Jump to content
സഹായം

"സി. എ. എൽ. പി. എസ്. ചെവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

65 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ തെക്ക് മാറി സ്ഥിതിചെയ്യുന്ന ചെവൂര്‍, വ്യവസായികമായും കാര്‍ഷികമായും വളരെ പ്രാധാന്യമുള്ള പ്രാദേശമാണ്. കുന്നിന്‍ മുകളില്‍ നിന്നും റോഡ്‌ വെട്ടി ചൊവ്വാക്കിയപ്പോള്‍, ആ പ്രാദേശത്തെ ചെവ്വൂര്‍ എന്നു വിളിക്കുകയും പിന്നീട് ചെവ്വൂരായി മാറുകയും ചെയ്തു എന്നാണ് ചരിത്രം. കരിപ്പേരി മനയുടെതായിരുന്നു ചെവ്വൂര്‍ ദേശം .ഇവിടുത്തെ പ്രധാന കൈതൊഴില്‍ ചൂരല്‍ പണിയായിരുന്നു. പിന്നീട് അത് മരപ്പണിയായി. നെല്‍വയലാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് തെങ്ങു കൃഷിയ്ക്കുo പ്രധാന്യം ഉണ്ട്. ചെവ്വൂര്‍ പ്രദേശത്ത് എവിടെ നിന്ന് നോക്കിയാലും കാണപ്പെടുന്ന പളളിയോട് ചേര്‍ന്ന് നില്‍കുന്ന പള്ളികൂടത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത് എ.ഡി. 1890 ല്‍ ആണ്. എന്നാല്‍ അതിനു മുന്‍പ് ജാതിമത ഭേദമന്യേ കുട്ടികളെ അക്ഷരം പഠിപ്പിക്കാന്‍ പള്ളിയുടെ കിഴക്ക് ഭാഗത്ത് കുടില്‍ കെട്ടി പഠനം ആരംഭിച്ചിരുന്നു.എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിക്കുക ആയിരുന്നു ലക്ഷ്യം .അന്നത്തെ ജനസമൂഹത്തിനു ഒരു പള്ളിക്കൂടം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.

