Jump to content
സഹായം

"ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
കോട്ടയം ജില്ലയിലെ തന്നെ ആദ്യ ഗണിത ലാബാണ്.
കോട്ടയം ജില്ലയിലെ തന്നെ ആദ്യ ഗണിത ലാബാണ്.


'''ചേനപ്പാടി ആർവിജി വിഎച്ച്എസ്എസ്:പുതിയ കെട്ടിട നിർമാണ ഉദ്ഘാടനം 03/01/2017 ന് നടന്നു.'''
'''ചേനപ്പാടി ആർവിജി വിഎച്ച്എസ്എസ്:പുതിയ കെട്ടിട നിർമാണ ഉദ്ഘാടനം 03/01/2017 ന് നടന്നു.'''</br>
ചേനപ്പാടി ആർവി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പുതിയ കെട്ടിട നിർമാണ ഉദ്ഘാടനം മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് എൻ. ജയരാജ് എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്.
ചേനപ്പാടി ആർവി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പുതിയ കെട്ടിട നിർമാണ ഉദ്ഘാടനം മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് എൻ. ജയരാജ് എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്.</br>


1984 ൽ ആരംഭിച്ച വിഎച്ച്എസ് നിലവിൽ പ്രവർത്തിക്കുന്നത് ഈ സ്കൂൾ കെട്ടിടത്തിലാണ്. തുടർച്ചയായി രണ്ട് തവണയും എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ നൂറ് ശതമാനം വിജയം കൈവരിച്ചിരുന്നു. മൂന്ന് സയൻസ് ലാബുകളുൾപ്പടെ അത്യാധുനിക സൗകര്യങ്ങളോടെയാകും കെട്ടിട നിർമാണം പൂർത്തിയാക്കുക. കോട്ടയം ജില്ലയിലെ തന്നെ മികച്ച സൗകര്യങ്ങളുള്ള ഗവൺമെന്റ് വിഎച്ച്എസ് സ്കൂൾ എന്ന പദവി ഇതോടെ സ്കൂളിന് സ്വന്തമാകും.
1984 ൽ ആരംഭിച്ച വിഎച്ച്എസ് നിലവിൽ പ്രവർത്തിക്കുന്നത് ഈ സ്കൂൾ കെട്ടിടത്തിലാണ്. തുടർച്ചയായി രണ്ട് തവണയും എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ നൂറ് ശതമാനം വിജയം കൈവരിച്ചിരുന്നു. മൂന്ന് സയൻസ് ലാബുകളുൾപ്പടെ അത്യാധുനിക സൗകര്യങ്ങളോടെയാകും കെട്ടിട നിർമാണം പൂർത്തിയാക്കുക. കോട്ടയം ജില്ലയിലെ തന്നെ മികച്ച സൗകര്യങ്ങളുള്ള ഗവൺമെന്റ് വിഎച്ച്എസ് സ്കൂൾ എന്ന പദവി ഇതോടെ സ്കൂളിന് സ്വന്തമാകും.</br>


സ്കൂൾ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്തിൽ നിന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2017ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ട് നൂറ് വർഷമാകും.
സ്കൂൾ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്തിൽ നിന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2017ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ട് നൂറ് വർഷമാകും.</br>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/213862" എന്ന താളിൽനിന്ന് ശേഖരിച്ചത്