Jump to content
സഹായം

"ജി.എൽ.പി.എസ് പടനിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

191 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ഫെബ്രുവരി
photo
(photo)
(photo)
വരി 101: വരി 101:
[[പ്രമാണം:47205a.JPG|thumb|സ്കൂള് സംരക്ഷണ യജ്ഞം.|right]]

<big>സ്കൂൾ സംരക്ഷണ യജ്ഞം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം  27/1/2017 ന് രാവിലെ 11മണിക്ക് പടനിലം ഗവൺമെൻറ് എൽ.പി. സ്കൂളിൽ വെച്ച്  നടന്നു.  പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടി.കെ. സീനത്ത് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ് പ്രസിഡൻറ് വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശമീന, വാർഡ് മെമ്പർ ഹിതേഷ്കുമാർ, പി.ടി. എ പ്രസിഡൻറ് അസ്സൻ കോയ, ഹെഡ്മാസ്റ്റർ സി.കെ. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.  ചടങ്ങിൽ കുന്ദമംഗലം എ.ഇ.ഒ ശ്രീമതി. ഗീത ടീച്ചർ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ സ്കൂൾ സംരക്ഷണ സമിതി, S M C അംഗങ്ങൾ, കുടംബശ്രീ പ്രതിനിധികൾ, PTA അംഗങ്ങൾ തുടങ്ങി 73 പേർ പങ്കെടുത്തു. പ്രതിജ്ഞക്ക് ശേഷം എല്ലാ അംഗങ്ങളും ചേർന്ന് നാഷണൽ ഹൈവേയിൽ സംരക്ഷണ വലയം തീർത്തു.</big>

[[പ്രമാണം:47205-105.jpg|പകരം=Mikavu 2023|ലഘുചിത്രം|Mikavu 2023]]
<big>==photo gallery==</big><gallery>
പ്രമാണം:47205-104.jpg
</gallery>
==വഴികാട്ടി==
==വഴികാട്ടി==
----
----
210

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2109956" എന്ന താളിൽനിന്ന് ശേഖരിച്ചത്