|
|
വരി 1: |
വരി 1: |
| {{prettyurl|VB SN HSS NEEZHOOR}} | | {{prettyurl|VB SN HSS NEEZHOOR}} |
| {{Infobox School| | | {{Infobox School| |
| <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| | സ്ഥലപ്പേര്= ഞീഴൂര്‍|
| |
| | വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
| |
| | റവന്യൂ ജില്ല= കോട്ടയം
| |
| | സ്കൂള്‍ കോഡ്= 18019
| |
| | സ്ഥാപിതദിവസം= 01
| |
| | സ്ഥാപിതമാസം= 06
| |
| | സ്ഥാപിതവര്‍ഷം= 1968
| |
| | സ്കൂള്‍ വിലാസം= വിശ്വഭാരതി എസ്.എന്‍.എച്ച്.എസ്സ്.എസ്സ്.ഞീഴൂര്‍ <br/>കോട്ടയം| പിന്‍ കോഡ്= 676519
| |
| | സ്കൂള്‍ ഫോണ്‍= 04829264888
| |
| | സ്കൂള്‍ ഇമെയില്‍= vbsnhsshm@yahoo.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=കുറവിലങ്ങാട്
| |
| | ഭരണം വിഭാഗം=എയ്ഡഡ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| |
| | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| |
| | പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 560
| |
| | പെൺകുട്ടികളുടെ എണ്ണം= 519
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1079
| |
| | അദ്ധ്യാപകരുടെ എണ്ണം= 53
| |
| | പ്രിന്‍സിപ്പല്‍=
| |
| | പ്രധാന അദ്ധ്യാപകന്‍=
| |
| | പി.ടി.ഏ. പ്രസിഡണ്ട്= ഞീഴൂര്‍
| |
| സ്കൂള്‍ മാനേജര്‍= ഒ.കെ.ശിവരാമന്‍|
| |
| സ്കൂള്‍ പ്രിന്‍സിപ്പാള്‍ = എന്‍. സുജ|
| |
| പ്രധാന അധ്യാപകന്‍= കെ.എം.തമ്പി|
| |
| സ്കൂള്‍ ഇ.മെയില്‍.=
| |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| |
| }}
| |
|
| |
| സ്കൂള്‍ ചിത്രം= Image0063.jpg|
| |
|
| |
|
| |
| സ്കൂള്‍ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം
| |
|
| |
| കോട്ടയം ജില്ലയില്‍ വൈയ്ക്കം താലൂക്കില്‍
| |
| ഞീഴൂര്‍ ഗ്രാമത്തിന് തിലകക്കുറിയായ വിശ്വഭാരതി ശ്രീ നാരായണ ഹയര്‍ സെക്കണ്ടറി സ്കൂള്‍. സില്‍വര്‍ ജൂബിലിയിലേക്ക് അടുത്തുകൊണ്ടിരിയ്ക്കുന്ന ഈ സ്കൂളിന്റ
| |
| ചരിത്രം ഞീഴൂര്‍ ഗ്രാമത്തിന്റയും സ്നേഹനിധികളായ
| |
| പൂര്‍വ്വികരുടെയും കൂടി ചരിത്രമാണ്. 124 - ാംനമ്പര്‍ ഞീഴൂര്‍ എസ്.എന്‍.ഡി.പി.ശാഖായോഗത്തിന്റ ഉടമസ്ഥതയിലുള്ള വിശ്വഭാരതിയ്ക്ക് ഈ പേര് തന്നെ നല്‍കിയതില്‍
| |
| പുരോഗമനേച്ഛുക്കളായ മുന്‍കാല പ്രവര്‍ത്തകരുടെ ഉയര്‍
| |
| ന്ന മനസ്സിനെ നമിയ്ക്കുന്നു. 1952 -ല്‍ ഞീഴൂര്‍ എസ്.എന്‍.ഡി.പി.യും ഞീഴൂര്‍ എന്‍.എസ്.എസ് കരയോഗവുംസംയുക്തമായി വിശ്വഭാരതി മിഡില്‍സ്കൂള്‍ ആരം
| |
| ഭിച്ചു. 1976 -ല്‍ സ്കൂളിന്റപൂര്‍ണ്ണാവകാശം എസ്.എന്‍.ഡി.പി.
| |
| ശാഖായോഗത്തിന്റകീഴിലാക്കി. ല്‍ ഹൈസ്കൂളാക്കി ഉയര്‍ത്തി. എസ്.എന്‍.ഡി.പി.ശാഖായോഗത്തിന്റ പ്രസിഡന്റ് സ്കൂള്‍ മാനേജരാകണമെന്ന വ‌്യവസ്ഥ -ല്‍ സ്കൂള്‍ഹയര്‍
| |
| സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.
| |
| വിശ്വഭാരതി ഇന്ന്
| |
| തപസ്വികള്‍ യോഗാനുഷ്ഠാനുങ്ങാളോടെ വസിച്ചിരുന്ന തേവരാടി മലയുടെ ചുവട്ടില്‍ ഞീഴൂര്‍ ഗ്രാമത്തിന്റ തിലകക്കുറി
| |
| യായി പരിലസിക്കുന്ന വിശ്വഭാരതിയെന്ന സരസ്വതി
| |
| ക്ഷേത്രം. ആരംഭകാലത്ത് മൂന്ന് അദ്ധ്യാപകരായിരുന്നു. വി
| |
| ദ്യാര്‍ത്ഥികള്‍ക്കായി അറിവിന്റ അക്ഷരങ്ങള്‍ പകര്‍ന്നു നല്കിയത്. എന്നാല്‍ ഇന്ന് യു.പി.തലത്തില്‍ കുട്ടികള്‍
| |
| ക്കായി അദ്ധ്യാപകരും ഹൈസ്കൂള്‍ തലത്തില്‍
| |
| കുട്ടികള്‍ക്കായി അദ്ധ്യാപകരും ഹയര്‍സെക്കണ്ടറി
| |
| തലത്തില്‍ വിദ്ധ്യാര്‍ത്ഥികള്‍ക്കായി അദ്ധ്യാപകരും
| |
| ഇവിടെ സേവനമനുഷ്ടിക്കുന്നു. ഇവരെക്കൂടാതെ ലാബ്അസിസ്ററന്റുമാരും അദ്ധ്യാപകേതര ജീവനക്കാരും ഈ സ്ഥാപനത്തില്‍ ജോലി
| |
| ചെയ്തു വരുന്നു.നിരവധി പ്രശസ്ത വ്യക്തികളെ വാര്‍ത്തെടുത്ത
| |
| വളരെ വലിയ ഒരു അക്ഷയപാത്രമാണ് വിശ്വഭാരതി.
| |
| 1 പ്രവര്‍ത്തനമാരംഭിച്ചു.
| |
|
| |
| == ഭൗതികസൗകര്യങ്ങള്‍ ==
| |
|
| |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എന്‍.സി.സി.
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിന്‍.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
|
| |
| == മാനേജ്മെന്റ് ==
| |
|
| |
|
| |
| == മുന്‍ സാരഥികള്‍ ==
| |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| |
| റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
| |
| , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
| |
| , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
| |
| , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
| |
|
| |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
|
| |
|
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| *കോട്ടയം നഗരത്തില്‍ നിന്നും 31 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
| |
| |----
| |
| * കടുത്തുരുത്തിയില്‍ നിന്നും 8കി.മി. അകലം
| |
|
| |
| |}
| |
| {{#multimaps: 9.798901, 76.530946| width=500px | zoom=10 }}
| |