Jump to content
സഹായം

"ഗവ.എൽ.പി.ബി.എസ് ചെങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89: വരി 89:


== ചരിത്രം ==
== ചരിത്രം ==
 
ചെങ്കൽ ദേശത്തു കുറിച്ചിവിളവീട്ടിൽ കേശവപിള്ളയുടെ മേൽനോട്ടത്തിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് 1910 -ൽ ലോവർ പ്രൈമറി സ്‌കൂളായി മാറിയത് .1956 -ൽ സ്കൂളിന് ചെങ്കൽ എൽ .പി .ബി .എസ് എന്ന പേര് ലഭിച്ചു .1956 -ൽ ആണ് ഇന്ന് കാണുന്ന കെട്ടിടം നിർമിച്ചത് . ആദ്യ് കാലത്തു പെൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നുവെങ്കിലും ഈ സ്കൂളിന്റെ തൊട്ടടുത്ത് പെൺകുട്ടികൾക്കുമാത്രമായി ചെങ്കൽ എൽ.പി .ജി .എസ് . നിലവിൽ വന്നതോടെ ഇവിടെ  പ്രവേശനം  ആൺകുട്ടികൾക്ക് മാത്രമായിമാറി .നെയ്യാറ്റിൻകര ഗ്രാമത്തിൽ താമസക്കാരനായ ശ്രീനിവാസൻപോറ്റിയാണ് ആദ്യത്തെ ഹെഡ് മാസ്റ്റർ .കെ.സുമതിഅമ്മയാണ് ആദ്യ വിദ്യാർത്ഥിനി .
ചെങ്കൽ ദേശത്തു കുറിച്ചിവിളവീട്ടിൽ കേശവപിള്ളയുടെ മേൽനോട്ടത്തിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് 1910 -ൽ ലോവർ പ്രൈമറി സ്‌കൂളായി
 
മാറിയത് .1956 -ൽ സ്കൂളിന് ചെങ്കൽ എൽ .പി .ബി .എസ് എന്ന പേര് ലഭിച്ചു .1956 -ൽ ആണ് ഇന്ന് കാണുന്ന കെട്ടിടം നിർമിച്ചത് . ആദ്യ്  
 
കാലത്തു പെൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നുവെങ്കിലും ഈ സ്കൂളിന്റെ തൊട്ടടുത്ത് പെൺകുട്ടികൾക്കുമാത്രമായി ചെങ്കൽ എൽ.പി  
 
.ജി .എസ് . നിലവിൽ വന്നതോടെ ഇവിടെ  പ്രവേശനം  ആൺകുട്ടികൾക്ക് മാത്രമായിമാറി .നെയ്യാറ്റിൻകര ഗ്രാമത്തിൽ താമസക്കാരനായ  
 
ശ്രീനിവാസൻപോറ്റിയാണ് ആദ്യത്തെ ഹെഡ് മാസ്റ്റർ .കെ.സുമതിഅമ്മയാണ് ആദ്യ വിദ്യാർത്ഥിനി .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
emailconfirmed, kiteuser
2,907

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105495" എന്ന താളിൽനിന്ന് ശേഖരിച്ചത്