"ജി.യു.പി.എസ്. മുതിരിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മുതിരിപ്പറമ്പ (മൂലരൂപം കാണുക)
13:13, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
കുട്ടികളിലെ ഭാഷാപരവും സാഹിത്യപരവുമായ കഴിവുകളെ തൊട്ടുണർത്തുക എന്ന ഉദ്ദേശ്യത്തോടെ മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ജി.യു.പി.എസ് മുതിരിപറമ്പിൽ വർഷങ്ങളായി നടന്നു വരികയാണ്. ഭാഷ, ഓരോ മനുഷ്യന്റെയും സംസ്ക്കാരത്തിലും ജീവിത ശൈലിയിലും വലിയ പങ്കുവഹിക്കുന്ന ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഘടകമാണല്ലോ. അതിന്റെ ഭാഗമായി സ്ക്കൂളിൽ വായനാ മത്സരം,ക്വിസ് മത്സരങ്ങൾ, ചുമർ പത്രിക നിർമാണം, പോസ്റ്റർ നിർമാണം, പതിപ്പു നിർമാണം, ദിനാചരണങ്ങൾ, ശിൽപശാലകൾ തുടങ്ങിയവ സജീവമായി നടന്നു വരുന്നു. | കുട്ടികളിലെ ഭാഷാപരവും സാഹിത്യപരവുമായ കഴിവുകളെ തൊട്ടുണർത്തുക എന്ന ഉദ്ദേശ്യത്തോടെ മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ജി.യു.പി.എസ് മുതിരിപറമ്പിൽ വർഷങ്ങളായി നടന്നു വരികയാണ്. ഭാഷ, ഓരോ മനുഷ്യന്റെയും സംസ്ക്കാരത്തിലും ജീവിത ശൈലിയിലും വലിയ പങ്കുവഹിക്കുന്ന ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഘടകമാണല്ലോ. അതിന്റെ ഭാഗമായി സ്ക്കൂളിൽ വായനാ മത്സരം,ക്വിസ് മത്സരങ്ങൾ, ചുമർ പത്രിക നിർമാണം, പോസ്റ്റർ നിർമാണം, പതിപ്പു നിർമാണം, ദിനാചരണങ്ങൾ, ശിൽപശാലകൾ തുടങ്ങിയവ സജീവമായി നടന്നു വരുന്നു. | ||
=== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് === | |||
കുട്ടികളിൽ സാമൂഹ്യ ബോധവും ദേശസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലാബ്ബാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് .സ്കളിലെ വിവിധ ക്ലാസുകളിൽ നിന്നായി 40 ഓളം വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളാണ് .വിദ്യാലയത്തിലേയും പരിസര പ്രദേശങ്ങളിലേയും വിവിധ സാമൂഹ്യ പ്രശ്നങ്ങളിൽ ക്ലബ് ഇടപ്പെട്ട് പ്രവർത്തിക്കുന്നു.അതോടൊപ്പം ദേശീയ-അന്തർ ദേശീയ പ്രാധാ ന്യമുള്ള ദിനാചരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ആചരിക്കുന്നു.ലോകപരിസ്ഥിതി ദിനാചരണം; ലോക ജനസംഖ്യാ ദിനം. ചാന്ദ്രദിനം;സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനം ഗാന്ധിജയന്തി, ഐക്യരാഷ്ട്ര ദിനം, കേരള പിറവി ദിനം, ശിശുദിനം, ഹിരോഷിമാ ദിനം ,തുടങ്ങിയവ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ച ചില ദിനങ്ങൾ മാത്രമാണ്. ദിനാചരണങ്ങളുടെ। ഭാഗമായി ധാരാളം പഠനപ്രവർത്തനങ്ങൾ, ക്വിസ് മൽസരങ്ങ, പോസ്റ്റർ - പതിപ്പ് നിർമ്മാണങ്ങൾ, ഗുരു വന്ദനം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. | |||
=== ഇംഗ്ലീഷ് ക്ലബ്ബ് === | |||
