ജി.എൽ.പി.എസ് ആനയാംകുന്നു (മൂലരൂപം കാണുക)
11:50, 8 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|GLPS Anayamkunnu}} | {{prettyurl|GLPS Anayamkunnu}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ആനയാംകുന്ന് | |സ്ഥലപ്പേര്=ആനയാംകുന്ന് | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47318 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32040600501 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1926 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കുമാരനെല്ലൂർ | ||
| | |പിൻ കോഡ്=673602 | ||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=glpsanayamkunnu15@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=മുക്കം | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കാരശ്ശേരി പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=18 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| | |നിയമസഭാമണ്ഡലം=തിരുവമ്പാടി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കോഴിക്കോട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=96 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=103 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=199 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലേഖ ഇ. പി. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജില | |||
|സ്കൂൾ ചിത്രം=47318-1.jpg | |||
|size=350px | |||
|caption=പൈതൃക കെട്ടിടം | |||
|logo_size=50px | |||
|ലോഗോ=47318-school logo.jpeg | |||
}} | }} | ||
വരി 33: | വരി 64: | ||
==ചരിത്രം== | ==ചരിത്രം== | ||
മലയാളത്തിന്റെ സ്വന്തം | മലയാളത്തിന്റെ സ്വന്തം സാഹിത്യകാരൻ എസ്.കെയുടെ സ്മരണകളുറങ്ങുന്ന ഇരുവഞ്ഞിപ്പുഴയുടെ തീരത്തെ പുൽത്തേടത്ത്പറമ്പത്ത് 1926-ൽ ഉദാരമതിയായ ശ്രീ .വയലിൽ മോയിഹാജിയാണ് സ്കൂൾ സ്ഥാപിച്ചത്.അദ്ദേഹത്തിന്റെ പൗത്രൻ ശ്രീ.വി മരക്കാർ മാസ്റ്റർ സൗജന്യമായി നൽകിയ സ്ഥലത്താണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ മലയോരപ്രദേശമായ ആനയാംകുന്നിൽ അറിവിന്റെ കേന്ദ്രമാണ് ഈ വിദ്യാലയം. | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
ശിശു സൗഹൃദ ക്ലാസ്സ് റൂം, | ശിശു സൗഹൃദ ക്ലാസ്സ് റൂം,ടൈൽ പാകിയ ശുചിത്വമുള്ള ക്ലാസ്സ്മുറികൾ,എല്ലാ ക്ലാസിലും ഷെൽഫും ഫാനും,തിളപ്പിച്ചാറിയ കുടിവെള്ളം,ഇംഗ്ലീഷ് മീഡിയം ഡിവിഷൻ,ടൈൽ പാകിയ ടോയലറ്റും മൂത്രപ്പുരയും,മൈക്ക്സെറ്റ്,എൽ.സി.ഡി പ്രൊജക്ററർ,ക്ലാസ്സ് ലൈബ്രറി,രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി,പച്ചക്കറിത്തോട്ടം,പൂന്തോട്ടം,ഔഷധസസ്യത്തോട്ടം,ഇൻറർലോക്ക് പതിച്ചമുറ്റം,വൃത്തിയുള്ള അടുക്കള,ഐ.ടി പഠനത്തിന് മികവുറ്റ കമ്പ്യൂട്ടർ ലാബ്, വാട്ടർ പ്യുരിഫയർ, | ||
==മികവുകൾ== | ==മികവുകൾ== | ||
