,"ഉമ്മുക്കുലുസു" എന്ന ഹ്രസ്വ ചിത്രം "ഡ്യുറിയന്‍ മരം പറയുന്നു", "മീരയുടെ പരീക്ഷ","യവേയുടെ പട്ടങ്ങള്‍""ഭാഗ്യ ഭരണി"നാടകങ്ങള്‍  എന്നിവ സംസ്ഥാന ജില്ലാ തലങ്ങളില്‍ ശ്രദ്ധേയമായവയും ഇവിടുത്തെ കുട്ടികളുടെയും അധ്യാപകരുടെയും സര്‍ഗ്ഗ ശേഷിക്ക് ഉദാഹരണങ്ങളുമാണ് .എല്ലാ വര്‍ഷവും അച്ചടിച്ച സ്‌കൂള്‍ മാഗസിന്‍  പുറത്തിറക്കുന്നു എന്ന പ്രത്യേകതയും മൗണ്ട് കര്‍മ്മലിനുണ്ട് . കുട്ടികളുടെയും അധ്യാപകരുടെയും  സാഹിത്യ രചനകളും ചിത്രങ്ങളും  വെളിച്ചം കാണുന്നതിനുള്ള നല്ലൊരു വേദി കൂടിയാണ് ഈ മാഗസിന്‍.. "സുഹൃത്തിനൊരു  വീട് " പദ്ദതിയും ,  യാചകര്‍ക്കു നല്‍കുന്ന "വഴി വക്കിലെ സ്നേഹ വിരുന്നും”, പഴമയുടെ  പവിഴ മുത്തുകള്‍ ശേഖരിക്കുന്ന "പുരാവസ്തു ശേഖരവും പ്രദര്‍ശനവും" ,രുചിക്കൂട്ടുകളുടെ "പാചക മേളയും" ,സാഹിത്യകാരന്മാരുമായുള്ള ചര്‍ച്ചയും അഭിമുഖവും ,ഫോട്ടോഗ്രാഫി  മത്സരവും പ്രദര്‍ശനവും,മാതാപിതാക്കന്മാര്‍ക്കുള്ള ഐ. ടി -ഇന്റര്‍നെറ്റ് പരിശീലനവും  ഒക്കെ തന്നെ ഈ സ്‌കൂളിന്റെ വേറിട്ട പ്രവര്‍ത്തനങ്ങളാണ് .
കഴിവുകല്‍ സഅസ്ത്രമഅസികകലിലും സ്കൂല്‍ മസികകലിലും വിരിഉന്ന അഷ്രഅര പൂക്കലയി മഅരുന്നു . സുഹ്രിതിനൊരു വീദഉ പദ്ദതി ഉം വഴി വക്കിലെ സ്നെഹ വിരുന്നും, പഴമഉദ പവിഴ മുതുക്കല്‍ ക്ക കതൊര്‍ക്കുന്നു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/215315" എന്ന താളിൽനിന്ന് ശേഖരിച്ചത്