"ഗവ. യു പി എസ് കരുമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് കരുമം (മൂലരൂപം കാണുക)
15:37, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ജൈവ വൈവിധ്യത്താൽ സമ്പന്നവും ആരെയും ആകർഷിക്കുന്ന തരത്തിലുള്ള പ്രത്യേകതകളുമുള്ള കരുമം ജി. യു .പി. എസ് തിരുവനന്തപുരം ജില്ലയിലെ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കരുമം ജി. യു .പി .എസ് ഇന്ന് മികവിന്റെ പാതയിലാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലുൾപ്പെടുത്തി സ്കൂളിന് ലഭിച്ച ഒരു കോടി പദ്ധതിയിലുൾപ്പെട്ട കെട്ടിടത്തിന്റെ പണി അവസാനഘട്ടത്തിലാണ്. പ്രീ-പ്രൈമറി മുതൽ 7 വരെ ഇംഗ്ലീഷ് - മലയാളം മീഡിയത്തിൽ ക്ലാസുകൾ നട ക്കുന്നു. വിഷയാടിസ്ഥാനത്തിൽ ക്രമീ കരിച്ചിട്ടുള്ള ലാബുകൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവ നല്ല രീതിയിൽ പ്രവർ ത്തിച്ചുവരുന്നു. | |||
ജൈവ വൈവിധ്യത്താൽ സമ്പന്നവും ആരെയും ആകർഷിക്കുന്ന തരത്തിലുള്ള പ്രത്യേകതകളുമുള്ള കരുമം ജി. യു .പി. എസ് തിരുവനന്തപുരം ജില്ലയിലെ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കരുമം ജി. യു .പി .എസ് ഇന്ന് | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1929 ൽ ശ്രീ .കുഞ്ഞൻപിള്ള (എം.കേശവപിള്ള), പത്മനാഭവിലാസം വി.പി. സ്കൂൾ എന്ന പേരിൽ സ്ഥാപിച്ച സ്ഥാപനം അദ്ദേഹം ഒരു ചക്രം കൈപ്പറ്റി സർക്കാരിന് വിട്ടുകൊടുത്തു. അതാണ് ഇന്നു കാണുന്ന ഗവൺമെൻറ്. യു.പി.എസ് കരുമം. 90 സെന്റിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ആദ്യം ഒരു കുടിപ്പളളിക്കൂടമായാണ് തുടങ്ങിയത്. ബാലരാമപുരം എ.ഇ.ഒ യുടെ കീഴിൽ ആയിരുന്ന ഈ സ്കൂളിൽ അഞ്ചാം ക്ലാസ്സുവരെയായിരുന്നു ഉണ്ടായിരുന്നത്. പിന്നീടാണ് ഇതൊരു യു.പി സ്കൂളാക്കിയത്. ആദ്യത്തെ പ്രഥമാധ്യാപകൻ ദേശീയഅവാർഡിനർഹനായ ശ്രീ.ശ്രീധരൻനായർ ആയിരുന്നു. | 1929 ൽ ശ്രീ .കുഞ്ഞൻപിള്ള (എം.കേശവപിള്ള), പത്മനാഭവിലാസം വി.പി. സ്കൂൾ എന്ന പേരിൽ സ്ഥാപിച്ച സ്ഥാപനം അദ്ദേഹം ഒരു ചക്രം കൈപ്പറ്റി സർക്കാരിന് വിട്ടുകൊടുത്തു. അതാണ് ഇന്നു കാണുന്ന ഗവൺമെൻറ്. യു.പി.എസ് കരുമം. 90 സെന്റിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ആദ്യം ഒരു കുടിപ്പളളിക്കൂടമായാണ് തുടങ്ങിയത്. ബാലരാമപുരം എ.ഇ.ഒ യുടെ കീഴിൽ ആയിരുന്ന ഈ സ്കൂളിൽ അഞ്ചാം ക്ലാസ്സുവരെയായിരുന്നു ഉണ്ടായിരുന്നത്. പിന്നീടാണ് ഇതൊരു യു.പി സ്കൂളാക്കിയത്. ആദ്യത്തെ പ്രഥമാധ്യാപകൻ ദേശീയഅവാർഡിനർഹനായ ശ്രീ.ശ്രീധരൻനായർ ആയിരുന്നു. | ||
