ജി എം എൽ പി എസ് മംഗലശ്ശേരി (മൂലരൂപം കാണുക)
15:01, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 61: | വരി 61: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ ഗവൺമെന്റ് പ്രൈമറി വിദ്യാലയമാണ് ജി.എം.എൽ.പി.എസ്.മംഗലശ്ശേരി. 1947 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയായി അഞ്ഞൂറിലധികം കുട്ടികൾ പഠിച്ചു വരുന്നു. ഏഴര പതിറ്റാണ്ട് കാലമായി പ്രദേശവാസികൾക്ക് ആദ്യാക്ഷരം പഠിപ്പിച്ച ഈ വിദ്യാലയം, ആധുനികതയുടെ സൗകര്യങ്ങൾ സ്വായത്തമാക്കി ഇന്നും തലയുയർത്തി നിൽക്കുന്നു. ശിശു സൗഹൃദമായി സജ്ജീകരിച്ച മനോഹരമായ ക്യാമ്പസ് ആണ് ഈ സ്കൂളിന്റേത്. മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ജി.എം.എൽ.പി.എസ്.മംഗലശ്ശേരി. | ||
== ചരിത്രം == | == ചരിത്രം == | ||
1947 ൽ മംഗലശ്ശേരി | മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ മഞ്ചേരി നഗരസഭയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എം.എൽ.പി.എസ്.മംഗലശ്ശേരി. 1947 ൽ മംഗലശ്ശേരി പാലക്കുളം ഭാഗത്ത് പ്രവർത്തനമാരഭിച്ച ഈ വിദ്യാലയത്തിന് 1948 ജനുവരി 19 ന് മലബാർ ഡിസ്ട്രിട് ബോർഡിന്റെ അംഗീകാരം ലഭിച്ചു. കാരാട്ട് അഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ക്ലാസുകൾ ആരംഭിച്ചത്. ഏഴര പതിറ്റാണ്ട് കാലമായി മംഗലശ്ശേരി, പാലക്കുളം, തുടങ്ങിയ പരിസര പ്രദേശങ്ങളുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന്റെ ഊർജ ത്രോതസ്സായി ഇന്നും ഈ വിദ്യാലയം തെളിച്ചം മങ്ങാതെ ദീപ്‍തി പരത്തുന്ന ദീപമായി പൂർവോപരി ശോഭയോടെ കാലത്തിനൊപ്പം കൂടുതൽ സൗകര്യങ്ങളോടെ സാധാരണക്കാരുടെ ആശ്രയമായി നിലകൊള്ളുന്നു.... | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |