Jump to content
സഹായം

"ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 42: വരി 42:
കോഴിക്കോട് ജില്ലയില്‍ കക്കോടി പഞ്ചാ.ത്തില്‍ മൂന്നാം വാര്‍ഡിത്‍ കോട്ടൂപാടം എന്ന സ്ഥലത്താണ് സ്ക്കൂ
കോഴിക്കോട് ജില്ലയില്‍ കക്കോടി പഞ്ചാ.ത്തില്‍ മൂന്നാം വാര്‍ഡിത്‍ കോട്ടൂപാടം എന്ന സ്ഥലത്താണ് സ്ക്കൂ
== ചരിത്രം ==
== ചരിത്രം ==
സ്ക്കൂൾ ചരി(തം
കോഴിക്കോട് ജില്ലയിൽ കക്കോടി(ഗാമപഞ്ചായത്ത് 3-ം വാർഡിൽ കോട്ടൂപ്പാടം എന്ന സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
  1975 സപ്തംബറിലാണ് വിദ്യാലയം ആരംഭിച്ചത്.പഞ്ചായത്തിലെ വിവിധ ഭാഗങളിൽപ്പെട്ട രാഷ്(ടീയ സാമൂഹ്യ സാംസ്കാരിക (പവർത്തകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനകീയ കമ്മറ്റിയാണ് സ്കൂളിൻറ്റെ (പവർത്തനത്തിന് നേതൃത്വം നൽകിയത്. ആദ്യ ബാച്ചിൽ 56 കുട്ടികളാണുണ്ടായിരുന്നത്. കക്കോടി, ചേളന്നൂർ,എലത്തൂർ,തലക്കുളത്തൂർ തുടങിയ പഞ്ചായത്തുകളിലെ കുട്ടികൾക്ക് ഹയർ സെക്കണ്ടറി പഠനത്തിന് ആ(ശയിക്കാവുന്ന സർക്കാർ മേഖലയിലുള്ള ഏകവിദ്യാലയമാണിത്.സാമൂഹികമായും,സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നതിലേറെയും.
മുൻകാല (പധാനാധ്യാപകർ
പി.പി.ച(ന്ദശേഖരൻ നായർ,കെ.വി.നാണു, മുത്തുകുമാരപിള്ള,ഇ.ജെ.സുശീല,എൻ.ജനാർദ്ദനൻപിള്ള, പി.കുഞ്ഞിരാമൻ, ടി.കുഞ്ഞച്ഛൻ,എം.പി.മാധവകാരണവർ,എം.എസ്.ദേവകി ദേവി,
എൻ.കൃഷ്ണൻ പോറ്റി,വി.എസ്.സുലോചനാമ്മ,ഇ.എസ്.സുരേഷ്,
വി.കെ.സരള,സരസ്വതിക്കുട്ടി അമ്മ,വി.രാജേ(ന്ദൻ,എൻ.സി.ച(ന്ദൻ,
എം.വി.ദേവകി അമ്മ,പി.കണാരൻ,വി.കെ.ബാലൻ,വീണാധരി കരുണാകരൻ
ടി.ഭരതൻ,പി.ടി.പത്മകുമാരി അമ്മ,എം.കെ.രത്നവല്ലി,കെ.ഇന്ദിര,
പി.ഗോപിനാഥൻ.
സ്കൂളിലേക്കുള്ള വഴി
കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ കക്കോടിബസാറിൽ നിന്നും കോട്ടൂപ്പാടം ബസ് റൂട്ടിൽ ഏകദേശം പടിഞ്ഞാറുമാറി കോട്ടൂപ്പാടംഅയ്യപ്പക്ഷേ(തത്തിനടുത്തായാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/212147" എന്ന താളിൽനിന്ന് ശേഖരിച്ചത്