"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:31, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2024edit
No edit summary |
(edit) |
||
വരി 54: | വരി 54: | ||
'''ഇന്നവേറ്റീവ് അവാർഡ് 2022-23 '''<br> | '''ഇന്നവേറ്റീവ് അവാർഡ് 2022-23 '''<br> | ||
മികച്ച ഇന്നവേറ്റീവ് ഹൈസ്കൂളായി മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.അവാർഡ് തുകയായി അയ്യായിരം രൂപ ലഭിച്ചു.SSK Kottayam Block resource Centre Ettumanoor ആണ് അവാർഡ് ഏർപ്പെടുത്തിയത്. | മികച്ച ഇന്നവേറ്റീവ് ഹൈസ്കൂളായി മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.അവാർഡ് തുകയായി അയ്യായിരം രൂപ ലഭിച്ചു.SSK Kottayam Block resource Centre Ettumanoor ആണ് അവാർഡ് ഏർപ്പെടുത്തിയത്. | ||
<p>തിരുവനന്തപുരത്ത് വെച്ച് നടന്ന 65അമത് സംസ്ഥാന സ്കൂൾ ഗെയിംസിൽ u-19 വിഭാഗത്തിൽ ചാമ്പിൻഷിപ്പിൽ വിജയികളായ കോട്ടയം ജില്ലാ ടീം. | <p>തിരുവനന്തപുരത്ത് വെച്ച് നടന്ന 65അമത് സംസ്ഥാന സ്കൂൾ ഗെയിംസിൽ u-19 വിഭാഗത്തിൽ ചാമ്പിൻഷിപ്പിൽ വിജയികളായ കോട്ടയം ജില്ലാ ടീം.. കോഴിക്കോട് :കോഴിക്കോട് വെച്ച് നടന്ന കല്യാൺ കേന്ദ്ര ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണ്ണമെന്റിൽ മാന്നാനം സെന്റ് എഫ്രേംസ് ജേതാക്കൾ ആയി. ഇന്ന് നടന്ന ഫൈനലിൽ സെന്റ് ജോസഫ് സ്കൂൾ പുളിങ്കുന്നിനെ 83-33 ന് പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കി. എഫ്രേംസിലെ മാസ്റ്റർ വിനയ് ശങ്കർ മികച്ച കളിക്കാരനുള്ള ട്രോഫി നേടി. എഫ്രേംസിന്റെ മുൻ മത്സരങ്ങളിൽ മാസ്റ്റർ നിയുക്ത്, മാസ്റ്റർ നിരഞ്ജൻ എന്നിവർക്ക് മാൻ ഓഫ് മാച്ചസ് ട്രോഫികൾ ലഭിച്ചു. ടീം കോച്ച് വി എം പ്രേകുമാർ ടീം അംഗങ്ങൾക്കും പ്രത്യേക അഭിനന്ദനങ്ങൾ. പരിശീലകരായ ഡിമൽസാർ അജി സാർ എന്നിവർക്ക് പ്രത്യകം അഭിനന്ദനങ്ങൾ. | ||
{| class="wikitable" | {| class="wikitable" | ||
|- | |- |