അസംപ്ഷൻ എച്ച് എസ് ബത്തേരി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
20:11, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി→ഒൿടോബർ 20.സ്വർണ്ണമെഡൽ നേടിയ കാർത്തികിന് സ്വീകരണം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} | ||
==ഫെബ്രുവരി 18 .സംസ്ഥാന ആംറസലിംഗ് കോമ്പറ്റീഷൻ ദേവനന്ദന് സ്വർണ്ണമെഡൽ.== | ==ഫെബ്രുവരി 18 .സംസ്ഥാന ആംറസലിംഗ് കോമ്പറ്റീഷൻ ദേവനന്ദന് സ്വർണ്ണമെഡൽ.== | ||
[[പ്രമാണം:15051 devanandan.jpg|ലഘുചിത്രം| | [[പ്രമാണം:15051 devanandan.jpg|ലഘുചിത്രം|184x184px|അണ്ടർ 15 റസലിംഗ് മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ അസംപ്ഷൻ സ്കൂളിലെ സൂര്യനന്ദൻ]] | ||
ഫെബ്രുവരി 18. സംസ്ഥാന അണ്ടർ 15 ആംറസലിംഗ് (പഞ്ചഗുസ്തി) മത്സരത്തിൽ അസംപ്ഷൻ സ്കൂളിലെ സൂര്യനന്ദൻ.എ .പി ഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഫെബ്രുവരി മാസം പതിനെട്ടാം തീയതി കോട്ടയം ജില്ലയിലെ പാലാ സെൻറ് തോമസ് കോളേജിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്. സബ്ജൂനിയർ വിഭാഗം 50 കിലോഗ്രാം കാറ്റഗറിയിലാണ് സൂര്യനന്ദൻ മത്സരിച്ചത്. എല്ലാ ജില്ലയിൽ നിന്നുമായി 14 ടീമുകളാണ് ഈ വിഭാഗത്തിൽ മത്സരിച്ചത്. മത്സരത്തിൽ വിജയിച്ച സൂര്യനന്ദനെ പി ടി എയെയും മാനേജ്മെൻറ് അഭിനന്ദിച്ചു. | ഫെബ്രുവരി 18. സംസ്ഥാന അണ്ടർ 15 ആംറസലിംഗ് (പഞ്ചഗുസ്തി) മത്സരത്തിൽ അസംപ്ഷൻ സ്കൂളിലെ സൂര്യനന്ദൻ.എ .പി ഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഫെബ്രുവരി മാസം പതിനെട്ടാം തീയതി കോട്ടയം ജില്ലയിലെ പാലാ സെൻറ് തോമസ് കോളേജിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്. സബ്ജൂനിയർ വിഭാഗം 50 കിലോഗ്രാം കാറ്റഗറിയിലാണ് സൂര്യനന്ദൻ മത്സരിച്ചത്. എല്ലാ ജില്ലയിൽ നിന്നുമായി 14 ടീമുകളാണ് ഈ വിഭാഗത്തിൽ മത്സരിച്ചത്. മത്സരത്തിൽ വിജയിച്ച സൂര്യനന്ദനെ പി ടി എയെയും മാനേജ്മെൻറ് അഭിനന്ദിച്ചു. | ||
==ഒൿടോബർ 20.സ്വർണ്ണമെഡൽ നേടിയ കാർത്തികിന് സ്വീകരണം== | ==ഒൿടോബർ 20.സ്വർണ്ണമെഡൽ നേടിയ കാർത്തികിന് സ്വീകരണം== | ||
സംസ്ഥാന സബ്ജൂനിയർ ബോയ്സ് ഷോട്ട്പുട്ട് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ അസംപ്ഷൻ ഹൈസ്കൂളിലെ കാർത്തിക് എൻ എസ്. ന് സ്വീകരണം നൽകി. ചടങ്ങിൽ സുൽത്താൻ ബത്തേരി മുനിപ്പൽ ചെയർമാൻ ശ്രീ.ടി.കെ.രമേഷ് കാർത്തിക്കിനെ ഹാരമണിയിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ. ജോസഫ് പരിവുമ്മേൽ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ്, യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സ്റ്റാൻലി ജേക്കബ്, ബത്തേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ടോം ജോസ്, പി.ടി.എ പ്രസിഡണ്ട് ശ്രീ.ബിജു ഇടയനാൽ, എം.പി.ടി.എ.പ്രസിഡൻ്റ് ശ്രീമതി ശാലിനി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വയനാട് ജില്ലയ്ക്ക് ആദ്യമായാണ് സബ്ജൂനിയർ ബോയ്സ് ഷോട്ട്പുട്ട് ഇനത്തിൽ സ്വർണ്ണ മെഡൽ ലഭിക്കുന്നത്. മികച്ച വിജയം നേടുന്നതിന് കാർത്തിക്കിനെ പരിശീലിപ്പിച്ച കായികാധ്യാപകൻ ശ്രീ.അർജുൻ തോമസിനെയും ചടങ്ങിൽ ആദരിച്ചു. ദേശീയതലത്തിൽ നടന്ന മത്സരത്തിൽ കാർത്തികിന് ഏഴാം സ്ഥാനം ലഭിച്ചിട്ടുണ്ട്.[[പ്രമാണം:15051 kathik 1.jpg|ലഘുചിത്രം|266x266px|കാർത്തിക്കിന് സ്വീകരണം | [[പ്രമാണം:15051 karthik photo.jpg|ലഘുചിത്രം|138x138px|കാർത്തിക്]] | ||
സംസ്ഥാന സബ്ജൂനിയർ ബോയ്സ് ഷോട്ട്പുട്ട് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ അസംപ്ഷൻ ഹൈസ്കൂളിലെ കാർത്തിക് എൻ എസ്. ന് സ്വീകരണം നൽകി. ചടങ്ങിൽ സുൽത്താൻ ബത്തേരി മുനിപ്പൽ ചെയർമാൻ ശ്രീ.ടി.കെ.രമേഷ് കാർത്തിക്കിനെ ഹാരമണിയിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ. ജോസഫ് പരിവുമ്മേൽ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ്, യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സ്റ്റാൻലി ജേക്കബ്, ബത്തേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ടോം ജോസ്, പി.ടി.എ പ്രസിഡണ്ട് ശ്രീ.ബിജു ഇടയനാൽ, എം.പി.ടി.എ.പ്രസിഡൻ്റ് ശ്രീമതി ശാലിനി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വയനാട് ജില്ലയ്ക്ക് ആദ്യമായാണ് സബ്ജൂനിയർ ബോയ്സ് ഷോട്ട്പുട്ട് ഇനത്തിൽ സ്വർണ്ണ മെഡൽ ലഭിക്കുന്നത്. മികച്ച വിജയം നേടുന്നതിന് കാർത്തിക്കിനെ പരിശീലിപ്പിച്ച കായികാധ്യാപകൻ ശ്രീ.അർജുൻ തോമസിനെയും ചടങ്ങിൽ ആദരിച്ചു. ദേശീയതലത്തിൽ നടന്ന മത്സരത്തിൽ കാർത്തികിന് ഏഴാം സ്ഥാനം ലഭിച്ചിട്ടുണ്ട്.[[പ്രമാണം:15051 kathik 1.jpg|ലഘുചിത്രം|266x266px|കാർത്തിക്കിന് സ്വീകരണം]]<gallery mode="nolines" widths="250" perrow="200"> | |||
പ്രമാണം:15051 karthik 4.jpg | പ്രമാണം:15051 karthik 4.jpg | ||
പ്രമാണം:15051 karthik3.jpg | പ്രമാണം:15051 karthik3.jpg |