Jump to content
സഹായം

"പൂളക്കുറ്റി എൽ.പി.എസ്/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 24: വരി 24:
പ്രമാണം:14830-child-2.jpg
പ്രമാണം:14830-child-2.jpg
</gallery>
</gallery>
==വർണ്ണകൂട്  സഹവാസക്യാമ്പ് ==
വിദ്യാർത്ഥികൾ രണ്ടുദിവസമായി സ്കൂളിൽ  ഒപ്പം താമസിച്ച് കളിക്കുകയും പഠിക്കുകയും പുത്തനറിവുകൾ ആർജിക്കുകയും ചെയ്തു. രണ്ടു പകലും ഒരു രാത്രിയും ആയിട്ടായിരുന്നു സഹവാസ ക്യാമ്പ് നമ്മുടെ വിദ്യാലയത്തിൽ നടന്നിരുന്നത്. എല്ലാ അധ്യാപകരും പിടിഎ മദർ പിടിഎ ഭാരവാഹികളും നാലാം ക്ലാസിലെ വിദ്യാർഥികളും രണ്ടുദിവസം വിദ്യാലയത്തിൽ ഒത്തുചേർന്നു.
കളികളും പാട്ടുകളും രസകരമായ പുതിയ പഠന രീതികളും സഹവാസ ക്യാമ്പിന് മിഴിവേകി. ഇവയ്ക്കെല്ലാം പുറമെ ഏലപ്പീടിക സന്ദർശനം  കുട്ടികൾക്ക്  വളരെ ഇഷ്ടപ്പെട്ടു. കൂടാതെ രക്ഷിതാക്കൾ ഒത്തുചേർന്ന് ഒരുക്കുന്ന രുചികരവും വിഭവ സമൃദ്ധവുമായ ഭക്ഷണം ക്യാമ്പിനെ മറ്റൊരു പ്രത്യേകതയായിരുന്നു. ഇതിലെല്ലാമുപരി പല സംസ്കാരത്തിൽ നിന്നും വന്ന കുട്ടികൾ ഒത്തുചേർന്ന് പരസ്പരം പുത്തൻ ആശയങ്ങൾ പങ്കുവെച്ച് രണ്ടുദിവസം ഒരുമിച്ച് സഹോദരങ്ങളെപ്പോലെ ജീവിക്കുക എന്ന് തന്നെയായിരുന്നു ക്യാമ്പിന്റെ ആത്യന്തികമായ ലക്ഷ്യം.
<gallery>
പ്രമാണം:14830-elalpee.jpg
പ്രമാണം:14830-trip.jpg
</gallery>


== ഉച്ചഭക്ഷണത്തിന് എന്റെ പങ്ക് ==
== ഉച്ചഭക്ഷണത്തിന് എന്റെ പങ്ക് ==
238

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2123210" എന്ന താളിൽനിന്ന് ശേഖരിച്ചത്