എൽ എഫ് യു പി എസ് മുണ്ടാങ്കൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:42, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
'''സുരീലി ഹിന്ദി''' | '''സുരീലി ഹിന്ദി''' | ||
സുരീലി ഹിന്ദിഎന്നാൽ കേൾക്കാൻ ഇമ്പകരമായ ഹിന്ദി എന്നർത്ഥം. പൊതുവിദ്യാഭ്യാസ വകുപ്പ് സുരീലി ഹിന്ദി പരിപാടിയിലൂടെ ഹിന്ദി ഭക്ഷയോട് കുട്ടികളിൽ താൽപ്പര്യവും ഉണർവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചിരിക്കുന്നത് .കേൾക്കാൻ ഇമ്പകരമായി വീഡിയോ ചിത്രീകരണത്തോടെ സുരീ ലി കവിതകൾ കരോക്ക സഹിതം പാടാൻ ക്രമീകരിച്ചിരിക്കുന്നു.കൂടാതെ ഓരോ കവിതയുമായും ബന്ധപ്പെട്ടവർക്ക് ഷീറ്റുകളും നൽകിയിരിക്കുന്നു. കുട്ടികൾ വളരെ താൽപ്പര്യത്തോടെയും സന്തോഷത്തോടെയും ആണ് ഈ പരിപാടി രണ്ട്കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. | സുരീലി ഹിന്ദിഎന്നാൽ കേൾക്കാൻ ഇമ്പകരമായ ഹിന്ദി എന്നർത്ഥം. പൊതുവിദ്യാഭ്യാസ വകുപ്പ് സുരീലി ഹിന്ദി പരിപാടിയിലൂടെ ഹിന്ദി ഭക്ഷയോട് കുട്ടികളിൽ താൽപ്പര്യവും ഉണർവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചിരിക്കുന്നത് .കേൾക്കാൻ ഇമ്പകരമായി വീഡിയോ ചിത്രീകരണത്തോടെ സുരീ ലി കവിതകൾ കരോക്ക സഹിതം പാടാൻ ക്രമീകരിച്ചിരിക്കുന്നു.കൂടാതെ ഓരോ കവിതയുമായും ബന്ധപ്പെട്ടവർക്ക് ഷീറ്റുകളും നൽകിയിരിക്കുന്നു. കുട്ടികൾ വളരെ താൽപ്പര്യത്തോടെയും സന്തോഷത്തോടെയും ആണ് ഈ പരിപാടി രണ്ട്കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. | ||