emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
3,632
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{ | {{Infobox School | ||
|സ്ഥലപ്പേര്=പൊന്മള | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=18477 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64564838 | |||
|യുഡൈസ് കോഡ്=32051400301 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1928 | |||
|സ്കൂൾ വിലാസം=G U P S PONMALA | |||
|പോസ്റ്റോഫീസ്=പൊന്മള | |||
|പിൻ കോഡ്=676528 | |||
|സ്കൂൾ ഫോൺ=0483 2753700 | |||
|സ്കൂൾ ഇമെയിൽ=gupsponmala@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മലപ്പുറം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പൊന്മള പഞ്ചായത്ത് | |||
|വാർഡ്=4 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=കോട്ടക്കൽ | |||
|താലൂക്ക്=തിരൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=310 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=318 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് എം | |||
|പി.ടി.എ. പ്രസിഡണ്ട്=കെ പി മുഹമ്മദ് മൗലവി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത | |||
|സ്കൂൾ ചിത്രം=18477-2.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=18477-4.resized.jpg | |||
|logo_size=50px | |||
}} | |||
പൊൻമള ഗ്രാമപഞ്ചായത്തിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഏക അപ്പർ പ്രൈമറി വിദ്യാലയമാണ് ജി.യു.പി.എസ്.പൊൻമള.പൊൻമള അങ്ങാടിയിൽ നിന്നും 2 കി.മി.കിഴക്കു മാറി '''മുട്ടിപ്പാലം'''എന്ന സ്ഥലത്ത് 2ഏക്കർ വിസ്തൃതിയിൽ വിശാലമായ കാംപസ്സിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 'മുട്ടിപ്പാലം യു.പി. സ്കൂൾ' എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. | |||
വരി 35: | വരി 71: | ||
സർക്കാർ നിർമ്മിതമാണ് സ്കൂൾ കെട്ടിടം. എൽ.പി, യു.പി പ്രീ പ്രൈമറി വിഭാഗങ്ങളിലായി പ്രൊജക്ടർ, ലാപ്ടോപ്പ് സൗകര്യമുള്ള ക്ലാസ്സ് റൂമുകൾ സ്കൂളിൻ്റെ പ്രത്യേകതയാണ്. പുതിയ കാലത്തെ പഠനാനുഭവങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ ഡിജിറ്റൽ ക്ലാസ് റൂം,സ്മാർട്ട് ക്ലാസ് റൂം എന്നീ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. പ്രധാനധ്യാപകനും മറ്റ് അദ്ധ്യാപകർക്കും പ്രത്യേകം മുറികളുള്ള സ്കൂൾ സമ്പൂർണ്ണ വൈദ്യുതീകരണം എന്ന നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. മെച്ചപ്പെട്ട കുടിവെള്ള സൗകര്യം,ശുചിത്വ മുള്ള ടോയ്ലറ്റ് സൗകര്യം എന്നിവ സ്കൂളിൽ ലഭ്യമാണ്. കായിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്കൂളിൽ വിശാലമായ കളിസ്ഥലമുണ്ട്.വിദ്യാർത്ഥികൾക്കായി വിപുലമായ ലൈബ്രറി സംവിധാനവും സ്കൂളിൽ സജ്ജമാണ്.സ്കൂൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി റാമ്പ് സൗകര്യമുണ്ട്. ഡിജിറ്റൽ ലോകത്തേക്ക് വിദ്യാർത്ഥികളെ കൈ പിടിച്ചുയർത്താൻ കംബ്യുട്ടർ ലാബും സ്കൂളിൽ തയ്യാറാണ്. വിദ്യാർത്ഥകൾക്കായി സ്കൂളിൽ എന്നും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നൽകുന്നു. സ്കൂളിൻ്റെ നാനാ ഭാഗത്തേക്കുള്ള വാഹന സൗകര്യം കുട്ടികൾക്ക് ഏറെ ആശ്വാസകരമാണ്. | സർക്കാർ നിർമ്മിതമാണ് സ്കൂൾ കെട്ടിടം. എൽ.പി, യു.പി പ്രീ പ്രൈമറി വിഭാഗങ്ങളിലായി പ്രൊജക്ടർ, ലാപ്ടോപ്പ് സൗകര്യമുള്ള ക്ലാസ്സ് റൂമുകൾ സ്കൂളിൻ്റെ പ്രത്യേകതയാണ്. പുതിയ കാലത്തെ പഠനാനുഭവങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ ഡിജിറ്റൽ ക്ലാസ് റൂം,സ്മാർട്ട് ക്ലാസ് റൂം എന്നീ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. പ്രധാനധ്യാപകനും മറ്റ് അദ്ധ്യാപകർക്കും പ്രത്യേകം മുറികളുള്ള സ്കൂൾ സമ്പൂർണ്ണ വൈദ്യുതീകരണം എന്ന നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. മെച്ചപ്പെട്ട കുടിവെള്ള സൗകര്യം,ശുചിത്വ മുള്ള ടോയ്ലറ്റ് സൗകര്യം എന്നിവ സ്കൂളിൽ ലഭ്യമാണ്. കായിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്കൂളിൽ വിശാലമായ കളിസ്ഥലമുണ്ട്.വിദ്യാർത്ഥികൾക്കായി വിപുലമായ ലൈബ്രറി സംവിധാനവും സ്കൂളിൽ സജ്ജമാണ്.സ്കൂൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി റാമ്പ് സൗകര്യമുണ്ട്. ഡിജിറ്റൽ ലോകത്തേക്ക് വിദ്യാർത്ഥികളെ കൈ പിടിച്ചുയർത്താൻ കംബ്യുട്ടർ ലാബും സ്കൂളിൽ തയ്യാറാണ്. വിദ്യാർത്ഥകൾക്കായി സ്കൂളിൽ എന്നും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നൽകുന്നു. സ്കൂളിൻ്റെ നാനാ ഭാഗത്തേക്കുള്ള വാഹന സൗകര്യം കുട്ടികൾക്ക് ഏറെ ആശ്വാസകരമാണ്. | ||
== '''പാഠ്യേതര | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
സബ് ജില്ലാ കായികമേളയിൽ എൽ.പി.വിഭാഗം ഓവറോൾ ചാമ്പ്യൻമാർ.സബ് ജില്ലാ -ജില്ലാ ശാസ്ത്ര പ്രവൃത്തിപരിചയമേളകളിൽ മികച്ച പങ്കാളിത്തം. സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ Cards, Straw Board Products ഇനത്തിൽ മുഹമ്മദ് നാഫിഹ് എം എന്ന കുുട്ടിക്ക് എ ഗ്രേഡ് ലഭിച്ചു.സ്കൂളിലെ വിദ്യാരംഗം കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സാഹിത്യസൃഷ്ടികൾ ഉൾപ്പെടുത്തി 2014-15 വർഷം മുതൽ '''കുഞ്ഞാറ്റ'''എന്ന പേരിൽ വാർഷികപ്പതിപ്പ് പുറത്തിറക്കുന്നു. | |||
{| class="wikitable" | {| class="wikitable" | ||
|} | |} | ||
വരി 90: | വരി 127: | ||
== '''അനുബന്ധം''' == | == '''അനുബന്ധം''' == | ||
==''വഴികാട്ടി''== | ==''വഴികാട്ടി''== | ||
{{#multimaps:11. | പൊൻമള അങ്ങാടിയിൽനിന്നോ ചാപ്പനങ്ങാടിയിൽ നിന്നോ പറങ്കിമൂച്ചിക്കൽ നിന്നോ കോഡൂർ ചെമ്മൻകടവിൽ നിന്നോ ഏകദേശം 2 കി.മി.വീതം യാത്ര ചെയ്താൽ സ്കൂളിലെത്തിച്ചേരാം. | ||
{{#multimaps:11.017123,76.052656|zoom=18}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |