"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:21, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി→ക്രിസ്തുമസ് ആഘോഷം
No edit summary |
|||
വരി 109: | വരി 109: | ||
തബല വാദനത്തിൽ മിന്നി ശരത് സാർ. ഭിന്നശേഷിയുള്ള രണ്ട് അധ്യാപകർ നമുക്കുണ്ട് രണ്ടു പേരും പ്രതിഭകൾ. ഒന്ന് ഉഷ ടീച്ചറാണെങ്കിൽ മറ്റൊന്ന് ശരത് സാർ. 2023 ലെ ഭിന്നശേഷി ദിനാചരണത്തിൽ ഇരുവരെയും ആദരിച്ചു. തബല വാദകനായ ശരത് സർ തബലയുമായി സ്കൂളിലെത്തി. ഏഴ് വർഷമായി താൻ അഭ്യസിച്ച തബല വാദനം, തന്റെ സർഗാത്മമകതയും കൂടി സമന്വയിപ്പിച്ച് കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. നിലയ്ക്കാത്ത കയ്യടിയോടെയാണ് കുട്ടികൾ തബല വാദനകനായ ശരത് സാറിനെ വരവേറ്റത്. ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. | തബല വാദനത്തിൽ മിന്നി ശരത് സാർ. ഭിന്നശേഷിയുള്ള രണ്ട് അധ്യാപകർ നമുക്കുണ്ട് രണ്ടു പേരും പ്രതിഭകൾ. ഒന്ന് ഉഷ ടീച്ചറാണെങ്കിൽ മറ്റൊന്ന് ശരത് സാർ. 2023 ലെ ഭിന്നശേഷി ദിനാചരണത്തിൽ ഇരുവരെയും ആദരിച്ചു. തബല വാദകനായ ശരത് സർ തബലയുമായി സ്കൂളിലെത്തി. ഏഴ് വർഷമായി താൻ അഭ്യസിച്ച തബല വാദനം, തന്റെ സർഗാത്മമകതയും കൂടി സമന്വയിപ്പിച്ച് കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. നിലയ്ക്കാത്ത കയ്യടിയോടെയാണ് കുട്ടികൾ തബല വാദനകനായ ശരത് സാറിനെ വരവേറ്റത്. ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. | ||
[[പ്രമാണം:44244 sarath thabala1.jpg|ഇടത്ത്|ലഘുചിത്രം|494x494ബിന്ദു]] | [[പ്രമാണം:44244 sarath thabala1.jpg|ഇടത്ത്|ലഘുചിത്രം|494x494ബിന്ദു]] | ||