Jump to content
സഹായം

"നിർമ്മല യു പി എസ് ചമൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2017
വരി 77: വരി 77:
ജൂലൈ മാസത്തില്‍  തെരഞ്ഞെടുത്ത കുട്ടികള്‍ക്ക്  എല്ലാ വിഷയങ്ങളുടെയും അടിസ്ഥാന വിവരങ്ങള്‍ ലഭിക്കത്തക്ക രീതിയിലുള്ള പഠന പ്രവര്‍ത്തനങ്ങള്‍ രാവിലം 9.15 മുതല്‍ 9.50 വരെയും വൈകിട്ട് 4 മുതല്‍ 4.45 വരെയും നടത്തി.

ഓഗസ്റ്റ് മാസത്തില്‍ വിജയാമൃതം ക്ലാസ്സുകളില്‍ ഇവര്‍ക്ക് പ്രത്യേകമായ പരീക്ഷകള്‍ നടത്തി പാദവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറാക്കി.

സെപ്റ്റംബര്‍ മാസത്തില്‍ പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം S.R.G മീറ്റിങ്ങില്‍ വിജയാമൃതത്തിന്റെ മൂല്യ നിര്‍ണ്ണയ അവലോകനം നടത്തി. വിജയാമൃതം പദ്ധതിയിലുള്ള  കുട്ടികളില്‍ ചിലര്‍ സമയത്തിനെത്താത്തതും ഗൃഹപാഠങ്ങള്‍ വേണ്ടതു പോലെ ചെയ്തു കൊണ്ടു വരാത്തതും മൂലം രക്ഷിതാക്കളെ വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചു.
സെപ്റ്റംബര്‍ മാസത്തില്‍ പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം എസ്‌ ആര്‍ ജി മീറ്റിങ്ങില്‍ വിജയാമൃതത്തിന്റെ മൂല്യ നിര്‍ണ്ണയ അവലോകനം നടത്തി. വിജയാമൃതം പദ്ധതിയിലുള്ള  കുട്ടികളില്‍ ചിലര്‍ സമയത്തിനെത്താത്തതും ഗൃഹപാഠങ്ങള്‍ വേണ്ടതു പോലെ ചെയ്തു കൊണ്ടു വരാത്തതും മൂലം രക്ഷിതാക്കളെ വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചു.
ഒക്ടോബര്‍  മാസത്തില്‍ വാക്കും വാചകവും മനസ്സില്‍ ഉറപ്പിക്കാന്‍  വേണ്ടി അദ്ധ്യാപിക ബോര്‍ഡില്‍ വ്യത്യസ്ത തരം ചിത്രങ്ങള്‍ വരച്ച് അതിനെക്കുറിച്ച് വാക്കുകളും വാക്യങ്ങളും രചിക്കാനും, ചതുഷ് ക്രിയ മനസ്സിലുറപ്പിക്കാനായി ലളിതമായി കുട്ടികളിലൂടെ അവതരിപ്പിച്ചു.

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍  ആശംസാ കാര്‍ഡ് നിര്‍മ്മാണം നടത്തി. ലളിതമായ കവിതകള്‍ നല്‍കി ആവര്‍ത്തിച്ചു വരുന്ന അക്ഷരങ്ങളുടെ അടിയില്‍ വരപ്പിച്ച് അക്ഷരങ്ങളുടെ  ആവര്‍ത്തനത്തെക്കുറിച്ച് അവബോധം നല്‍കി. ഇംഗ്ലീഷ് വാക്കുകള്‍ കളികളിലൂടെ പഠിപ്പിക്കാന്‍ വേണ്ടി മിസ്സിംഗ്‌ ലെറ്റര്‍, വേള്‍ഡ് വെബ്‌  തുടങ്ങിയവ ചെയ്യിപ്പിച്ചു.

53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/211701" എന്ന താളിൽനിന്ന് ശേഖരിച്ചത്