Jump to content
സഹായം
Tamil - Kannada - English

"ഗവ. യു പി എസ് കുന്നുകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
തിരുവനന്തപുരം ജില്ലയിലെ കുന്നുകുഴി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണിത്.
തിരുവനന്തപുരം ജില്ലയിലെ കുന്നുകുഴി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണിത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
നൂറുവർഷത്തിനുമുകളിൽ പഴക്കമുള്ള ഈ സ്കൂൾ ശ്രീ .സ്ഥാണുപിള്ളയുടെ വീട്ടിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ് . പിന്നീട് സ്വന്തം സ്ഥലത്തു കെട്ടിടം നിർമിച്ചു  1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു ."സ്ഥാണുവിലാസം പ്രൈമറി സ്കൂൾ" എന്നായിരുന്നു ആദ്യത്തെ പേര്.വടയക്കാട്   ജംഗ്‌ഷനും കരുവാലിക്കുന്നിനും ഇടയിലായിരുന്നു പ്രസ്തുത കെട്ടിടം. ആദ്യ പ്രഥമാധ്യാപകൻ  സ്ഥാണുപിള്ള സാറിന്റെ മകനായ      ശ്രീ . ദാമോദരൻ പിള്ളയായിരുന്നു . ആദ്യ വിദ്യാർത്ഥിയുടെ പേര് എബ്രഹാം . 1947 -ൽ സർക്കാർ പാട്ടവ്യവസ്ഥയിൽ ഈ സ്കൂൾ ഏറ്റെടുത്തു. 1962 -ൽ അപ്ഗ്രേഡ് ചെയ്ത ഈ സ്കൂൾ വടയക്കാടിനും  മുളവനയ്ക്കും  ഇടയിൽ മാറ്റപ്പെട്ടു. സ്കൂളിന്റെ പേര് കുന്നുകുഴി അപ്പർ പ്രൈമറി സ്കൂൾ  എന്നാക്കി. ധാരാളം പ്രശസ്തരായ വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് . പ്രശസ്ത സിനിമാതാരം പത്മശ്രീ  . മധു സാർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് . ഇത്തരത്തിൽ പ്രശസ്തരായ പല വ്യക്തിത്വങ്ങളെയും സമൂഹത്തിനു സമർപ്പിച്ച വിദ്യാലയമാണ് കുന്നുകുഴി ഗവ .യു. പി . സ്കൂൾ .

[[ഗവ യു പി സ്കൂൾ കുന്നുകുഴി /ചരിത്രം|നേർക്കാഴ്ച]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ക്ലാസ് മുറികൾ -8  
ക്ലാസ് മുറികൾ -8  
വരി 81: വരി 76:
എൽ. പി . ജി കണക്ഷൻ ഉള്ള അടുക്കള  
എൽ. പി . ജി കണക്ഷൻ ഉള്ള അടുക്കള  

സ്റ്റാഫ് മുറി       
[[ഗവ. യു പി എസ് ചെട്ടിക്കുളങ്ങര/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
 
ടോയ്ലറ്റ്          - 7
 
യൂറിനൽ         - 2
 
.ടി ലാബ്   
 
സയൻസ് ലാബ്   
 
ലൈബ്രറി
 
കുടിവെള്ളം
 
കളിസ്ഥലം
 
പാർക്ക്
 
ചുറ്റുമതിൽ

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 114: വരി 91:
* ഔഷധ സസ്യ പരിപാലനം  
* ഔഷധ സസ്യ പരിപാലനം  
* സ്കൗട്ട് & ഗൈഡ്
* സ്കൗട്ട് & ഗൈഡ്
* [[ഗവ യു പി സ്കൂൾ കുന്നുകുഴി /ചരിത്രം|നേർക്കാഴ്ച]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
 
{| class="wikitable sortable mw-collapsible mw-collapsed"
1 .ചന്ദ്രശേഖരൻ നായർ (1987 )
|+
 
!പേര്
2 . ഹമീദ് കുഞ്ഞു         (1988 )
!കാലഘട്ടം
 
|-
3. റഹീം             (1989 - 1990)
|ചന്ദ്രശേഖരൻ നായർ  
 
|1987  
4 .സുകുമാരൻ         (1991 1994)
|-
 
|ഹമീദ് കുഞ്ഞു
5. പദ്മനാഭ പിള്ളൈ (1994 -1998 )
|1988  
 
|-
6 . വർഗീസ്           (1998 - 2002)
|റഹീം  
 
|1989 - 1990
7 . രാമസ്വാമി ചെട്ടിയാർ (2002 -2004 )
|-
 
|സുകുമാരൻ  
8. ഗംഗാധരൻ         (2004 -2005 )
|1991 1994
 
|-
9 . ലീലാമ്മ           (2005 -2006 )
|പദ്മനാഭ പിള്ളൈ
 
|1994 -1998
10 .ഗീത               (2007 -2019 )
|-
 
|വർഗീസ്  
11 . മേരി സീന     (2019 -2021 )
|1998 - 2002
 
|-
12 . സുനിജ           (2021 )
|രാമസ്വാമി ചെട്ടിയാർ  
 
|2002 -2004
13.HALEEMA  M (2022-2023)
|-
 
|ഗംഗാധരൻ  
14.AJITHA  S      (2023-..
|2004 -2005  
|-
|ലീലാമ്മ  
|2005 -2006
|-
|ഗീത
|2007 -2019
|-
|മേരി സീന
|2019 -2021
|-
|സുനിജ  
|2021
|-
|ഹലീമ എം
|2022-2023
|-
|അജിത എസ്
|2023-
|}

== പ്രശംസ ==
== പ്രശംസ ==
441

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105235" എന്ന താളിൽനിന്ന് ശേഖരിച്ചത്