ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം (മൂലരൂപം കാണുക)
12:26, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2024→ചരിത്രം
No edit summary |
|||
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
== കേരളത്തിന്റെ പ്രഥമമന്ത്രിസഭ വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിയ പുത്ത്ൻ പരിഷ്കാരത്തിന്റെ ഭാഗമായി അന്നത്തെ എം.എൽ. എയും സാംസ്കാരിക നായകനുമായ സർവ്വശ്രീ ആർ ജനാർദ്ദനൻ നായർ തൻ്റെ ഗ്രാമത്തിൻ്റെ വിദ്യാഭ്യാസ വികസനത്തിനായി 1957 ജൂൺ 10-ാം തീയതി ഈ സ്കൂൾ സ്ഥാപിച്ചു.നെയ്യാറ്റിൻകര താലൂക്കിലെ ഏറ്റവും അവികസിത മലയോര പ്രദേശമായിരുന്നു അന്ന് ഒറ്റശേഖരമംഗലം ഇവിടെ മിഡിൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞാൽ ഹൈസ്കൂൾ പഠനത്തിന് സ്കൂളുകൾ ഉണ്ടായിരുന്നില്ല ഈ ദുസ്ഥിതിക്ക് പരിഹാരമായിട്ടാണ് ശ്രീ.ആർ ജനാർദ്ദനൻ നായർ മുന്നിട്ടിറങ്ങിയതും തുടർന്ന് ഒറ്റശേഖരമംഗലം സ്കൂൾ സ്ഥാപിതമായതും . == | |||
== 1957-ൽ സ്ഥാപിതമായ നമ്മുടെ സ്കൂൾ പ്രഗത്ഭരായ അധ്യാപകരുടെ ഒരു വിളനിലമായിരുന്നു .ഈ പാരമ്പര്യം തങ്ങളുടെ സ്വത്തായി പുതിയ തലമുറയിലെ അധ്യാപകർ ഇപ്പോഴും നെഞ്ചിലെറ്റുന്നു. സ്ഥാപക മാനേജുടെ ആകസ്മികമായ ദേഹവിയോഗത്തേ തുടർന്ന് അദ്ദേഹത്തി ന്റെ പുത്രൻ ശ്രീ അഡ്വക്കേറ്റ് ജെ. വേണുഗോപാലൻ നായർ മനേജറായി അധികാരമേറ്റു.പിൽകാലത്ത് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ജനാർദ്ദനപുരം ഹയർ സെക്കൻഡറ സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് സ്കൂളിനെ മെച്ചപ്പെടുത്താൻ നിരവധി വികസനപ്രവർത്തനങ്ങൾക്ക് == | |||
== ശ്രീ .അഡ്വക്കേറ്റ് ജെ. വേണുഗോപാലൻ നായർ രൂപം നൽകി.2000-ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു . യൂ. പി ഹൈസ് സ്കൂൾ ഹയർ സെക്കണ്ടറി തലങ്ങളിലായി 2000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു പൊതു വിദ്യാലയങ്ങളിലുണ്ടായ ഉയർച്ചയിൽ ഒട്ടും പിന്നിലല്ലയെന്ന് ഊട്ടി ഉറപ്പിച്ച് നമ്മുട സ്കൂൾ ഹൈടെക് നിലവാരത്തിലെക്ക് ഉയർന്നു. അതിൻ്റെ അടുത്തഘട്ടം എന്ന നിലയിൽ 2018 - 19 അദ്ധ്യയന വർഷം 28 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് ആവുകയാണ്. കേരള രൂപീകരണത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള ഈ സ്കൂൾ കാട്ടാകട ഉപജില്ല വിദ്യാഭ്യാസനഭസിൽ പൊൻ താമായി തിളങ്ങുകയാണ് ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവർ ശാസ്ത്ര -സാങ്കേതിക-വൈദ്യശാസ്ത്ര-സാംസ്കാരിക സാമൂഹിക - അഡ്മിനിസ്ട്രേറ്റീവ് രംഗങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ വർഷങ്ങളായി SSLC ക്ക് മികച്ച വിജയം നേടുന്ന ഈ വിദ്യാലയം,ഇംഗ്ലീഷ് മീഡിയത്തിലും തുടർച്ചയായി 100 % വിജയം കൈവരിച്ചു പോരുന്നു. എല്ലാ വിഷയത്തിനും A+ നേടുന്ന വിദ്യാർത്ഥികൾ കൂടുതലുള്ള സ്കൂൾ എന്ന നിലയിൽ മറ്റു സ്കൂളുകളെ ക്കാൾ മികവു പുലർത്തുന്നു. പഠന പ്രക്രിയയിൽ വിട്ടുവീഴ്ചയില്ലാത്ത അധ്യാപകരും അവർക്കു വേണ്ട - ഉപദേശ നിർദ്ദേശങ്ങ ളുമായി എപ്പോളും കൂടെയുള്ള മാനേജ്മെൻ്റ് ,പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും എന്ത് നല്ല കാര്യത്തിനും പിന്തുണയുമായി എത്തുന്ന PTA യും അനധ്യാപകരും ഈ വിജയത്തിൽ ഭാഗവാക്കാണ്. == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |