ജി.എൽ.പി.എസ് മൂലേപ്പാടം (മൂലരൂപം കാണുക)
11:44, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച്→ചരിത്രം
No edit summary |
|||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
1998 ഇൽ DPEP പദ്ധതിക്ക് കീഴിൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്. കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിർത്തിയോടു ചേർന്നു കക്കാടംപൊയിലിൽ നിന്നും 4km അകലെ ചെണ്ടക്കും പൊയിൽ എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്പ്രധാനമായും വനമേഖലയോട് ചേർന്ന് ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി സ്ഥാപിതമായ വിദ്യാലയമാണ് ഇത്. തുടക്കത്തിൽ ചെറിയ ഒരു ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം തുടർന്ന് വിദ്യാലയത്തിന് വേണ്ടി പ്രദേശത്തെ ചർച്ച് അനുവദിച്ച അര ഏക്കർ സ്ഥലത്ത് ഡിപിഇപി ഫണ്ട കൊണ്ട് ബിൽഡിംഗ് നിർമിച്ച അതിൽ പ്രവർത്തനം തുടരുകയാണ് ഉണ്ടായിട്ടുള്ളത്. | |||
ജനവാസം വളരെ കുറഞ്ഞ മേഖലയിലെ കുറഞ്ഞ കാലത്തെ ചരിത്രം മാത്രമുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇതുവരെ താരതമ്യേന കുറച്ചു കുട്ടികൾ മാത്രമാണ് വിദ്യാഭ്യാസം നേടിയിട്ടുള്ള [[ജി.എൽ.പി.എസ് മൂലേപ്പാടം/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]] | ജനവാസം വളരെ കുറഞ്ഞ മേഖലയിലെ കുറഞ്ഞ കാലത്തെ ചരിത്രം മാത്രമുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇതുവരെ താരതമ്യേന കുറച്ചു കുട്ടികൾ മാത്രമാണ് വിദ്യാഭ്യാസം നേടിയിട്ടുള്ള [[ജി.എൽ.പി.എസ് മൂലേപ്പാടം/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]] |