  1887 ല്‍ മെയ്‌ 20 നു തൃശൂര്‍ രൂപത മെത്രാനായി മേടളികോട്ടു പിതാവ് സ്ഥാനമേറ്റു .'പള്ളിയുളിടത്ത് പള്ളിക്കൂടം ' എന്ന പിതാവിന്‍റെ ഇടയലേഖനം അനുസരിച്ച് 1890 ജൂണില്‍ സര്ക്കാര് അംഗീകാരതോടെ പള്ളിക്കൂടം ആരംഭിച്ചു.സ്കൂള്‍ന്‍റെ അന്നത്തെ പേര് ചര്ച് ഐടെഡ് സ്കൂള്‍ ചെവൂര്‍ എന്നായിരുന്നു . അധ്യാപകര്‍ക് ശമ്പളം നല്‍കാനും , സ്കൂളിന്റെ മേച്ചില്‍ നടത്താനും ജനങ്ങള്‍ പിരിവ് നല്‍കിയിരുന്നു.൧൯൧൦ നു ശേഷം ചെറിയ തുക സര്‍കാരില്‍ നിന്ന് ലഭിച്ചു തുടങ്ങി.
  1887 ല്‍ മെയ്‌ 20 നു തൃശൂര്‍ രൂപത മെത്രാനായി മേഡലിക്കോട്ടു പിതാവ് സ്ഥാനമേറ്റു .'പള്ളിയുളിടത്ത് പള്ളിക്കൂടം ' എന്ന പിതാവിന്‍റെ ഇടയലേഖനം അനുസരിച്ച് 1890 ജൂണില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പള്ളിക്കൂടം ആരംഭിച്ചു.സ്കൂളിന്‍റെ അന്നത്തെ പേര് ചര്‍ച്ച് എയ്ഡഡ് സ്കൂള്‍ ചെവ്വൂര്‍ എന്നായിരുന്നു . അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനും , സ്കൂളിന്‍റെ മേച്ചില്‍ നടത്താനും ജനങ്ങള്‍ പിരിവ് നല്‍കിയിരുന്നു.1910 നു ശേഷം ചെറിയ തുക സര്‍ക്കാരില്‍ നിന്ന് ലഭിച്ചു തുടങ്ങി.
  കല്ലേരി പൊറിഞ്ചു മാസ്റ്ററുടെ വകയായിരുന്ന സ്ഥലത്താണ് പള്ളിക്കൂടം തുടങ്ങിയത് .ആദ്യം 1, 2 ക്ലാസുകളാണ് ആരംഭിച്ചത്. ഓല മെടഞ്ഞ ഷെഡിലായിരുന്നു ക്ലാസുകൾ നടത്തിയിരുന്നത്. അരണാട്ടുകര വറീത് മാസ്റ്ററും അച്യുതമേനോനും ആയിരുന്നു ആദ്യ കാല അധ്യാപകർ. ആകെ 12 കുട്ടികളേ രണ്ട് ക്ലാസിലും കൂടി ഉണ്ടായിരുന്നുള്ളൂ സ്ത്രീകളും പിന്നോക്ക വിഭാഗക്കാരും വിദ്യഭ്യാസത്തിന് വന്നിരുന്നില്ല.ഇ.സി.വാറുണ്ണി മാസ്റ്റർ, കെ.ആർ പൊറിഞ്ചു മാസ്റ്റർ എന്നിവരുടെ പ്രോത്സാഹനത്തിന്റേയും പ്രയത്നത്തിന്റേയും ഫലമായി വിദ്യാലയം വികസിച്ചു.തുടർന്ന് 3, 4 ക്ലാസുകൾ ആരംഭിക്കുകയും ടി.ദാമോദരനുണ്ണി, പി.ഗോവിന്ദമേനോൻ ,കെ .വാസുദേവൻ ഇളയത് എന്നീ അധ്യാപകരെ നിയമിച്ചു.ശബളം നൽകിയിരുന്നത് മാനേജറായിരുന്നു. 1924ൽ കൊച്ചി രാജാവിന്റെ അനുമതിയോടെ ചങ്ങമാട് നിന്ന് ഇ .ദാമോദരൻ നമ്പ്യാരെ കൊണ്ട് വന്ന് പ്രധാന അധ്യാപകനായി നിയമിച്ചു.1946 വരെ അദേഹം തന്നെയാരിന്നു പ്രധാന അധ്യാപകൻ.
  കല്ലേരി പൊറിഞ്ചു മാസ്റ്ററുടെ വകയായിരുന്ന സ്ഥലത്താണ് പള്ളിക്കൂടം തുടങ്ങിയത് .ആദ്യം 1, 2 ക്ലാസുകളാണ് ആരംഭിച്ചത്. ഓല മെടഞ്ഞ ഷെഡിലായിരുന്നു ക്ലാസുകൾ നടത്തിയിരുന്നത്. അരണാട്ടുകര വറീത് മാസ്റ്ററും അച്യുതമേനോനും ആയിരുന്നു ആദ്യ കാല അധ്യാപകർ. ആകെ 12 കുട്ടികളേ രണ്ട് ക്ലാസിലും കൂടി ഉണ്ടായിരുന്നുള്ളൂ സ്ത്രീകളും പിന്നോക്ക വിഭാഗക്കാരും വിദ്യാഭ്യാസത്തിന് വന്നിരുന്നില്ല.ഇ.സി.വാറുണ്ണി മാസ്റ്റർ, കെ.ആർ പൊറിഞ്ചു മാസ്റ്റർ എന്നിവരുടെ പ്രോത്സാഹനത്തിന്‍റെയും പ്രയത്നത്തിന്‍റെയും ഫലമായി വിദ്യാലയം വികസിച്ചു.തുടർന്ന് 3, 4 ക്ലാസുകൾ ആരംഭിക്കുകയും ടി.ദാമോദരനുണ്ണി, പി.ഗോവിന്ദമേനോൻ ,കെ .വാസുദേവൻ ഇളയത് എന്നീ അധ്യാപകരെ നിയമിച്ചു.ശബളം നൽകിയിരുന്നത് മാനേജരായിരുന്നു.1924ൽ കൊച്ചി രാജാവിന്‍റെ അനുമതിയോടെ ചങ്ങമനാട്ട് നിന്ന് ഇ .ദാമോദരൻ നമ്പ്യാരെ കൊണ്ട് വന്ന് പ്രധാനഅധ്യാപകനായി നിയമിച്ചു.1946 വരെ അദേഹം തന്നെയായിരുന്നു പ്രധാന അധ്യാപകൻ.

  പള്ളിയോഗമാണ് സ്കൂൾ നടത്തിയിരുന്നത്.യോഗത്തിൽ നിന്ന് തിരഞ്ഞെടുക്കുന്ന ആളായിരുന്നു മാനേജർ.ഇട്ടൂപ്പ് ദേവസിക്കുട്ടിയായിരുന്നു ആദ്യത്തെ മാനേജർ.അരമനയിൽ നിന്നുള്ള കൽപ്പന പ്രകാരം 1930 മുതൽ പള്ളി വികാരിമാർ സ്കൂൾ മനേജർമാരായി നിയമിതരായി.1940 ൽ ഉണ്ടായ മഴയും കൊടുങ്കാറ്റും നിമിത്തം റെക്കോഡുകൾ നശിച്ചതിനാൽ 1924 വരെ ആരായിരുന്നു ഹെഡ്മാസ്റ്റർ എന്നതിന് രേഖയില്ല.

139

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/212554" എന്ന താളിൽനിന്ന് ശേഖരിച്ചത്