Jump to content
സഹായം

"ടി.ഐ.യു.പി.എസ്. പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
 
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പൊന്നാനി ടൗണിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ടി.ഐ.യു.പി. സ്കൂൾ.  
{{PSchoolFrame/Header}}[[മലപ്പുറം ജില്ല]]<nowiki/>യിലെ [[തിരൂർ വിദ്യാഭ്യാസ ജില്ല]]<nowiki/>യിൽ [[പൊന്നാനി]] ഉപജില്ലയിലെ പൊന്നാനി ടൗണിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ടി.ഐ.യു.പി. സ്കൂൾ.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=PONNANI  
|സ്ഥലപ്പേര്=PONNANI  
വരി 21: വരി 21:
|ഉപജില്ല=PONNANI  
|ഉപജില്ല=PONNANI  
|തദ്ദേശസ്വയംഭരണസ്ഥാപനം =PONNANI MUNICIPALITY  
|തദ്ദേശസ്വയംഭരണസ്ഥാപനം =PONNANI MUNICIPALITY  
|വാർഡ്=2
|വാർഡ്=02
|ലോകസഭാമണ്ഡലം=PONNANI  
|ലോകസഭാമണ്ഡലം=PONNANI  
|നിയമസഭാമണ്ഡലം=PONNANI  
|നിയമസഭാമണ്ഡലം=PONNANI  
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
കേരളത്തിലെ "ചെറിയ മക്ക" എന്നറിയപ്പെടുന്ന പൊന്നാനിയിലെ പുരാതന വിദ്യാലയമാണ്‌ ടി ഐ യു പി സ്കൂൾ. 1901 ൽ രൂപീകൃതമായ " തഅലീമുൽ ഇഖ് വാൻ മദ്രസ്സയാണ്‌  1914 ൽ മദ്രാസ്സ്‌ ഗവർമ്മെന്റിന്റെ അംഗീകാരത്തോടെ അംഗീകൃത വിദ്യാലയമായത്‌. വൈദേശികാധിപത്യത്തോടുള്ള എതിർപ്പ്‌ ഇംഗ്ലീഷിനോടുള്ള വിരോധമായത്‌ നിമിത്തം ഭൗതീക വിദ്യാഭ്യാസത്തെ അവജ്ഞയോടെ കണ്ടിരുന്ന ഈ പ്രദേശത്തെ ജനസാമാന്യത്തിനിടയിൽ നിന്ന് ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട ധീഷണാ ശാലികളായ ഉസ്മാൻ മാസ്റ്റർ, ഖാൻ സാഹിബ്‌, വി. ആറ്റക്കോയ തങ്ങൾ, പാലത്തും വീട്ടിൽ കുഞ്ഞുണ്ണി, കല്ലറക്കൽ ഇന്പിച്ചി  തുടങ്ങിയവർ "യായിച്ചന്റകം" തറവാട്ടിന്റെ അങ്കണത്തിൽ വെച്ചാണ്‌ ഈ സ്ഥാപനത്തിന്‌ രൂപം നൽകിയത്‌.  
കേരളത്തിലെ "[https://youtu.be/pijFNRIPw_o?si=5hnc3-qF4I95wuQt ചെറിയ മക്ക]" എന്നറിയപ്പെടുന്ന [https://youtu.be/S6LESrtGuVI?si=qOTJMseBOJXDw-dj പൊന്നാനി]യിലെ പുരാതന വിദ്യാലയമാണ്‌ ടി ഐ യു പി സ്കൂൾ. 1901 ൽ രൂപീകൃതമായ " തഅലീമുൽ ഇഖ് വാൻ മദ്രസ്സയാണ്‌  1914 ൽ മദ്രാസ്സ്‌ ഗവർമ്മെന്റിന്റെ അംഗീകാരത്തോടെ അംഗീകൃത വിദ്യാലയമായത്‌. വൈദേശികാധിപത്യത്തോടുള്ള എതിർപ്പ്‌ ഇംഗ്ലീഷിനോടുള്ള വിരോധമായത്‌ നിമിത്തം ഭൗതീക വിദ്യാഭ്യാസത്തെ അവജ്ഞയോടെ കണ്ടിരുന്ന ഈ പ്രദേശത്തെ ജനസാമാന്യത്തിനിടയിൽ നിന്ന് ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട ധീഷണാ ശാലികളായ ഉസ്മാൻ മാസ്റ്റർ, ഖാൻ സാഹിബ്‌, വി. ആറ്റക്കോയ തങ്ങൾ, പാലത്തും വീട്ടിൽ കുഞ്ഞുണ്ണി, കല്ലറക്കൽ ഇന്പിച്ചി  തുടങ്ങിയവർ "യായിച്ചന്റകം" തറവാട്ടിന്റെ അങ്കണത്തിൽ വെച്ചാണ്‌ ഈ സ്ഥാപനത്തിന്‌ രൂപം നൽകിയത്‌.  
ഇതേ തറവാട്ടിൽ നിന്നുള്ള കെ വി ഇബ്രാഹീം കുട്ടി മാസ്റ്റർ ആണ്‌ ഏറ്റവും കൂടുതൽ കാലം ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകനായി വർത്തിച്ചത്‌.  
ഇതേ തറവാട്ടിൽ നിന്നുള്ള കെ വി ഇബ്രാഹീം കുട്ടി മാസ്റ്റർ ആണ്‌ ഏറ്റവും കൂടുതൽ കാലം ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകനായി വർത്തിച്ചത്‌.  