2016- ജൂൺ മാസത്തിൽ സ്കൂൾ ഇംഗ്ലീഷ് ക്ലബാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് . തുടക്കത്തിൽ കുട്ടികൾക്ക് ചെറിയ പ്രയാസങ്ങളും മടിയും ഉണ്ടായിരുന്നു. ക്രമേണ അതെല്ലാം അപ്രത്യക്ഷമാവുകയും കുട്ടികൾ അത്യുത്സാഹത്തോടെ കുട്ടികളു അധ്യാപകരും ഏറ്റെടുക്കുകയും ചെയ്തു. ഈ പദ്ധതി നടപ്പാക്കിയതിന് ശേഷം കുട്ടികളും അധ്യാപകരും നല്ല രീതീയില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു. പിന്നീട് ഈ പദ്ധതിയെ കുറിച്ച് മലപ്പുറം AE0 ജെ.പി സാറോട് സംസാരിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കി മലപ്പുറം സബ് ജില്ലയിൽ മുഴുവനായി നടപ്പിലാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.അങ്ങനെ ഇപ്പോൾ മലപ്പുറം സബ് ജില്ലയിൽ എല്ലാ വ്യാഴാഴ്ചയും ഇംഗ്ലീഷ് ഡെ ആയി ആചരിച്ച് വരുന്നു. | |||
=== സ്കോളർഷിപ്പുകൾ === | |||
പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കേണ്ടതായ മൈനോറിറ്റി പ്രി മെട്രിക്ക് സ്കോളർഷിപ്പ് |, ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ്, സാമൂഹ്യ സുരക്ഷ വകുപ്പിന്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പ് തുടങ്ങിയവക്ക് കുട്ടികൾ അപേക്ഷ സമർപ്പിക്കുകയും അർഹർ രായവർക്ക് ആനുകൂല്യങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. | |||
=== വിജയഭേരി === | |||
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 4,5 ,7 ക്ലാസുകളിലെ കുട്ടികൾക്ക് ബേസ് ലൈൻ ടെസ്റ്റ് നടത്തുകയും അർഹരായ കുട്ടികളെ കണ്ടെത്തി ക്ലാസുകൾ നടത്തുകയും ചെയ്യുന്നു. | |||
=== ശാസ്ത്ര ക്ലബ് === | |||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും പ്രക്രിയരീതിയിലുള്ള ശാസ്ത്ര പഠനത്തിന്റെ ഫലപ്രദമായ നടത്തിപ്പിനും സഹായകരമായ രീതിയിൽ 2016 ജൂൺ മാസത്തിൽ ശാസ്ത് ക്ലബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി ..... | |||
==== 2016-17 അധ്യയന വർഷത്തിൻ നടന്ന പ്രധാന പ്രവർത്തനങ്ങൾ ==== | |||
''ഓർമ മരം പദ്ധതി'' | |||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓരോ ക്ലാസിന്യം ഓരോ മരം എന്ന ലക്ഷ്യത്തോടു കൂടി ഓർമ മരം നട്ട് പരിപാലിച്ച് പോരുന്നു', | |||
''നാട്ടുപച്ച സകൂൾ നഴ്സറി'' | |||
സ്കൂൾ പരിസ്ഥിതി ക്ലബിന്റെയും ശാസ്ത്ര ക്ലബിന്റെ യും ആഭിമുഖ്യത്തിൽ നാട്ടുപച്ച തൈ വിതരണ കേന്ദ്ര o പ്രവർത്തിച്ചു വരുന്നു. | |||
''മൃതസഞ്ജീവനി ഓഷധോദ്യാനം'' | |||
സ്കൂളിൽ ഉദ്ദേശം നൂറിൽ പരം ഔഷധങ്ങൾ സസ്യങ്ങളടങ്ങിയ ഒരു ബ്രഹത്തായ ഉദ്യാനം പരിപാലിച്ചു പേരുന്നു. | |||
=== IEDC === | |||
മുതിരിപ്പറമ്പ് ജിയുപി സ്കൂളിലെ IED C പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിൽ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ശാരീരികമായും മാനസികമായും ഉയർത്തിക്കൊണ്ടു വരാനാവശ്യമായ എല്ലാ വിധ പിന്തുണയും നൽകാനുതകുന്ന വിധത്തിൽBRC തലത്തിൽ സംഘടിപ്പിക്കുന്ന വിവിധ ക്യാമ്പുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും അവർക്ക് വേണ്ടതായ സാമ്പത്തിക മായും സാധന സാമഗ്രീ പരവുമായ എല്ലാ വിധ സഹായങ്ങളും കിട്ടാനുള്ള അവസരങ്ങൾ ലഭ്യമാക്കുകയും. ചെയ്യുന്നുണ്ട്. |