"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പി.റ്റി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പി.റ്റി.എ (മൂലരൂപം കാണുക)
18:23, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
44228ramla (സംവാദം | സംഭാവനകൾ) ('സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും വളരെയധികം സപ്പോർട്ട് ചെയ്യുന്ന ശക്തമായ പി.ടി.എ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ പ്രവർത്തനങ്ങളും ഒത്തൊരുമിച്ച്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും വളരെയധികം സപ്പോർട്ട് ചെയ്യുന്ന ശക്തമായ പി.ടി.എ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ പ്രവർത്തനങ്ങളും ഒത്തൊരുമിച്ച് ഒരേ മനസ്സോടെ സഹകരിച്ച പ്രവർത്തിക്കുന്നത് സ്കൂളിൻ്റെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് കാരണമാകുന്നുണ്ട്. ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിക്കൊണ്ട് അധ്യാപകരെയും, വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും, കോർത്തിണക്കി കൊണ്ടുപോകുന്നത് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററിന്റെ നേതൃത്വപാടവം ഒന്നുകൊണ്ട് മാത്രമാണ്. അതുകൊണ്ടാണ് സ്കൂൾ ഉയരങ്ങളിലേക്ക് കുതിക്കുന്നത്. | സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും വളരെയധികം സപ്പോർട്ട് ചെയ്യുന്ന ശക്തമായ പി.ടി.എ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ പ്രവർത്തനങ്ങളും ഒത്തൊരുമിച്ച് ഒരേ മനസ്സോടെ സഹകരിച്ച പ്രവർത്തിക്കുന്നത് സ്കൂളിൻ്റെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് കാരണമാകുന്നുണ്ട്. ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിക്കൊണ്ട് അധ്യാപകരെയും, വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും, കോർത്തിണക്കി കൊണ്ടുപോകുന്നത് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററിന്റെ നേതൃത്വപാടവം ഒന്നുകൊണ്ട് മാത്രമാണ്. അതുകൊണ്ടാണ് സ്കൂൾ ഉയരങ്ങളിലേക്ക് കുതിക്കുന്നത്. | ||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:44228-pta1.jpg | |||
</gallery> |