"എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ പരന്നക്കാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ എന്ന പേരിലാണ് അറിയപ്പെടുന്നത്‌
== ആമുഖം ==
== ആമുഖം ==
1929 ൽ ഓത്തുപള്ളിക്കൂടമായി തുടങ്ങി 1931 ൽ എയ്ഡഡ് വിദ്യാലയമായി മാറിയതാണ് ഈ വിദ്യാഭ്യാസസ്ഥാപനം.ചെറിയപരപൂർ എ എം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് കൊടക്കൽ ആലത്തിയൂർ റോഡിൽ ബീരാഞ്ചിറയുടെ ഹൃദയഭാഗത്താണ്.പ്രീപ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലാണ് ഇവിടെ അധ്യയനം നടക്കുന്നത്.മാമാങ്കത്തിന്റെ തിരുശേഷിപ്പുകൾ നിലനിൽക്കുന്ന ഭാരതപ്പുഴയുടെ സമീപമാണ് ഈ കൊച്ചുവിദ്യാലയം.  

530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2116297" എന്ന താളിൽനിന്ന് ശേഖരിച്ചത്