"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/കുഞ്ഞെഴുത്തുകൾ (മൂലരൂപം കാണുക)
23:38, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 48: | വരി 48: | ||
Std -I A | Std -I A | ||
എൻ്റെ വീട് | |||
കൂട്ടുകാരെ വരുന്നോ നിങ്ങൾ | |||
കൊണ്ട് പോകാം ഞാൻ എൻ്റെ സ്വർഗ്ഗത്തിൽ | |||
എന്നും എൻ സ്വർഗ്ഗമാം എൻ്റെ വീട്ടിൽ | |||
അവിടെയുണ്ട് എന്നെക്കാത്ത് രണ്ട് ആട്ടിൻകുട്ടികൾ | |||
ഞാൻ കളിച്ചു നടക്കും മുറ്റമുണ്ട് വീട്ടിൽ | |||
നിങ്ങൾക്കാർക്കും ഇല്ലാത്ത നിധിയുണ്ട് വീട്ടിൽ എന്റെ അച്ഛൻ അമ്മയുമാണ് എൻറെ നിധി | |||
കൂട്ടരെ വരുന്നോ നിങ്ങൾ | |||
കൊണ്ടുപോകാം ഞാനെൻറെ സ്വർഗ്ഗത്തിൽ... | |||
അനാമിക | |||
1B |