[[ഗവ. യു പി എസ് കരുമം/അധികവായനയ്ക്കായി സന്ദർശിക്കൂ...|അധികവായനയ്ക്കായി സന്ദർശിക്കൂ...]] | [[ഗവ. യു പി എസ് കരുമം/അധികവായനയ്ക്കായി സന്ദർശിക്കൂ...|അധികവായനയ്ക്കായി സന്ദർശിക്കൂ...]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളെയും ഉന്നത നിലവാരമുള്ളതാക്കി മാറ്റുന്നതിന്റെ ഫലമായി നമ്മുടെ സ്കൂളിൻ്റെ ഭൗതികസാഹചര്യങ്ങളിൽ വലിയമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയകെട്ടിടം പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾബസ് സൗകര്യവും ആരംഭിച്ചിട്ടുണ്ട്. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളെയും ഉന്നത നിലവാരമുള്ളതാക്കി മാറ്റുന്നതിന്റെ ഫലമായി നമ്മുടെ സ്കൂളിൻ്റെ ഭൗതികസാഹചര്യങ്ങളിൽ വലിയമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയകെട്ടിടം പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾബസ് സൗകര്യവും ആരംഭിച്ചിട്ടുണ്ട്. | ||
* ചുറ്റുമതിൽ | * ചുറ്റുമതിൽ | ||
* കളിസ്ഥലം | * കളിസ്ഥലം | ||
വരി 83: | വരി 78: | ||
[[ഗവ. യു പി എസ് കരുമം/അധിക വായനയ്കായി സന്ദർശിക്കൂ..|അധിക വായനയ്ക്കായ് /ചിത്രങ്ങൾക്കായി സന്ദർശിക്കൂ..]] | [[ഗവ. യു പി എസ് കരുമം/അധിക വായനയ്കായി സന്ദർശിക്കൂ..|അധിക വായനയ്ക്കായ് /ചിത്രങ്ങൾക്കായി സന്ദർശിക്കൂ..]] | ||
== പ്രീപ്രൈമറി == | == പ്രീപ്രൈമറി == | ||
ശിശുസൗഹൃദ പ്രീ പ്രൈമറി സ്കൂളിൽ സജ്ജമാണ്. കുട്ടികളുടെ വികാസമേഖലകൾ പരിഗണിച്ച് താലോലം പദ്ധതിയുടെ ഭാഗമായി ഏഴ് പഠനമൂലകൾ ഒരുക്കിയിട്ടുണ്ട്. ഗണിതമൂല, ചിത്രകലാമൂല, ശാസ്ത്രമൂല, വായനാമൂല, അഭിനയമൂല, നിർമ്മാണമൂല, സംഗീതമൂല എന്നിവ വളരെ മികച്ചതായി സജ്ജീകരിച്ചിട്ടുണ്ട്. | ശിശുസൗഹൃദ പ്രീ പ്രൈമറി സ്കൂളിൽ സജ്ജമാണ്. കുട്ടികളുടെ വികാസമേഖലകൾ പരിഗണിച്ച് താലോലം പദ്ധതിയുടെ ഭാഗമായി ഏഴ് പഠനമൂലകൾ ഒരുക്കിയിട്ടുണ്ട്. ഗണിതമൂല, ചിത്രകലാമൂല, ശാസ്ത്രമൂല, വായനാമൂല, അഭിനയമൂല, നിർമ്മാണമൂല, സംഗീതമൂല എന്നിവ വളരെ മികച്ചതായി സജ്ജീകരിച്ചിട്ടുണ്ട്. | ||
[[ഗവ. യു പി എസ് കരുമം/ചിത്രങ്ങൾക്കായി സന്ദർശിക്കൂ..|ചിത്രങ്ങൾക്കായി സന്ദർശിക്കൂ..]] | [[ഗവ. യു പി എസ് കരുമം/ചിത്രങ്ങൾക്കായി സന്ദർശിക്കൂ..|ചിത്രങ്ങൾക്കായി സന്ദർശിക്കൂ..]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |