Jump to content
സഹായം

"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
മികച്ച നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയും വായനമൂലയും സ്ക്കൂളിലെ എല്ലാ പ്രവർത്തനപഥങ്ങളിലും വെളിച്ചം പകരുന്ന വിളക്കാണ്. എല്ലാ വർഷവും ആചരിക്കുന്ന വായനദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പുസ്തകപ്രദർശനം കുട്ടികളെ പുതിയപുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനും വായനയിൽ അഭിരുചിയുള്ളവരാക്കിമാറ്റുന്നതിനും സഹായുക്കുന്നു

== ഹെൽത്ത് ക്ലബ്ബ് ==
ഒഴൂർ സി.പി.പി.എച്ച്.എം.എച്ച്.എസ്. സ്ക്കൂളിൽ പ്രവര‍ത്തനംകൊണ്ട് കർമ്മനിരതമായ ഹെൽത്ത്ക്ലബ്ബ്,പഠനത്തോടൊപ്പം ആരോഗ്യശുചിത്വമേഖലയിലെ പ്രവര‍ത്തനങ്ങൾ കൂടി ഏറ്റെടുത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. വ്യക്തിശുചിത്വം,പരിസരശുചിത്വം,എന്നിവയിൽ കൂടുതൽ അവബോധമുണ്ടാക്കുന്നതിനും ലഹരി വസ്തുക്കളുടെ ലോകത്തിലേക്കുള്ള കുരുന്നുകളുടെ സഞ്ചാരത്തിൽ‍ നിന്നും അവരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയും പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഹെൽത്ത് ക്ലബ്ബ്. ക്ലബ്ബിന്റെ പ്രവർത്തനാരംഭം മുതൽ ലക്ഷ്യം തെറ്റാതെ സജീവതയോടെ അതിന്റെ പ്രവർത്തനങ്ങൾക്ക്
സാരഥ്യം വഹിക്കുന്നത് ശ്രീ ഇസ്‌മായിൽ കെ.ടി എന്ന അദ്ധ്യാപകനാണ്.
==നേർക്കാഴ്ച ==
==നേർക്കാഴ്ച ==
കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി  പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ നേർക്കാഴ്ച എന്ന പദ്ധതി പ്രകാരം ഈ സ്‍ക്കൂളിലെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും വരച്ചു ചേർത്ത ചിത്രങ്ങളാണ്  ഇവിടെ ചേർത്തിരിക്ക‍ുന്നത്

emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103047" എന്ന താളിൽനിന്ന് ശേഖരിച്ചത്