"ബി.ടി.എം.യു.പി.എസ് ആലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി.ടി.എം.യു.പി.എസ് ആലങ്കോട് (മൂലരൂപം കാണുക)
12:24, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
മലബാറിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥക്ക് മാറ്റം വരുത്താൻ സ്വകാര്യ പങ്കാളിത്തത്തോടെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആദ്യകാല വിദ്യാഭ്യാസ വിചക്ഷണൻമാർ ആഹ്വാനംചെയ്തപ്പോൾ അതേറ്റെടുത്തുകൊണ്ട് 1976 ൽമർഹൂം മൂസ്സക്കുട്ടി ഹാജി പ്രതിബന്ധങ്ങളെ തരണം ചെയ്ത് പെരുമുക്ക് പ്രദേശത്തിൻറെ വിദ്യാഭ്യാസ പുരോഗതിക്ക് തുടക്കം കുറിച്ചുകൊണ്ട് മഹാനായ ബാഫഖി തങ്ങളുടെ നാമധേയത്തിൽ ബി.ടി.എം.യു.പി സ്കൂൾ എന്ന വിദ്യാലയം ആരംഭിച്ചു.ഈ വിദ്യാലയം പ്രവർത്തിപഥത്തിലേക്കെത്തിക്കാൻ ഞങ്ങൾക്ക് സഹായകമായ അന്നത്തെ വിദ്യാഭ്യാസ മന്ത്രി മർഹൂം ചാക്കിരി അഹമ്മദ്കുട്ടി സാഹിബ്,മർഹൂം എം.എം അബ്ദുൽ ഹയ്യ് ഹാജി,അധികാരിവീട്ടിൽ മാധവൻ നായർ,പെരുമുക്കിലെ പൌര പ്രമുഖർ,നല്ലവരായ നാട്ടുകാർ,സ്കൂൾ കെട്ടിട നിർമ്മാണത്തിൽ സഹകരിച്ചവർ എന്നിവരെ സ്മരിക്കുന്നു. | [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലബാറിലെ] പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥക്ക് മാറ്റം വരുത്താൻ സ്വകാര്യ പങ്കാളിത്തത്തോടെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആദ്യകാല വിദ്യാഭ്യാസ വിചക്ഷണൻമാർ ആഹ്വാനംചെയ്തപ്പോൾ അതേറ്റെടുത്തുകൊണ്ട് 1976 ൽമർഹൂം മൂസ്സക്കുട്ടി ഹാജി പ്രതിബന്ധങ്ങളെ തരണം ചെയ്ത് പെരുമുക്ക് പ്രദേശത്തിൻറെ വിദ്യാഭ്യാസ പുരോഗതിക്ക് തുടക്കം കുറിച്ചുകൊണ്ട് മഹാനായ ബാഫഖി തങ്ങളുടെ നാമധേയത്തിൽ ബി.ടി.എം.യു.പി സ്കൂൾ എന്ന വിദ്യാലയം ആരംഭിച്ചു.ഈ വിദ്യാലയം പ്രവർത്തിപഥത്തിലേക്കെത്തിക്കാൻ ഞങ്ങൾക്ക് സഹായകമായ അന്നത്തെ വിദ്യാഭ്യാസ മന്ത്രി മർഹൂം ചാക്കിരി അഹമ്മദ്കുട്ടി സാഹിബ്,മർഹൂം എം.എം അബ്ദുൽ ഹയ്യ് ഹാജി,അധികാരിവീട്ടിൽ മാധവൻ നായർ,പെരുമുക്കിലെ പൌര പ്രമുഖർ,നല്ലവരായ നാട്ടുകാർ,സ്കൂൾ കെട്ടിട നിർമ്മാണത്തിൽ സഹകരിച്ചവർ എന്നിവരെ സ്മരിക്കുന്നു. | ||
പ്രഥമ പ്രധാന അധ്യാപികയായ ശ്രീമതി.മീനാക്ഷിക്കുട്ടി ടീച്ചറുടെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാലയ പ്രവർത്തനങ്ങളിലൂടെ പെരുമുക്ക് പ്രദേശത്ത് ഡോക്ടർമാർ,എഞ്ചിനീയർമാർ,അധ്യാപകർ തുടങ്ങി നിരവധി പേരെ വാർത്തെടുക്കാനായി.ഇത്തരത്തിൽ പൌരന്മാരെ വാർത്തെടുക്കാനുതകുന്ന വിദ്യാലയ പ്രവർത്തനങ്ങളുമായി സ്കൂൾ ജൈത്രയാത്ര തുടരുന്നു. | പ്രഥമ പ്രധാന അധ്യാപികയായ ശ്രീമതി.മീനാക്ഷിക്കുട്ടി ടീച്ചറുടെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാലയ പ്രവർത്തനങ്ങളിലൂടെ പെരുമുക്ക് പ്രദേശത്ത് ഡോക്ടർമാർ,എഞ്ചിനീയർമാർ,അധ്യാപകർ തുടങ്ങി നിരവധി പേരെ വാർത്തെടുക്കാനായി.ഇത്തരത്തിൽ പൌരന്മാരെ വാർത്തെടുക്കാനുതകുന്ന വിദ്യാലയ പ്രവർത്തനങ്ങളുമായി സ്കൂൾ ജൈത്രയാത്ര തുടരുന്നു. | ||