"ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 149: വരി 149:

== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
[[പ്രമാണം:48001-school-camp-23-2.JPG|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്|ഇടത്ത്‌|311x311px]]
 
== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു ==

[[പ്രമാണം:48001-school-camp-23-2.JPG|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്|305x305px|ഇടത്ത്‌]]
അരീക്കോട്: ഏഷ്യയിലെ തന്നെ വിദ്യാർത്ഥികൾക്കിടയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് അരീക്കോട് ജി.എച്ച്.എസ്.എസ് യൂണിറ്റ്  ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ഒമ്പതാം  ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 30 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് ക്യാമ്പിൽ പരിശീലനം നൽകുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സബ് ജില്ല   ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഘട്ടം ഘട്ടമായി പൊരു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതലം വരെ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.പ്രധാനധ്യാപകൻ ശ്രീ.ദാവൂദ് പി.പി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.ശിഹാബുദ്ദീൻ ടി, സബിത, ശാലിനി പി, പി.എൻ കലേശൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി

വരി 161: വരി 162:

[[ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2022-25/റുട്ടീൻ ക്ലാസ്സ്|റുട്ടീൻ ക്ലാസ്സ്]]

ആഴ്ചയിൽ ഒരു  ദിവസം കൈറ്റ് മാസ്റ്റർ ,മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ റൂട്ടീൻ ക്ലാസുകൾ നടത്തുന്നു

[[ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2022-25/വിദഗ്ധരുടെ ക്ലാസ്സ്|വിദഗ്ധരുടെ ക്ലാസ്സ്]]

32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2150589...2176694" എന്ന താളിൽനിന്ന് ശേഖരിച്ചത്