[[ടി.ഐ.യു.പി. സ്കൂൾ പൊന്നാനി/ചരിത്രം|കൂടുതൽ അറിയാൻ]]
[[ടി.ഐ.യു.പി.എസ്. പൊന്നാനി/ചരിത്രം|കൂടുതൽ അറിയാൻ]]
 
== സ്കൂൾ വിശേഷങ്ങൾ ==
 
=== സ്കൂൾ വാർഷികം ===
[[പ്രമാണം:സ്കൂൾ വാർഷികം ഫ്ലെക്സ്.jpg|ലഘുചിത്രം]]
[[പ്രമാണം:19550-MLP-Programme Notice.jpg|ലഘുചിത്രം]]
പൊന്നാനി ടി ഐ യു പി സ്കൂളിൻ്റെ 110 ാം വാർഷികം 2024 മാർച്ച് 6 ബുധനാഴ്ച ആഘോഷിക്കുകയാണ്.
 
ഏറെ പ്രിയപ്പെട്ട രണ്ട് അധ്യാപകർ  നീണ്ടകാലത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം ഈ അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ നിന്ന് പടിയിറങ്ങുകയാണ്.
 
37 വർഷത്തെ  സേവനത്തിന് ശേഷം   വിരമിക്കുന്ന  സിനി ടീച്ചർക്കും ,  25 വർഷത്തെ  സേവനത്തിനുശേഷം വിരമിക്കുന്ന റുക്കിയ ടീച്ചർക്കുമുള്ള യാത്രയയപ്പും വാർഷികാഘോഷ വേദിയിൽ സംഘടിപ്പിക്കപ്പെടുന്നു.
 
പൊന്നാനി നഗരസഭ ചെയർമാൻ ശ്രീ ശിവദാസ് ആറ്റുപുറം വാർഷികാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി എസ് ശോജ വിശിഷ്ടാതിഥിയായി പങ്കെടുക്കും.വാർഡ് കൗൺസിലർ കെ എം മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യാത്ര അയക്കപ്പെടുന്ന അധ്യാപകർക്കുള്ള സ്നേഹോപഹാര വിതരണം, വിദ്യാർത്ഥികളുടെ വർണ്ണശബളമായ കലാ പ്രകടനങ്ങൾ തുടങ്ങിയ പരിപാടികൾ നടക്കും.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിലെ ഭൗതികസാഹചര്യങ്ങൾ പര്യാപ്തമാണ്
സ്കൂളിലെ ഭൗതികസാഹചര്യങ്ങൾ അപര്യാപ്തമാണ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 78: വരി 92:
ഹൈക്കോടതി ചീഫ് ജസ്റ്റിസ് കുഞ്ഞമ്മുട്ടി ഹാജി
ഹൈക്കോടതി ചീഫ് ജസ്റ്റിസ് കുഞ്ഞമ്മുട്ടി ഹാജി


മുൻമന്ത്രി ഇ കെ ഇമ്പിച്ചി ബാവ
[https://ml.wikipedia.org/wiki/%E0%B4%87.%E0%B4%95%E0%B5%86._%E0%B4%87%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF_%E0%B4%AC%E0%B4%BE%E0%B4%B5 മുൻമന്ത്രി ഇ കെ ഇമ്പിച്ചി ബാവ]


മുൻ എംഎൽഎ വി പി സി തങ്ങൾ
[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF.%E0%B4%AA%E0%B4%BF.%E0%B4%B8%E0%B4%BF._%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE മുൻ എംഎൽഎ വി പി സി തങ്ങൾ]


ജപ്പാനിൽ ശാസ്ത്രജ്ഞനായ ഡോക്ടർ അബ്ദുല്ല ബാവ
ജപ്പാനിൽ ശാസ്ത്രജ്ഞനായ [https://ceremindia.org/profiledetails.php?pid=22 ഡോക്ടർ അബ്ദുല്ല ബാവ]


ചരിത്രകാരനും ചന്ദ്രിക ദിനപത്രത്തിന്റെ പത്രാധിപമായിരുന്നു പ്രൊഫസർ കെ വി അബ്ദുറഹ്മാൻ
ചരിത്രകാരനും ചന്ദ്രിക ദിനപത്രത്തിന്റെ പത്രാധിപമായിരുന്നു [https://www.geni.com/people/Prof-Abdurahiman-K-V/6000000004270466812 പ്രൊഫസർ കെ വി അബ്ദുറഹ്മാൻ]