ക്ലാസ്സ്തല കയ്യെഴുത്ത് | ക്ലാസ്സ്തല കയ്യെഴുത്ത് മാസികകൾ,പഠനപിന്നോക്കാവസ്ഥ പരിഹരിക്കാൻ "'''നൂറുമേനി:''' ക്യാമ്പുകൾ, ,പഠനയാത്രകൾ,ശിൽപശാലകൾ,പൊതുവിജ്ഞാനത്തിന് '''പ്രതിദിനക്വിസ്സ്,ഫോട്ടോഗ്യാലറി''',എൻഡോവ്മെൻഡുകൾ,മികച്ച ഭക്ഷണം,മികവുറ്റ ക്ലബ്ബ് പ്രവർത്തനങ്ങൾ ,വായനവളർത്താനായി '''വിജ്‌ഞാനച്ചെപ്പ്''','''കുഞ്ഞറിവ്,'''മുന്നോക്കകാർക്കായി കുതിപ്പ്,കുട്ടികളുടെ പഠനത്തിൽ അമ്മമാരുടെ പങ്കാളിത്തം ഉറപ്പുനരുത്താനായി '''അമ്മത്തണൽ.''' പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾക്കായി സ്നേഹത്തണൽ, പുസ്തക വണ്ടിയായി '''അക്ഷരവാഹിനി,സമ്പൂർണ്ണ ഹോം ലൈബ്രറി''' | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പരിസ്ഥിതി ദിനം | |||
സ്വാതന്ത്ര്യദിനം | |||
റിപ്പബ്ലിക് ദിനം | |||
ബഷീർ ദിനം | |||
ചാന്ദ്ര ദിനം | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
സിദ്ധീഖ്. കെ (ഹെഡ്മാസ്റ്റർ ) | |||
ഷൈലജ. ടി. തോട്ടത്തിൽ | |||
ശോഭ. ജെ. ആർ | |||
അബ്ദുൽ അസീസ് | |||
ഷമീമ. കെ | |||
ഫൗസിയ | |||
ജിന. വി. ജോണി | |||
== | ചിത്ര. വി | ||
രണ്ട് കുസൃതികണക്ക് ദിവസവും രാവിലെ അവതരിപ്പിക്കാറുണ്ട്.മാസാന്ത്യം ക്വിസ്സ് മത്സരം .ജ്യോമട്രിക് | |||
===ഹരിതപരിസ്ഥിതി | |||
=='''ക്ലബ്ബുകൾ''' == | |||
=== സയൻസ് ക്ലബ്ബ് === | |||
ആകാശവിസ്മയങ്ങൾ എന്ന പേരിൽ കുട്ടികളുടെ സ്രഷ്ടികൾ ഉൾപ്പെടുത്തികൊണ്ട് ഒരു ചുമർമാസിക തയ്യാറാക്കിയിട്ടുണ്ട്.കുട്ടികളുടെ പൊതുവിജ്ഞാനം വളർത്തുന്നതിനായി ദൈനംദിന ക്വിസ്സ് "വിജ്ഞാനചെപ്പ്" നടത്തുന്നുണ്ട്. | |||
'''ഗണിത ക്ലബ്ബ്''' | |||
രണ്ട് കുസൃതികണക്ക് ദിവസവും രാവിലെ അവതരിപ്പിക്കാറുണ്ട്.മാസാന്ത്യം ക്വിസ്സ് മത്സരം .ജ്യോമട്രിക് ചാർട്ട്,സംഖ്യാ ചാർട്ട്,ടാൻഗ്രാം എന്നിവ ഓരോ ഗ്രൂപ്പ് കുട്ടികൾ ആഴ്ചയിൽ ഒന്നു വീതം ബോർഡിൽ പ്രദർശിപ്പിക്കുന്നു | |||
===ഹരിതപരിസ്ഥിതി ക്ലബ്ബ് === | |||
ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം,പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട് | |||
====== | ====== | ||
===അറബി | ===അറബി ക്ലബ്ബ് === | ||
ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്സ് | ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്സ് മത്സരങ്ങൾ, | ||
പതിപ്പ് | പതിപ്പ് നിർമാണം,കയ്യെഴുത്ത് മാസിക, | ||
പ്രത്യേക | പ്രത്യേക നിർദേശങ്ങളടങ്ങിയ ബോർഡുകൾ സ്ഥാപിക്കൽ,അലിഫ് ടാലെന്റ്റ് എക്സാം, അറബി ഭാഷ ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ | ||
==വഴികാട്ടി== | ===സാമൂഹൃശാസ്ത്ര ക്ലബ്ബ് === | ||
{{ | ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി നടത്തി. | ||
എല്ലാ ദിനാചരത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരങ്ങൾ നടത്താറുണ്ട്. | |||
സ്വാതന്ത്ര്യദിനം-രക്ഷിതാക്കൾക്ക് ക്വിസ്സ് മത്സരം. | |||
ചുമർമാസിക തയ്യാറാക്കിയിട്ടുണ്ട്. | |||
പതിപ്പ് നിർമാണം. | |||
==വഴികാട്ടി == | |||
{{Slippymap|lat=11.316671|lon=76.0057971|width=800px|zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |