"യു പി എസ് വലിയദേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഫെബ്രുവരി
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
== ചരിത്രം==
== ചരിത്രം==
1900 ത്തിന്റെ തുടക്കത്തിൽ തിരുവനന്തപുരത്തെ പേട്ട , കരിക്കകം , ഒരുവാതിൽക്കോട്ട ഏന്നീ പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ ആനയറ പത്‌മവിലാസത്തിൽ ശ്രീ.  P  N പത്‌മനാഭൻ 1908 മെയ് 14 ന് കുടിപ്പള്ളിക്കുടമായി  തുടങ്ങിയ സരസ്വതി ക്ഷേത്രമാണ് പിൽക്കാലത്തു വലിയഉദേശ്വരം  UPS ആയി മാറിയത്‌ . അന്ന്  പ്രഥമാധ്യാപകൻ ശ്രീ.  P N പത്‌മനാഭനും വിദ്യാർഥികൾ പങ്കജാക്ഷിയും പുഷ്‌പാംഗദനും ആയിരുന്നു . ആകെ 7  കുട്ടികളായിരുന്നു ഉണ്ടായിരുന്നത് . ക്രമേണ ഈ സ്‌കൂൾ വെർണാകുലർ മിഡിൽ സ്കൂളായും 1946 ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായും 1957 ൽ UP സ്കൂളായും മാറി .  

              മുൻ മന്ത്രി ശ്രീ. കെ പങ്കജാക്ഷൻ , ഡോ . ഉമാദത്തൻ , മുൻ P S C മെമ്പർ ശ്രീ. ചന്ദ്രചൂഢൻ തുടങ്ങിയ പ്രമുഖർ പൂർവ വിദ്യാർത്ഥികളാണ് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 92: വരി 90:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

== പൂർവ വിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!
|-
|ശ്രീ. കെ പങ്കജാക്ഷൻ
|മുൻ മന്ത്രി
|-
|ഡോ . ഉമാദത്തൻ
|
|-
|ശ്രീ. ചന്ദ്രചൂഢൻ
|മുൻ P S C മെമ്പർ
|}

== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
441

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105113" എന്ന താളിൽനിന്ന് ശേഖരിച്ചത്