== സ്കൂളിലെ പ്രധാനാധ്യാപകർ ==
== സ്കൂളിലെ പ്രധാനാധ്യാപകർ ==
{| class="wikitable"
{| class="wikitable sortable"
|+
|+
!ക്രമനമ്പർ
!ക്രമനമ്പർ
വരി 94: വരി 108:
|-
|-
|1
|1
|അബ്ദുല്ലക്കുട്ടി അലിയാസ് കോയ T
|2023
|
|-
|2
|മുഹമ്മദ് സലീം കെ എസ്
|മുഹമ്മദ് സലീം കെ എസ്
|2019
|2019
|2023
|2023
|-
|-
|2
|3
|അബ്ദുൽ ഖാദർ പി.വി
|അബ്ദുൽ ഖാദർ പി.വി
|2015
|2015
|2019
|2019
|-
|-
|3
|4
|കെ വി സുലൈഖ
|കെ വി സുലൈഖ
|
|
|2015
|2015
|-
|5
|കെ. രാധ
|
|
|-
|6
|കെ. പത്‍മിനി
|
|
|-
|7
|എം. ഗോപാലൻ
|
|
|-
|8
|ഇ. പി, ജമീലാബി
|
|
|-
|9
|എ. അബൂബക്കർ
|
|
|-
|10
|കെ, വി. സഫിയ
|
|
|}
|}


==വഴികാട്ടി==
==വഴികാട്ടി==
പൊന്നാനി ടൗണിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
പൊന്നാനി കിണർ സ്റ്റോപ്പിൽ ബസ്സിറങ്ങി 10 മീറ്റർ മുന്നോട്ട് പോയി ഓപ്പോസിറ്റ് സൈഡിലേക്ക് നോക്കിയാൽ സ്കൂൾ കാണാം. ഏകദേശം 50 മീറ്റർ ദൂരമാണ് സ്റ്റോപ്പിൽ നിന്നും സ്കൂൾ ഓഫീസിലേക്കുള്ള ദൂരം.
എടപ്പാൾ ഭാഗത്ത് നിന്ന് വരുന്നവർക്കും, കുറ്റിപ്പുറം - തവനൂർ വഴി വരുന്നവർക്കും ഈ സ്റ്റോപ്പിലേക്ക് നേരിട്ട് എത്താം. എന്നാൽ ഗുരുവായൂർ ചാവക്കാട് വഴി വരുന്നവർ പൊന്നാനി സ്റ്റാൻ്റിൽ ഇറങ്ങി ഓട്ടോയിൽ വരുന്നതാണ് നല്ലത്. വൺവേ ആയതിനാൽ സ്റ്റാൻ്റിൽ നിന്നും ബസ് മാറിക്കയറി ചന്തപ്പടിയിൽ ഇറങ്ങി വീണ്ടും ബസ് മാറിക്കയറേണ്ടി വരുന്നതിനാൽ സമയലാഭത്തിനും ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ഓട്ടോയിൽ വരുന്നത് തന്നെയാണ് നല്ലത്.         കുന്ദംകുളം - പുത്തൻപള്ളി റൂട്ടിൽ നിന്നും വരുന്നവർക്ക് പൊന്നാനിയിലേക്ക് നേരിട്ടുള്ള ബസ് കിട്ടിയാൽ ഈ സ്റ്റോപ്പിൽ ഇറങ്ങാം. നേരിട്ടുള്ള ബസ് കിട്ടിയില്ലങ്കിൽ കുണ്ട്കടവ് ജംഗ്ഷനിൽ ഇറങ്ങി ബസ് മാറിക്കയറേണ്ടി വരും.
തിരൂർ - ചമ്രവട്ടം പാലം വഴി വരുന്നവർക്ക് KSRTC ലോക്കൽ ബസിൽ ഈ സ്റ്റോപ്പിലേക്ക് എത്താവുന്നതാണ്. എന്നാൽ ലിമിറ്റഡ് പോലുള്ള ബസുകളിൽ കയറുകയാണെങ്കിൽ ചമ്രവട്ടം ജംഗ്ഷനിൽ ഇറങ്ങി ബസ് മാറിക്കയറേണ്ടി വരും.
തിരൂർ കൂട്ടായി ഭാഗത്ത് നിന്നുള്ളവർക്ക് കൂട്ടായി അഴിമുഖത്ത് നിന്നുള്ള ജങ്കാർ സർവ്വീസ് വഴി പൊന്നാനി ഹാർബറിലെത്തി ഓട്ടോയിലും വരാവുന്നതാണ്.{{Slippymap|lat= 10.78168|lon=75.92209|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2127284...2536117" എന്ന താളിൽനിന്ന് ശേഖരിച്ചത്